Home Trending Now

Trending Now

പ്രണയമെന്ന് പറഞ്ഞാൽ പ്രാണൻ പങ്കുവെക്കലാണ്, പ്രാണൻ പങ്കുവച്ചുള്ള ആ യാത്രയാക്കൽ.. നിങ്ങൾ വിധവയല്ല പെങ്ങളെ.. . കുറിപ്പ്..

0
കഴിഞ്ഞ ദിവസങ്ങളിൽ നാടിന്റെ വിങ്ങൽ ആയി മാറിയ ഒരു ചിത്രം ഉണ്ടായിരുന്നു. പ്രിയപ്പെട്ടവൻ ജീവശ്വാസത്തിനായി പിടഞ്ഞപ്പോൾ അത് പകർന്നുനൽകിയ ഭാര്യയുടെ ചിത്രം. രാജ്യം ജീവശ്വാസത്തിനായി കേഴുന്ന കാഴ്ചകൾ കണ്ട് ഞെട്ടിത്തരിച്ച് ഇരിക്കുമ്പോഴായിരുന്നു ഈ കാഴ്ച കണ്ടത്. വേദനിപ്പിക്കുന്ന ചിത്രത്തിൽ നിന്ന് ഇപ്പോൾ അതിലും ഉള്ളുലയ്ക്കുന്ന ഒരു കുറിപ്പ് പങ്കുവയ്ക്കുകയാണ് പിഎംഎ ഗഫൂർ. കുറിപ്പ് വായിക്കാം. ശ്വാസമേ! ആ ചിത്രം നിങ്ങളും കണ്ടില്ലേ. നോക്കിനിന്നപ്പോൾ കണ്ണും മുഖവും...

നവീനും, ജാനകിയും ഇനി പഴങ്കഥ. വൈറൽ ആയി കുടിയന്റെ റാസ്പുടിൻ വേർഷൻ. വീഡിയോ..

0
കഴിഞ്ഞ കുറച്ചു നാളുകളായി സോഷ്യൽ മീഡിയ ഒട്ടാകെ കാണുന്നത് റാസ്പുടിൻ പാട്ടും അതിനൊപ്പം ചുവടുവയ്ക്കുന്ന ജാനകി നവീൻ മെഡിക്കൽ വിദ്യാർഥികളെയും ആണ്. ജാനകിയും നവീനും ഒരിക്കലും പ്രതീക്ഷിക്കാത്ത തരത്തിലേക്ക് ആയിരുന്നു വെറും 30 സെക്കൻഡ് ഉള്ള ആ വീഡിയോ കത്തിക്കയറിയത്. ഇവർക്ക് തൊട്ടുപിന്നാലെ റാസ്പുടിൻ ചെല്ലെഞ്ചുമായി നിരവധി ആളുകൾ എത്തുകയുണ്ടായി. ഇപ്പോൾ ഏറ്റവും ഒടുവിൽ പുറത്തുവന്ന റാസ്പുടിൻ ചലഞ്ച് ആണ് സമൂഹ...

ഒടുവിൽ ആദിത്യന്റെ തനി രൂപം പുറത്ത്; അമ്പിളിയെ കുത്താനായി കയ്യിൽ കരുതിയ കത്തിയാണ് പുറത്തെടുത്ത് കുത്തിയത്; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

0
നടി അമ്പിളി ദേവിയും, ഭർത്താവ് ആദിത്യൻ ജയനുമായുള്ള വിവാഹമോചന വാർത്തകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഒട്ടാകെ. ത്രിശൂർ ഉള്ള ഒരു സ്ത്രീയുമായി ആദിത്യന് ബന്ധമുണ്ടെന്നും, അവർക്കൊപ്പം ജീവിക്കാൻ തന്നോട് വിവാഹമോചനം ആവശ്യപ്പെടുന്നു എന്നൊക്കെ ആയിരുന്നു അമ്പിളിയുടെ ആരോപണം. അമ്പിളിയുടെ ആരോപണങ്ങളെ ഒക്കെ തള്ളി അമ്പിളി ആണ് തന്നെ ചതിച്ചതെന്നു വെളിപ്പെടുത്തി തെളിവുകളുമായി ആദിത്യനും  രംഗത്ത് എത്തിയിരുന്നു. അമ്പിളി ദേവിയുടെ വീട്ടിലെത്തി ആദിത്യൻ...

ഇനി ഇവർ കൂടി അവസാനിക്കണോ? അപ്പോൾ ആണോ നീതി ലഭിക്കുക? നെയ്യാറ്റിൻകര സംഭവത്തിൽ നൽകിയ വാഗ്ദാനങ്ങൾ എല്ലാം വെറും പ്രഹസനമായ് അവസാനിച്ചപ്പോൾ ഈ കുരുന്നുകൾക്ക് സംഭവിച്ചത്…

0
തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ഭൂമി തർക്കത്തെ തുടർന്ന് തീ കൊ-ളുത്തി ജീവൻ ഒടുക്കിയ രാജൻ അമ്പിളി ദമ്പതികളെ അങ്ങനെ അത്ര പെട്ടെന്ന് ഒന്നും മറക്കാൻ മലയാളികൾക്ക് സാധിക്കില്ല. അവരെ മാത്രമല്ല അവരുടെ മക്കളെയും. അന്ന് നമ്മൾ അടങ്ങുന്ന സമൂഹത്തിനു നേരെ വിരൽ ചൂണ്ടിയ ആ മകന്റെ ചിത്രം ഇന്നും മലയാളികളുടെ ഉള്ളിൽ മായാതെ കിടപ്പ് ഉണ്ടാകും. കേരളത്തെ ഞെട്ടിച്ച ഒന്നായിരുന്നു ആ ദുരന്തം. കോടതി...

വിവേകിന്റെ വിയോഗം. സിനിമയ്ക്ക് തീർത്താലും തീരാത്ത വിടവ് തന്നെ..

0
തമിഴകത്തിന്റെ ഹാസ്യസാമ്രാട്ട് വിവേക് ഇന്ന് പുലർച്ചെയാണ് അന്തരിച്ചത്. അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ തമിഴ് സിനിമയ്ക്ക് തീർത്താൽ തീരാത്ത വിടവാണ് ഉണ്ടായിരിക്കുന്നത്. ആരുടെയും ശത്രുത സമ്പാദിക്കാതെ എല്ലാത്തരം പ്രേക്ഷകരുടെയും സ്നേഹവും പരിഗണനയും ഏറ്റുവാങ്ങാൻ സാധിച്ചിട്ടുള്ള താരമായിരുന്നു വിവേക്. ഇനിയും ഓർമ്മിപ്പിക്ക പെടാനുള്ള ഒരുപാട് മികച്ച കഥാപാത്രങ്ങൾ ബാക്കിയാക്കിയാണ് അദ്ദേഹം വിടപറഞ്ഞത്. ഇന്നലെ ഒരു സിനിമയുടെ ലൊക്കേഷനിൽ വച്ചായിരുന്നു അദ്ദേഹം ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞു വീണത്....

മണി കുട്ടനോട് വീണ്ടും പ്രണയം ആണോ ; മനസ്സ് തുറന്നു സൂര്യ

0
ബിഗ് ബോസ് സീസൺ ആരഭിച്ചിട്ട് 57 ദിവസം പൂർത്തിയാവുക ആണ്. നിരവധി നാടകീയ മുഹൂർത്തങ്ങൾ ളിലൂടെ ആണ് ഹൗസ് മുന്നോട്ട് പോകുന്നത്. ദിവസങ്ങൾ കൂടുന്തോറും മത്സരവും കടുക്കുകയാണ്. ടോപ്പ് ഫൈവ് എന്ന ലക്ഷ്യത്തോടെയാണ് ഓരോ മത്സരാർഥികളും ഹൗസിൽ നിൽക്കുന്നത്. ബിഗ് ബോസ് ഹൗസിൽ വഴക്കും ശത്രുതയും മാത്രമല്ല നല്ല സൗഹൃദങ്ങളും പ്രണയങ്ങളും ഉണ്ടാകാറുണ്ട്. മലയാളത്തിൽ മാത്രമല്ല എല്ലാഭാഷയിലേയും ബിഗ് ബോസ് ഹൗസിൽ ഒരു...

രമ്യയുടെ തിരിച്ചുവരവ് കരുതിക്കൂട്ടി തന്നെ. പൊളി ഫിറോസിന്റെ വായടപ്പിച്ച് രമ്യ.

0
വൈൽഡ് കാർഡ് എൻട്രിയിലൂടെ തിരിച്ചെത്തിയ രമ്യയും ഫിറോസ് ഖാനും തമ്മിലുള്ള വാക്കേറ്റത്തോടെയാണ് ഇന്നലെ എപ്പിസോഡ് ആരംഭിച്ചത്. ബെഡ് മാറാമോ എന്ന് രമ്യ സാജിനെ യോട് ചോദിച്ചതിന് പിന്നാലെയാണ് അത് ഫിറോസ്ഖാൻ ഏറ്റെടുത്തു വാക്കേറ്റത്തിലേക്ക് പോയത്. ഫിറോസ് പറഞ്ഞതിനെല്ലാം വായടപ്പിക്കുന്ന മറുപടികളാണ് രമ്യ തിരിച്ചു നൽകിയത്. രമ്യ ഫിറോസും തമ്മിൽ അനാവശ്യ തർക്കമാണ് നടന്നതെന്നും, ബിഗ് ബോസ് കളികൾ ആകെ മാറുകയാണെന്നും നടി...

ദൈവമായ ആ നീല ഷർട്ടുകാരൻ ഇവിടെയുണ്ട്; വീഡിയോ കാണാം… വൈറൽ വീഡിയോയിലെ രക്ഷകനെ അറിയാം!!!

0
കെട്ടിടത്തിലെ ഒന്നാം നിലയിൽ ഞാൻ തല കറങ്ങി വീണ ആളെ കാലിൽ പിടിച്ച് രക്ഷപ്പെടുത്തിയ തൊഴിലാളിക്ക് അഭിനന്ദന പ്രവാഹം. കോഴിക്കോട് വടകരയിൽ നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ്. https://www.instagram.com/tv/CMmY8MxD3Qv/ കേരള ബാങ്കിന്റെ വടകര ശാഖയ്ക്ക് മുൻപിലുള്ള വരിയാണിത്. അകത്തേക്കുള്ള ഊഴം കാത്തുനിൽക്കുന്നതിന് ഇടയിലാണ് 38 കാരനായ വിനു തലകറങ്ങി താഴേക്ക് വീണത്. തൊട്ടടുത്തുണ്ടായിരുന്ന ബാബുരാജിന് വിനുവിന്റെ കാലിലാണ് പിടുത്തം...

ബിഗ് ബോസ്സ് ഹൗസിൽ വീണ്ടും കയ്യാങ്കളി. ഫിറോസിനും, അനൂപിനും താക്കീതുമായി ബിഗ് ബോസ്സ്..

0
ബിഗ് ബോസ്സ് മൂന്നാം സീസൺ 33 ദിവസങ്ങൾ പിന്നിട്ടിരിക്കുകയാണ്. വളരെ    മികച്ച രീതിയിലാണ് ഓരോ മത്സരാർത്ഥികളും ഗെയിമിന്റെ ഭാഗമാകുന്നത്. ഇടയ്ക്ക് വിവാദങ്ങളിലേക്കും, കയ്യാങ്കളിയിലേക്കും ഒക്കെ പോകുന്ന തർക്കങ്ങളും ഉണ്ടാകാറുണ്ട്. മിക്ക ദിവസത്തെ സംഘർഷങ്ങളിളെയും പ്രധാന വ്യക്തി ഫിറോസ് ഖാൻ ആണ്. ഇന്നലെയും ഫിറോസ് പതിവ് തെറ്റിച്ചില്ല. ഫിറോസ് ഖാനും, അനൂപ് കൃഷ്ണനും തമ്മിൽ ആയിരുന്നു ഇന്നലെ ഹൗസിനുള്ളിൽ വാക്കേറ്റം. അനൂപിനെ...

ഞാനും ഒരു ഡെലിവറി ബോയ് ആയിരുന്നു; ടിപ്പ് തന്നില്ലെങ്കിലും ഒരു പുഞ്ചിരി എങ്കിലും തരാം… കാമരാജിന് പിന്തുണയുമായി യുവനടൻ

0
ഡെലിവറി ബോയ് കാമരാജിന് പിന്തുണ അറിയിച്ച് യുവനടൻ ആനന്ദ് റോഷൻ. സമീർ എന്ന ചിത്രത്തിലൂടെ ശ്രദ്ധനേടിയ നടനാണ് ആനന്ദ്. സിനിമയിൽ എത്തും മുൻപ് താനും ഡെലിവറി ബോയ് ആയി പണിയെടുത്തിട്ടുണ്ട്. അതുകൊണ്ടുതന്നെ ഈ ജോലിയുടെ ഗുണ ദോഷങ്ങളെ കുറിച്ച് നന്നായി അറിയാം. ബാംഗ്ലൂരിൽ കാമരാജ് എന്ന ഡെലിവറി ബോയ്ക്ക് നേരെ ഉണ്ടായ സംഭവത്തിൽ വ്യക്തമായി അന്വേഷണം വേണമെന്നും അദ്ദേഹത്തിന്റെ വാക്കുകൾ കേട്ടപ്പോൾ...