Home Social Media News

Social Media News

നിന്നെപ്പോലൊരു മോൾ എനിക്കുമുണ്ട് ഭാര്യ വിളിക്കുന്നതിനേക്കാളും കൂടുതൽ എന്നെ വിളിച്ച് കാര്യങ്ങൾ തിരക്കുന്നത് അവളാണ് ഇപ്പോഴും എന്റെ കൂടെയാണ് അവൾ കിടക്കുന്നത് നിറഞ്ഞ കണ്ണുകളോടെ മകളെ ക്കുറിച്ച് ബിനു അടിമാലി….

0
മിമിക്രിയിലെ തന്റേതായ ശൈലികൊണ്ട് സിനിമ ലോകത്തേക്ക് എത്തിയ കലാകാരനാണ് ബിനു അടിമാലി. നടനും നിർമാതാവുമായ മണിയൻ പിള്ള രാജുവാണ് ബിനുവിന് സിനിമയിൽ ആദ്യമായി ഒരു വേഷം നൽകിയത്. ആദ്യ ചിത്രം തൽസമയം ഒരു പെൺകുട്ടിയാണ്. തുടർന്ന് ഇതിഹാസ, പാവാട, പത്തേമാരി, കിങ് ലയർ, ജോർജേട്ടൻസ് പൂരം, കാർബൺ തുടങ്ങി അമ്പതോളം സിനിമകളിൽ ബിനു ഇതിനോടകം അഭിനയിച്ചു. കൃഷിക്കാരായ അച്ഛന്റെയും അമ്മയുടേയും മകനായ...

മമ്മൂട്ടിക്കും തിലകനും ഒപ്പം കാറിൽ യാത്ര ചെയ്യാൻ ഭയം ആണെന്ന് നടൻ മുകേഷ്….

0
മലയാള സിനിമയിലെ ഒരു വാഹന പ്രേമിയാണ് മേഗാസ്റ്റാര്‍ മമ്മൂട്ടി. നടന്റെ ഗാരേജില്‍ നിരവധി ആഡംബര വാഹനങ്ങളാണുള്ളത്. മമ്മൂട്ടിയുടെ വാഹനങ്ങള്‍ക്ക് ഒരു പ്രത്യേകതയുമുണ്ട്, മറ്റൊന്നുമല്ല 369 എന്ന നമ്പര്‍. മമ്മൂട്ടിയുടെ വാഹാന കമ്പത്തെ കുറിച്ചും അദ്ദേഹത്തോടൊപ്പം യാത്ര ചെയ്തപ്പോഴുള്ള അനുഭവവും തുറന്ന് പറഞ്ഞിരിക്കുകയാണ് മുകേഷ്. തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് മുകേഷ് ഇക്കാര്യം പറഞ്ഞത്. മുകേഷിന്റെ വാക്കുകള്‍ ഇങ്ങനെ, ‘എല്ലാവര്‍ക്കും അറിയും പോലെ...

“ഇത് തന്റെ സുഹൃത്ത് ശ്രീജിത്ത് പണിക്കരോട് പോയി പറയൂ” മേപ്പടിയാൻ വിവാദത്തിൽ മഞ്ജു വാര്യരേ സപ്പോർട്ട് ചെയ്തു ഇട്ട പോസ്റ്റിലും നടൻ ഉണ്ണിമുകുന്ദനു വിമർശനം….

0
ഉണ്ണി മുകുന്ദൻ പ്രധാന വേഷത്തിലെത്തിയ മേപ്പടിയാന് മികച്ച പ്രതികരണമാണ് വിവിധ ഭാഗങ്ങളിൽ നിന്നും ലഭിച്ചിരുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ പോസ്റ്റർ മഞ്ജു വാര്യർ പങ്കുവച്ചതുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രചരണങ്ങളിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഉണ്ണി മുകുന്ദൻ. പങ്കുവച്ചിരുന്ന പോസ്റ്ററുകൾ ഒരഴ്ചക്കകം നീക്കം ചെയ്യുമെന്ന് നേരത്തെ മഞ്ജു വാര്യരുടെ സോഷ്യൽ മീഡിയ ടീം അറിയിച്ചുവെന്ന് ഉണ്ണി വ്യക്തമാക്കി. ഹലോ സുഹൃത്തുക്കളെ, മേപ്പടിയാൻ എന്ന എന്റെ സിനിമയുടെ പ്രചരണാർത്ഥം...

അടൽസ് ഒൺലി സിനിമകൾ കാണാറുണ്ട് അത് കാണുന്നത് കൊണ്ട് എന്താണ് തെറ്റ് എന്നു വീണ്ടും തുറന്ന് ചോദിച്ചു നടി അനാർക്കലി മരയ്ക്കാർ….

0
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അനാര്‍ക്കലി മരിക്കാര്‍. ആനന്ദം എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ നടി പിന്നീട് മന്ദാരം, ഉയരെ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് അനാര്‍ക്കലി. നിരവധി ചിത്രങ്ങളും വീഡിയോകളും താരം പങ്കുവെയ്ക്കാറുണ്ട്. ഹോട്ട് ലുക്കിലുള്ള ചിത്രങ്ങളും താരം പങ്കുവെയ്ക്കാറുണ്ട്. ചിത്രങ്ങളെല്ലാം നിമിഷ നേരം കൊണ്ട് തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയും ചെയ്യും. സാമൂഹികവും കുടുംബപരവുമായ കാര്യങ്ങള്‍ തന്റെ...

കോമഡി റോൾ ചെയ്തു കോമഡി സിനിമയുടെ ഭാഗമാകാൻ ആണ് ഇഷ്ടം എന്നു ബിരിയാണി യിലെ നായിക കനി കുസൃതി…..

0
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് കനി കുസൃതി. കേരള കഫൈ, ശിക്കാർ, കോക്ടെയിൽ, ഉറുമി തുടങ്ങി നിരവധി സിനിമകളിൽ ചെറുതും വലുതം ശ്രദ്ധേയമായതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. മലയാളത്തിന് പുറമേ തമിഴിലും ഇംഗ്ലീഷ് സിനിമകളിലും കനി അഭിനയിച്ചിട്ടുണ്ട്. ബിരിയാണിയിലെ അഭിനയത്തിന് നടിക്ക് മികച്ച നടിക്കുള്ള സംസ്ഥാന സർക്കാർ പുരസ്‌കാരവും ലഭിച്ചു. നടിയെന്നതിൽ ഉപരി തന്റെ നിലപാടുകൾ വിളിച്ചു പറയാൻ യാതൊരു മടിയും നടി കാണിക്കാറുമില്ല....

ആ കുഞ്ഞിനും തനിക്കും എതിരെ ആരോപണം ഉണ്ടായിട്ടും കൂടുതല്‍ പ്രതികരിക്കാത്തത് ആ കുഞ്ഞിന് അങ്ങനെയെങ്കിലും സഹായം ലഭിക്കട്ടെ എന്ന് കരുതിയാണ് എന്നു നടി ആര്യ….

0
തന്റെ മകളുടെ പേരില്‍ പ്രചരിക്കുന്ന തെറ്റായ വാര്‍ത്തയ്ക്ക് എതിരെ രംഗത്ത് എത്തിയിരിക്കുകയാണ് നടിയും അവതാരകയും മുന്‍ ബിഗ്‌ബോസ് താരവുമായ ആര്യ. തന്റെ സുഹൃത്തിന്റെ കുഞ്ഞിന് കരള്‍ മാറ്റി വയ്ക്കുന്ന ശസ്ത്രക്രിയ നടത്തുവാനായി സഹായം അഭ്യര്‍ത്ഥിച്ച് വീഡിയോ ആര്യ തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ചിരുന്നു. ഇത് ആര്യ തന്റെ മകള്‍ക്ക് വേണ്ടി അഭ്യര്‍ത്ഥിക്കുന്നു എന്ന വിധത്തിലാണ് വാര്‍ത്ത പ്രചരിക്കുന്നത്. ഇതിനെതിരെയാണ് ആര്യ രംഗത്തെത്തിയത്....

പ്രേക്ഷക ഹൃദയത്തിൽ കയറി കൂടി ഹൃദയം മികച്ച പ്രേക്ഷക പ്രതികരണം….

0
നിങ്ങൾക്ക് ജീവിതത്തിൽ ഏറ്റവും കൂടുതൽ ഓർക്കാനിഷ്ടപ്പെടുന്ന കാലമേതെന്ന് ചോദിച്ചാൽ കലാലയ കാലം എന്നുപറയാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടിവരില്ല. കാരണം ഒരു വ്യക്തിയെ രൂപപ്പെടുത്തിയെടുക്കുന്നതിൽ കലാലയങ്ങൾ വഹിക്കുന്ന പങ്ക് അത്ര വലുതാണ്. അധ്യാപകരും സൗഹൃദങ്ങളും പ്രണയവുമെല്ലാം അതിന് ഉപോൽബലമാകുന്നു. അങ്ങനെയൊരു കലാലയം അരുൺ എന്ന ചെറുപ്പക്കാരനെ എങ്ങനെ വാർത്തെടുത്തു എന്നാണ് വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം എന്ന ചിത്രം പറയുന്നത്. ഏറെ സ്വപ്നങ്ങളുമായി ചെന്നൈയിലെ...

ഇന്ത്യൻ സിനിമയിൽ ഇപ്പോൾ ഡിവോഴ്‌സിന്റെ കാലം ആണോ സാമന്തക്ക് പിന്നാലെ ധനുഷും വിവാഹ മോചനം നേടിയത് സിനിമാ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുക ആണ്…..

0
തെന്നിന്ത്യയിലിപ്പോള്‍ വിവാഹമോചനത്തിന്റെ കാലമാണെന്ന് തോന്നുന്ന തരത്തില്‍ തുടരെ തുടരെ നിരവധി വിവാഹ മോചനങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.മുകേഷ് മേത്തില്‍ ദേവിക വേര്‍പിരിയലിന് ശേഷം തെന്നിന്ത്യയെ ഒട്ടാകെ ഞെട്ടിച്ച വിവാഹ മോചനം സാമന്ത നാഗചൈതന്യ വിവാഹമോചനമായിരുന്നു. വിവാഹ ജീവിതം നാലാം വര്‍ഷത്തില്‍ എത്തിനില്‍ക്കുമ്ബോഴാണ് ഇരുവരും പിരിയുകയാണ് എന്ന് പ്രഖ്യാപിച്ചത്. കഴി‍ഞ്ഞ ദിവസം തമിഴിലെ സൂപ്പര്‍ താരം ധനുഷും സംവിധായികയും ഭാര്യയുമായ ഐശ്വര്യയും വിവാഹമോചനം പ്രഖ്യാപിച്ചിരുന്നു. പതിനെട്ട്...

മോഹൻലാൽ ചിത്രം മരയ്ക്കാർ അറബിക്കടലിന്റെ സിംഹം ഓസ്കാർ നോമിനേഷൻ പട്ടികയിൽ…..

0
മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ടിൽ പിറന്ന മരക്കാർ അറബിക്കടലിന്റെ സിംഹം ഓസ്‌കാർ നോമിനേഷൻ പട്ടികയിൽ. ഗ്ലോബൽ കമ്യൂണിറ്റി ഓസ്‌കർ അവാർഡ്‌സ് 2021നുള്ള ഇന്ത്യയിൽ നിന്നുള്ള നോമിനേഷൻ പട്ടികയിലാണ് മരക്കാർ ഉൾപ്പെടുത്തിയിരിക്കുന്നത്.  ചരിത്ര നായകൻ കുഞ്ഞാലി മരക്കാറിന്റെ കഥ പറഞ്ഞ സിനിമ മലയാളത്തിൽ ഇതുവരെ പുറത്തിറങ്ങിയതിൽ ഏറ്റവും വലിയ ബജറ്റിൽ നിർമിച്ച സിനിമയാണ്. മോഹൻലാലിനൊപ്പം വിവിധ ഭാഷകളിൽ നിന്നായി വൻതാരനിര തന്നെ അണിനിരന്നിരുന്നു. മികച്ച ഫീച്ചർ...

മലയാളികളുടെ പ്രിയനടി മഞ്ജു വാര്യര്‍ക്കെതിരെ അധിക്ഷേപ പോസ്റ്റുമായി വലതു നിരീക്ഷകന്‍ ശ്രീജിത്ത് പണിക്കര്‍….

0
മഞ്ജു വാര്യര്‍ക്കെതിരെ അധിക്ഷേപ പോസ്റ്റുമായി വലതുനിരീക്ഷകന്‍ ശ്രീജിത്ത് പണിക്കർ. ഉണ്ണി മുകുന്ദന്‍ നായകനായ മേപ്പടിയാന് ആശംസകള്‍ നേര്‍ന്നുകൊണ്ടുള്ള പോസ്റ്റ് പിന്‍വലിച്ചതിനാണ് മഞ്ജുവിനെതിരെ അധിക്ഷേപവുമായി ശ്രീജിത്ത് പണിക്കര്‍ ഫേസ്ബുക്കിലെത്തിയത്. ‘സിനിമയ്ക്ക് ആശംസാ പോസ്റ്റിടുക. സിനിമ ഇറങ്ങുമ്പോള്‍ പോസ്റ്റ് മുക്കുക. വേറൊരു പോസ്റ്റില്‍ പൊങ്കാല ഏറ്റുവാങ്ങുക. ശേഷം ആ പോസ്റ്റും മുക്കുക. ഹൗ, നിലപാട്! ല്യാഡി ശൂപ്പര്‍ ശുഡാപ്പി ശ്റ്റാര്‍,’ എന്നാണ് ശ്രീജിത്ത് കുറിച്ചത്. മേപ്പടിയാന്‍ സിനിമ...