Home Trending Now Daily News

Daily News

മോഹൻലാലിനെ അപമാനിച്ച ഭാഗ്യലക്ഷ്മിക്കെതിരെ തിരിഞ്ഞ് ലാലേട്ടൻ ഫാൻസ്‌..

0
ബിഗ് ബോസ് മലയാളം മൂന്നാം സീസൺ സംഭവബഹുലമായ നിരവധി മുഹൂർത്തങ്ങളിലൂടെ ആണ് ഓരോ ദിവസവും കടന്നുപോകുന്നത്. ടെലിവിഷൻ പ്രേഷകരും, യൂത്തും ഒരുപോലെ ആസ്വദിക്കുന്ന പരിപാടി കൂടിയാണ് ബിഗ് ബോസ്സ്. ബിഗ് ബോസ്സിൽ നടക്കുന്ന ചെറിയ കാര്യങ്ങൾ പോലും പ്രേഷകർക്കിടയിലും, സോഷ്യൽ മീഡിയയിലും ചൂടുള്ള ചർച്ചയാണ്. കഴിഞ്ഞ 3 ആഴ്ചകളായി കളിയും, ചിരിയും, പ്രണയവും ഓക്കെ ആയിരുന്നു ബിഗ് ബോസ്സ് ഹൗസിൽ. എന്നാൽ...

പ്രായം സ്വപ്നങ്ങൾക്ക് ഒരു വിലങ്ങുതടി അല്ല; എല്ലാത്തിനും കൂടെ ഞാനുണ്ട്; മഞ്ജു വാര്യർ

0
പ്രായം സ്വപ്നങ്ങൾക്ക് വിലങ്ങു തടി അല്ലെന്ന് തെളിയിക്കുക ആണ് മഞ്ജു വാര്യരുടെ അമ്മ ഗിരിജ മാധവൻ. ചെറുപ്പ കാലത്തെ അഭിലാഷം ആയിരുന്നു കഥകളിയിൽ ഗിരിജയ്ക്ക് അരങ്ങേറ്റം കുറിക്കുക എന്നത്. ഇപ്പോൾ ആ ആഗ്രഹം ആണ് സഫലമായി ഇരിക്കുന്നത്. ഒരു സ്വപ്ന സാക്ഷാത് കാരത്തിന് ആണ് പെരുവനം ക്ഷേത്രത്തിൽ കഴിഞ്ഞ ദിവസം ആട്ട വിളക്ക് തെളിഞ്ഞത്. കലാ നിലയം ഗോപി ആശാന്റെ കഥകളി...

ജാതിയും മതവും നോക്കാതെ ദൈവം ഒന്നിച്ചുചേർത്തവർ; ആ ജീവിതത്തിലെ മറക്കാൻ പറ്റാത്ത ദിവസങ്ങളിൽ ഒന്ന് ഇന്ന്; ഇവർ പറയുന്നു…

0
പ്രണവിന് എന്നും പിന്തുണയും ധൈര്യവും ആയി ഷഹാന കൂടെയുണ്ട്. വിവാഹിതരായ, പരസ്പരം സ്നേഹിക്കുന്ന, ഒരുമിച്ചു ജീവിക്കാൻ ആഗ്രഹിക്കുന്ന ഏവർക്കും ഉദാഹരണമാണ് ഇവർ. ബൈക്കപകടത്തിൽ പെട്ട് നെഞ്ചിന് താഴേക്ക് തളർന്ന് പോയ പ്രണവിനെ ജീവിതത്തിലേക്ക് കൊണ്ട് വരാൻ ആയി ഷഹാന യ്ക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. പ്രണവിന് താങ്ങായും തണലായും ഷഹാന ഇപ്പോഴും കൂടെയുണ്ട്. നെഞ്ചിനു താഴെ തളർന്നു കിടക്കുക ആണ് പ്രണവ്. ജാതിക്കും...

കല്യാണ സദ്യക്കിടെ വധുവിന്‍റെയും വരന്‍റെയും കൂട്ടര്‍ തമ്മില്‍ കൂട്ടത്തല്ല്; കാരണം കേട്ട് ഞെട്ടി ആളുകൾ; വീഡിയോ വൈറൽ

0
കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയ ഒരു വീഡിയോ ഉണ്ട്… ഒരു കൂട്ടത്തല്ല് വീഡിയോ…. ഒരു കല്ല്യാണ വീടാണ് കൂട്ടതല്ലിന് കളമായത്. അതും ഒരു നിസ്സാര കാര്യത്തിന് വേണ്ടി. എന്നാൽ അത് വിമർശനം നേരിടുമ്പോഴും ഇവിടെ കല്യാണ ചെക്കനും പെണ്ണും ചെയ്തതിന് കയ്യടിക്കുകയാണ് സോഷ്യൽ മീഡിയ. ആര്യങ്കാവിലെ ഒരു വിവാഹ വീട്ടിലാണ് സംഭവം നടന്നത്. സദ്യ വിളമ്പുന്നതിനിടെ ഉണ്ടായ തര്‍ക്കമാണ് തമ്മിൽത്തല്ലിൽ...

നഗ്ന ചിത്രത്തിലൂടെ ഗണപതിയെ അപമാനിച്ചു… റിഹാനയുടെ ചിത്രം നീക്കം ചെയ്യണം, ഫെയ്സ്ബുക്കിനും ട്വിറ്ററിനും നോട്ടീസ് അയച്ച് ഇന്ത്യക്കാർ

0
കർഷക സമരത്തെ പിന്തുണച്ചുകൊണ്ട് സംസാരിച്ചു വലിയ വിവാദത്തിന് വഴിവെച്ചപ്പോളാണ് ഗായിക റിഹാനയെക്കുറിച്ച് മലയാളികൾ കൂടുതലായി അറിയുന്നത്. ദിവസങ്ങളോളം നീണ്ടുനിന്ന സൈബർ പോരാട്ടത്തിനും വിവാദത്തിനും വഴിവച്ചത് റിഹാനയുടെ ഒറ്റ ട്വീറ്റ് കൊണ്ടാണ്. ഇന്ത്യയിൽ നിന്നും സച്ചിൻ അടക്കമുള്ള പല പ്രമുഖരും താരത്തിന്റെ ട്വീറ്റിനെതിരെ രംഗത്ത് വന്നിരുന്നു. സെലിബ്രേറ്റികൾ അടക്കമുള്ള പ്രമുഖർക്കൊപ്പം നിരവധി സംഘടനകളും റിഹാനക്കെതിരെ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. ട്വീറ്റ് വിവാദം നിലവിൽ കെട്ടടങ്ങിയെങ്കിലും...

ജനപ്രിയ അവതാരകൻ മിഥുൻ രമേശിന് മലയാളികളുടെ വക പൊങ്കാല… രൂക്ഷമായി പ്രതികരിച്ച് താരം !!

0
കൊടൂര വില്ലനായും സ്നേഹം നിറഞ്ഞ അവതാരകനായും പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയ താരമാണ് മിഥുൻ രമേശ്. മലയാളികൾക്ക് ഏറെ പ്രിയങ്കരനായ മിഥുൻ അപ്രതീക്ഷിതമായി സോഷ്യൽ മീഡിയയിൽ വലിയ പൊങ്കാല നേരിടുകയാണ്. സോഷ്യൽ മീഡിയയിലൂടെ ശക്തമായ രീതിയിൽ പ്രതികരിക്കുകയും വിമർശനങ്ങൾ നടത്തുകയും ചെയ്യുന്ന പാണ്ടിക്കാട് കുഞ്ഞാൻ എന്ന വ്യക്തിയോടും അവരുടെ സുഹൃത്തുക്കൾക്കുമൊപ്പം നിൽക്കുന്ന ചിത്രം മിഥുൻ തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചിരുന്നു. ഈ ചിത്രമാണ് ആരാധകരെ...

“ആക്സിഡന്‍റുകളുടെ നോവുകളും മുറിവുകളും പാടുകളും കൊണ്ട് സമ്പന്നമാണെന്‍റെ ശരീരം…” മനസ്സുതുറന്ന് ജസ്ല മാടശ്ശേരി !!

0
കൊറോണ വൈറസ് തീർത്ത പ്രതിസന്ധിക്ക് ശേഷം മലയാളത്തിൽ റിലീസ് ചെയ്ത പുതിയ ചിത്രമാണ് 'വാങ്ക്'. പ്രശസ്ത എഴുത്തുകാരനും തിരക്കഥാകൃത്തുമായ ഉണ്ണി ആറിന്റെ കഥയെ ആസ്പദമാക്കി കാവ്യാ പ്രകാശ് സംവിധാനം ചെയ്ത ചിത്രം സമ്മിശ്ര അഭിപ്രായം നേടി തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ഈ ചിത്രത്തെക്കുറിച്ച് യുവ ആക്ടിവിസ്റ്റ് ജസ്ല മാടശ്ശേരി നടത്തിയ പ്രതികരണം ഏറെ ശ്രദ്ധേയമാവുകയാണ്. സിനിമ പറയുന്ന രാഷ്ട്രീയത്തോട് പൂർണമായും യോജിക്കുന്ന...

കാത്തിരുന്ന ആ അതിഥി എത്തി; സന്തോഷം പങ്കുവെച്ച് അനുരാജ് പ്രീണ

0
സോഷ്യൽ മീഡിയയിൽ കൂടി ഏറെ ശ്രദ്ധനേടിയ ദമ്പതികളാണ് അനുരാജ് വീണയും. സോഷ്യൽ മീഡിയയിൽ സജീവമായ എല്ലാവർക്കും തന്നെ ഈ ദമ്പതികളെ അറിയാം. അവർക്കൊപ്പം ഋഷികുട്ടനെയും. അതുകൊണ്ടുതന്നെ ഇവരെ പറ്റി പ്രത്യേകം എടുത്തു പറയേണ്ട ആവശ്യമില്ല കുറെനാളായി പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഇവരുടെ ജീവിതത്തിലേക്ക് പുതിയ ഒരു അതിഥി എത്തിയിരിക്കുകയാണ്. ജീവിതത്തിലെ പുതിയ അതിഥി എത്തി എന്ന ആൺകുട്ടി ആണ് എന്നും സോഷ്യൽ...

അനുവും തങ്കച്ചനും വിവാഹ മോതിരം കൈമാറി; കളി കാര്യമായോ? വീഡിയോ വൈറൽ

0
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരിപാടികളിൽ ഒന്നാണ് സ്റ്റാർ മാജിക് സിനിമയിലും സീരിയലുകളിലും ഒക്കെ സജീവമായ താരങ്ങളാണ് ഈ പരിപാടിയിൽ പങ്കെടുത്തു കൊണ്ടിരിക്കുന്നത്. ലക്ഷ്മി നക്ഷത്ര ആണ് പരിപാടിയുടെ അവതാരക. അനുമോൾ, നോബി, നെൽസൺ, ഐശ്വര്യ, മൃദുല വിജയ്, യുവ കൃഷ്ണ ശ്രീവിദ്യ ബിനു അടിമാലി അസീസ് ഷിയാസ് കരീം തുടങ്ങിയവരെല്ലാം പരിപാടി സജീവമാണ് രസകരമായ ഗെയിമുകളും മത്സരാർഥികൾക്ക് നടത്തുന്നുണ്ട്. അനുവും തങ്കച്ചനും മോതിരം...

കല്യാണവേദിയിൽ മുൻകാമുകൻ ; ആലിംഗനം ചെയ്ത് സ്വീകരിച്ച് വധു; പിന്നെ സംഭവിച്ചത് വൈറൽ

0
പ്രണയം ഉപേക്ഷിച്ച് മറ്റൊരാളെ വിവാഹം കഴിക്കാൻ പോകുന്ന യുവതിയുടെ മുന്നിൽ കല്യാണത്തിൽ കാമുകൻ വന്നു നിന്നാൽ എന്ത് സംഭവിക്കും രസകരമായ ഒരു ചോദ്യമാണ് കാമുകനെ പ്രകൃതം അനുസരിച്ച് ആകും അപ്പോൾ ഉള്ള പ്രതികരണം എന്ന് പറയാം കല്യാണത്തിനെത്തിയ കാമുകന് ആലിംഗനം ചെയ്ത് സ്വീകരിച്ച് വധുവാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിലെ താരം ഇന്തോനേഷ്യയിൽ ആണ് ഈ കല്യാണം. കല്യാണത്തിന് തന്റെ മുൻകാമുകനായ സ്നേഹപൂർവ്വം ക്ഷണിച്ചിരിക്കുന്നു...