Home Music

Music

ആടി തിമിർത്ത് അരുൺ ഗോപനും നിമ്മിയും ; കണ്മണി വീഡിയോ വൈറൽ ആകുന്നു

0
ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതനായ ഗായകനാണ് അരുൺ ഗോപൻ. പിന്നണി ഗായകനായും തുടക്കം കുറിച്ചിരുന്നു. അരുൺ ഗോപൻ ഒപ്പം ഭാര്യയും അവതാരകയുമായ നിമ്മിയെയും എല്ലാവർക്കുമറിയാം. സൂര്യ മ്യൂസിക്കൽ പരിപാടി അവതരിപ്പിച്ച മുൻപ് പ്രേക്ഷകർക്ക് മുന്നിലെത്തിയിരുന്നു നിമ്മി. ലോക സമയത്തായിരുന്നു നിമ്മി ഗർഭിണിയാണെന്ന വിവരം ഇരുവരും അറിയിച്ചത്. തുടർന്ന് കഴിഞ്ഞ ദിവസമാണ് നിർമിക്കും അരുൺ ഗോപനും...

ട്രെൻഡിങ് ആയി പൊന്മുട്ട; കൂടെ ജേക്കബും പിള്ളയും

0
സൈബർ ഇടങ്ങളിൽ വെബ്സീരീസ് ആരംഭിച്ചപ്പോഴാണ് കരിക്കിന് പിന്നാലെ തരംഗമായ ചാനലാണ് പൊന്മുട്ട. പ്രേക്ഷകമനസ്സിൽ പൊൻമുട്ട വളരെ പെട്ടെന്നായിരുന്നു ഇടംനേടിയത് ഇപ്പോഴിതാ പൊന്മുട്ട വലിയ ഹിറ്റുകൾ സമ്മാനിച്ച സീരീസുകൾക്ക് ശേഷം പുതിയ സീരിയസ് ആയി രംഗത്തെത്തിയിരിക്കുകയാണ്. രണ്ട് പോലീസ് ഉദ്യോഗസ്ഥരെ ചുറ്റിപ്പറ്റിയുള്ള പുതിയ കഥയുമാണ് ടീം ഇപ്പോൾ എത്തിയിരിക്കുന്നത്. എസ് ഐ ജേക്കബ് കോൺസ്റ്റബിൾ ഗോപി പിള്ളയും തമ്മിലുള്ള കിടിലൻ...

ഗുരുവായൂരപ്പന് സംഗീതാർച്ചന നടത്തി വേണുഗോപാലും സുജാതയും

0
മലയാളികൾക്ക് ഒട്ടേറെ ഹിറ്റുകൾ സമ്മാനിച്ച ജി വേണുഗോപാൽ സുജാത മോഹൻ വീണ്ടും ഒന്നിച്ചപ്പോൾ ഗുരുവായൂരപ്പന് ലഭിച്ചത് മറ്റൊരു സംഗീത നൈവേദ്യം. അമ്പലപ്രാവ് എന്ന സംഗീത ആൽബത്തിലൂടെ ഇരുവരും കൃഷ്ണനെ പ്രേമം ഭക്തമനസ്സുകളിൽ നിറയ്ക്കുന്നത്. അമ്പലപ്രാവേ ഭാവാർദ്ര മായ ഗായകൻ വേണുഗോപാൽ സംഗീതസംവിധായകൻ റോളിലാണ് സ്വരമാധുര്യം പകരുന്നത് സുജാതയും. ഗാനത്തിന്റെ രചന നിർവഹിച്ചത് ബിന്ദു പി മേനോനാണ്. https://www.instagram.com/tv/CJz6ozfhbio/?igshid=1kkstjian8up4 ഗുരുവായൂരപ്പന് ഗാനങ്ങളിൽ ആശയം കൊണ്ടും ഭക്തി...

ഗാനഗന്ധർവ്വന്റെ പിറന്നാൾ ദിവസം മനസ്സിൽ മഴയായി രേഷ്മ

0
യേശുദാസിനെ എൺപത്തിയൊന്നാം പിറന്നാളിന് സംഗീത സമ്മാനം ഒരുക്കി യേശുദാസിന്റെ സഹോദരിയുടെ മകളും ഗായികയുമായ രേഷ്മ എ കെ. മനസ്സിൽ മനുഷ്യ മഴയായി എന്ന പേരിൽ പുറത്തിറക്കിയ മനോഹരമായ മെലടി ഇതിനോടകം പ്രേക്ഷകശ്രദ്ധ നേടിയിരിക്കുകയാണ്. https://youtu.be/cqn3psYx1Ac ഉണരുക ഈശ്വരൻ തമ്മിൽ നിറച്ച കഴിവുകളെ കൂടു തുറന്ന് വിടുക അവർ പറന്നുയരട്ടെ എന്ന അടിക്കുറിപ്പോടെ പുറത്തിറക്കിയ പാട്ടിൽ അഭിനയിച്ചിരിക്കുന്നത് രേഷ്മ തന്നെയാണ് യേശുദാസിനൊപ്പം ഉള്ള ഗായികയുടെ പൂർവ്വകാല...

ഉയർത്തു പാട്ട് ഉയർന്നു പൊങ്ങുന്നു ; താരത്തെ കാണുക

0
ഗായിക ഗൗരിലക്ഷ്മി ആലപിച്ച പുതിയ ഗാനം കൂടെ വാ ശ്രദ്ധേയമാകുന്നു. ദുരന്തങ്ങളും മഹാമാരിയും കൊണ്ട് സംഭവബഹുലമായ 2020 ന് ശേഷം പുതുവർഷത്തിലേക്ക് പ്രവേശിക്കുമ്പോൾ പ്രതീക്ഷകളുടെ പുതിയ ലോകമാണ് നമ്മളെ കാത്തിരിക്കുന്നത് എന്നാണ് ഈ ഗാനം പറയുന്നത്. https://youtu.be/xWdSE-wbIAo ഓൺ റീൽസ് എന്ന യൂട്യൂബ് ചാനൽ റിലീസ് ആയ ഗാനം ഇതിനോടകം തന്നെ സംഗീതാസ്വാദകരുടെ ശ്രദ്ധനേടിക്കഴിഞ്ഞു. അജീഷ് ദാസന്റെ വരികൾക്ക് സുന്ദർ...

ശ്രേയ ഘോഷാൽ മലയാളം പറയുന്നതിന് പിന്നിലെ രഹസ്യം; മലയാളത്തിലെ പ്രശസ്ത ഗായകൻ

0
മലയാളം സംസാരിക്കാനോ എഴുതാനോ അറിയാത്ത ഗായികയാണ് ശ്രേയ ഘോഷാൽ. എന്നാൽ, ശ്രേയ മലയാളിയല്ലെന്നും മലയാളം അറിയില്ലെന്നും പറഞ്ഞാൽ അറിയാത്തവർക്ക് ഇത് വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട്. ശ്രേയ ഘോഷാൽ മലയാളം പാട്ടുകൾ എഴുപതിൽ പാടുന്ന അതിന് പിന്നിലെ കാരണക്കാരൻ ഗായകൻ സംഗീത സംവിധായകനുമായ എം ജയചന്ദ്രനാണ്.ജയചന്ദ്രൻ തന്നെയാണ് ഇക്കാര്യം അടുത്തിടെ ഒരു മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയത്. പുതിയ പാട്ടുകാരെ കണ്ടെത്താനും അവരെ...

തീവ്ര പ്രണയത്തിന്റെ ദൃശ്യവിഷ്കാരം ; കടൽ പോൽ പുറത്ത്

0
തന്റെ പ്രിയതമയുടെ അടുത്തേക്ക് തിരിച്ചു പോകാനുള്ള ആഗ്രഹം അത്രമേൽ തീവ്രമായിരിക്കും. അത് തീർത്തും ആനന്ദകരമായിരിക്കും. അതിമനോഹരമായ മ്യൂസിക്കൽ വീഡിയോയുമായി എത്തുകയാണ് ഒരു കൂട്ടം ചെറുപ്പക്കാർ. എമിൽ ഡോൺ സംവിധാനം ചെയ്ത കടൽ പോലെ എന്ന മ്യൂസിക് ഗാനം ആലപിച്ചിരിക്കുന്നത് സൂരജ് സന്തോഷ്, ഫിയോണ എൽസ മാത്യുവും ചേർന്നാണ്. https://youtu.be/wSWatjjcgD8 ഒരു മുക്കുവന്റെയും അവന്റെ പ്രണയിനിയും തീവ്രപ്രണയം നിമിഷങ്ങളാണ് ഗാനത്തിന് ഇതിവൃത്തം....

കിം കിം ഇനി സംസ്കൃതത്തിൽ പാടാം

0
മഞ്ജുവാര്യരുടെ കിം കിം കിം ഗാനത്തിന്റെ സംസ്കൃതം പുറത്തിറങ്ങി...!! അഭിനയത്തിനും ഡാൻസിലും മാത്രമല്ല, പാട്ടിലും മികവ് തെളിയിച്ചിട്ടുള്ള നടിയാണ് മലയാളത്തിലെ സ്വന്തം ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ. കഴിഞ്ഞവർഷം പുറത്തിറങ്ങിയ ചിത്രമായ ജാക്ക് ആൻഡ് ജില്ലിന് വേണ്ടി മഞ്ജുവാര്യർ ആലപിച്ച ഗാനം ആരാധകർക്ക് ഏറെ പ്രിയമായിരുന്നു. ഈ ഗാനത്തിന് നൃത്തച്ചുവടുമായി മഞ്ജുവാര്യർ തന്നെ രംഗത്തെത്തിയിരുന്നു. കെനിയയിലെ കുട്ടികൾ ഏറെ പോപ്പുലറായ...

മണി ചേട്ടന്റെ ഓർമയുണർത്തുന്ന ലിന്റോയുടെ മാഷപ്പ്

0
മലയാളത്തിന്റെ പ്രിയ താരം കലാഭവൻ മണിയുടെ അൻപതാം ജന്മദിനത്തിൽ മാഷപ്പ് വീഡിയോയുമായി ലിന്റോ കുര്യൻ. മണിയുടെ ജീവിതത്തിലെ ആദ്യ കാലഘട്ടം മുതൽ ജീവിതാവസാനം വരെയുള്ള നിമിഷങ്ങൾ ലിന്റോ വീഡിയോയിലൂടെ അവതരിപ്പിക്കുന്നുണ്ട്. 6 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ മണിയുടെ ആരാധകരെ മാത്രമല്ല മലയാള സിനിമ പ്രേമികളെയും കണ്ണീരിലാഴ്ത്തുന്നതാണ്. മലയാളത്തിലെ എക്കാലത്തെയും വലിയ നഷ്ടമായിരുന്നു മണിയുടെ വിടവാങ്ങൽ. https://youtu.be/0m9Cz60qqAA രസകരമായ ട്രോൾ വീഡിയോകൾ മാഷപ്പ് വീഡിയോകൾ എന്നിവ...

ജയചന്ദ്രന് പോലും രോമാഞ്ചം വരുത്തി ഗോപി സുന്ദറിന്റെ ഈ ഗാനം

0
സർപ്രൈസ് സമ്മാനങ്ങളുമായി സോഷ്യൽ മീഡിയയിൽ ഞെട്ടിക്കുന്ന ആളാണ് സംഗീത സംവിധായകൻ ഗോപി സുന്ദർ. ഇപ്പോഴിതാ ഗോപി സുന്ദറിന് ഒരു കിടിലൻ ക്രിസ്മസ് സമ്മാനം നൽകിയിരിക്കുകയാണ് സംഗീത സംവിധായകൻ എം ജയചന്ദ്രൻ. https://www.instagram.com/reel/CJP96Q_ADG7/?igshid=1pi7030pkn6br ഒരു വിദേശവനിത ഓലഞ്ഞാലി കുരുവി എന്ന ഗാനം ആലപിക്കുന്നതിന്റെ വീഡിയോയാണ് ഗോപി സുന്ദറിന് സമ്മാനമായി എം ജയചന്ദ്രൻ നൽകിയത്. തനിക്ക് കിട്ടിയ ഏറ്റവും മികച്ച ക്രിസ്മസ് സമ്മാനമാണ്...