Home Media Videos

Videos

“ഈ പെണ്ണ് എന്തൊരു വെറുപ്പിക്കൽ..” ആര്യ ദയാലിനെതിരെയുള്ള അധിക്ഷേപങ്ങൾ അതിരുകടക്കുമ്പോൾ…

0
വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഗായിക എന്ന നിലയിൽ കഴിവ് തെളിയിച്ച താരമാണ് ആര്യ ദയാൽ. കവർ സോങ്ങ് കൊണ്ടും തന്റെ സ്വതസിദ്ധ ശൈലിയിലുള്ള മറ്റ് ഗാനങ്ങൾ കൊണ്ടും സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്ന താരം മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട യുവ ഗായിക തന്നെയാണ്. എന്നാൽ സമൂഹമാധ്യമങ്ങളിൽ പാപ്പരാസികൾക്ക് ഒരു പഞ്ഞമില്ലാത്തതുകൊണ്ട് ആര്യ ദയാലിനെതിരെ അധിക്ഷേപിച്ചു കൊണ്ടുള്ള ട്രോളുകളും പോസ്റ്റുകളും പ്രചരിക്കുന്നുണ്ട്....

ഒഴുക്കിൽപ്പെട്ട് യുവാവ്; രക്ഷിക്കാൻ എത്തി പിടിയാന; ഹൃദയം കവർന്ന് വൈറൽ വീഡിയോ

0
ആനയ്ക്ക് മനുഷ്യരോട് എത്രമാത്രം കരുതൽ ആണെന്ന് കാണിക്കുന്ന അത്രമേൽ ഹൃദയം കവരുന്ന ഒരു വീഡിയോ ആണ് ഇപ്പൊ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പുഴയിൽ ഒഴുകി പോകുന്ന യുവാവിനെ രക്ഷപ്പെടുന്ന ആനയുടെ ദൃശ്യങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്. പുഴയിൽ ഒഴുകി പോവുകയാണ് ഒരു യുവാവ്. ഇത് കണ്ട കാട്ടാന കൂട്ടത്തിലെ പിടിയാന യുവാവിനെ രക്ഷിക്കാൻ പുഴയിൽ നീന്തുന്നു. യുവാവിനെ രക്ഷിച്ച്...

ഒടുവിൽ മൃദുല തുറന്ന് പറഞ്ഞു; തനിക്ക് ഉണ്ണിയേട്ടനോട് അടങ്ങാത്ത പ്രണയമാണെന്ന്

0
മിനിസ്ക്രീനിലൂടെ ശ്രദ്ധേയമായ താരമാണ് മൃദുല വിജയ്. സിനിമയിലൂടെ അഭിനയ രംഗത്ത് തുടക്കം കുറിച്ച താരം പിന്നീട് സീരിയലിലേക്ക് വഴിമാറി. 2015 ൽ ആരംഭിച്ച കല്യാണസൗഗന്ധികം എന്ന പരമ്പരയായിരുന്നു മൃദുലയുടെ ആദ്യ സീരിയൽ. പിന്നീട് കൃഷ്ണതുളസി എന്ന പരമ്പരയിലൂടെ ജനശ്രദ്ധ നേടി. താരത്തിന് കരിയറിൽ തന്നെ മാറ്റം കുറിച്ച പരമ്പരയായിരുന്നു ഭാര്യ. ഇപ്പോൾ സി കേരളത്തിലെ പൂക്കാലം വരവായി എന്ന പരമ്പരയിലാണ് മൃദുല തിളങ്ങി...

പ്രമുഖന്മാർക്ക് മാത്രമേ ഇവിടെ നിലനിൽക്കാൻ പറ്റുകയുള്ളോ ? ആര്യക്ക് പിന്തുണയുമായി രേവതി സമ്പത്ത്‌

0
സമൂഹ മാധ്യമങ്ങളിലൂടെ സംഗീത മേഖലയിലേക്ക് കടന്ന് വന്ന ഗായികയാണ് ആര്യ ദയാൽ. സൈബർ ആക്രമണങ്ങൾ നേരിട്ട് കൊണ്ടിരിക്കുന്ന ആര്യക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് നടി രേവതി സമ്പത്. തന്റെ ഫേസ്ബുക്ക്‌ പേജിലൂടെ രേവതി പങ്ക് വെച്ച കുറിപ്പാണ് ഇപ്പോൾ ചർച്ചയാകുന്നത്. കുറിപ്പിന്റെ പൂർണ രൂപം കഴിഞ്ഞ കുറച്ചുദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ആര്യ ദയാൽ എന്ന ഗായികയ്ക്ക് നേരെ ഉയരുന്ന അസഹിഷ്ണുത അടിസ്ഥാനരഹിതവും അരോചകവുമാണ്. ഈ...

ടിക്-ടോക്ക്, ഇൻസ്റ്റഗ്രാം താരങ്ങൾ വിവാഹിതരാകുന്നു; വൈറലായി തെങ്കാശിപ്പട്ടണം വീഡിയോ

0
ടിക് ടോക്കിലൂടെ പലരും വൈറൽ ആയിട്ടുണ്ട്. അത്തരത്തിൽ ഒരാളാണ് ശീതൾ എൽസ. സ്വന്തമായി നിർമിച്ച വീഡിയോകളിലൂടെയാണ് ശീതൾ ടിക്ടോക്കിൽ താരമായിരുന്നത്. അതിൽ തന്നെ ഒന്നും രണ്ടും മൂന്നും കഥാപാത്രങ്ങളെ ശീതൾ തന്നെ അവതരിപ്പിച്ചിരുന്നു. നിരവധി ആരാധകരാണ് ആരാധകരാണ് ഈ പെൺകുട്ടിക്ക് ഉള്ളത്. ടിക് ടോക് കേരളത്തിൽ ബാൻഡ് ചെയ്തതോടെ ശീതൾ ഇൻസ്റ്റഗ്രാമിൽ സജീവമാണ്. 75000 ത്തിൽ അധികം ഫോളോവേഴ്സ് ഉണ്ട് ശീതളിന് ഇൻസ്റ്റഗ്രാമിൽ. തന്റെ...

ആടി തിമിർത്ത് അരുൺ ഗോപനും നിമ്മിയും ; കണ്മണി വീഡിയോ വൈറൽ ആകുന്നു

0
ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതനായ ഗായകനാണ് അരുൺ ഗോപൻ. പിന്നണി ഗായകനായും തുടക്കം കുറിച്ചിരുന്നു. അരുൺ ഗോപൻ ഒപ്പം ഭാര്യയും അവതാരകയുമായ നിമ്മിയെയും എല്ലാവർക്കുമറിയാം. സൂര്യ മ്യൂസിക്കൽ പരിപാടി അവതരിപ്പിച്ച മുൻപ് പ്രേക്ഷകർക്ക് മുന്നിലെത്തിയിരുന്നു നിമ്മി. ലോക സമയത്തായിരുന്നു നിമ്മി ഗർഭിണിയാണെന്ന വിവരം ഇരുവരും അറിയിച്ചത്. തുടർന്ന് കഴിഞ്ഞ ദിവസമാണ് നിർമിക്കും അരുൺ ഗോപനും...

ബിഗ് ബോസ് സീസൺ ത്രീ വരുമ്പോൾ മത്സരാർഥികൾ ഇവരൊക്കെ

0
ബിഗ് ബോസ് സീസൺ ടു ആരാധകർക്ക് നിരാശ നൽകിക്കൊണ്ട് പാതിവഴിയിൽ അവസാനിപ്പിച്ചതാണ്. 100 ദിവസങ്ങളായി നടക്കുന്ന ഷോ കൊറോണ കാരണം 75 ദിവസം പൂർത്തിയാക്കി നിർത്തിയത്. ജനുവരി അഞ്ചിന് രണ്ടാം സീസൺ ആരംഭിച്ചിട്ട് ഒരു വർഷം പൂർത്തിയായി. തൊട്ടുപിന്നാലെ മൂന്നാമത്തെ സീസൺ വരികയാണ് എന്നുള്ള വിവരം പുറത്തുവന്നു ഇതോടെ ആരൊക്കെ ആയിരിക്കും പുതിയ സീസണിലെ മത്സരാർഥികൾ എന്നറിയാനുള്ള...

ട്രെൻഡിങ് ആയി പൊന്മുട്ട; കൂടെ ജേക്കബും പിള്ളയും

0
സൈബർ ഇടങ്ങളിൽ വെബ്സീരീസ് ആരംഭിച്ചപ്പോഴാണ് കരിക്കിന് പിന്നാലെ തരംഗമായ ചാനലാണ് പൊന്മുട്ട. പ്രേക്ഷകമനസ്സിൽ പൊൻമുട്ട വളരെ പെട്ടെന്നായിരുന്നു ഇടംനേടിയത് ഇപ്പോഴിതാ പൊന്മുട്ട വലിയ ഹിറ്റുകൾ സമ്മാനിച്ച സീരീസുകൾക്ക് ശേഷം പുതിയ സീരിയസ് ആയി രംഗത്തെത്തിയിരിക്കുകയാണ്. രണ്ട് പോലീസ് ഉദ്യോഗസ്ഥരെ ചുറ്റിപ്പറ്റിയുള്ള പുതിയ കഥയുമാണ് ടീം ഇപ്പോൾ എത്തിയിരിക്കുന്നത്. എസ് ഐ ജേക്കബ് കോൺസ്റ്റബിൾ ഗോപി പിള്ളയും തമ്മിലുള്ള കിടിലൻ...

ഗുരുവായൂരപ്പന് സംഗീതാർച്ചന നടത്തി വേണുഗോപാലും സുജാതയും

0
മലയാളികൾക്ക് ഒട്ടേറെ ഹിറ്റുകൾ സമ്മാനിച്ച ജി വേണുഗോപാൽ സുജാത മോഹൻ വീണ്ടും ഒന്നിച്ചപ്പോൾ ഗുരുവായൂരപ്പന് ലഭിച്ചത് മറ്റൊരു സംഗീത നൈവേദ്യം. അമ്പലപ്രാവ് എന്ന സംഗീത ആൽബത്തിലൂടെ ഇരുവരും കൃഷ്ണനെ പ്രേമം ഭക്തമനസ്സുകളിൽ നിറയ്ക്കുന്നത്. അമ്പലപ്രാവേ ഭാവാർദ്ര മായ ഗായകൻ വേണുഗോപാൽ സംഗീതസംവിധായകൻ റോളിലാണ് സ്വരമാധുര്യം പകരുന്നത് സുജാതയും. ഗാനത്തിന്റെ രചന നിർവഹിച്ചത് ബിന്ദു പി മേനോനാണ്. https://www.instagram.com/tv/CJz6ozfhbio/?igshid=1kkstjian8up4 ഗുരുവായൂരപ്പന് ഗാനങ്ങളിൽ ആശയം കൊണ്ടും ഭക്തി...

ഗാനഗന്ധർവ്വന്റെ പിറന്നാൾ ദിവസം മനസ്സിൽ മഴയായി രേഷ്മ

0
യേശുദാസിനെ എൺപത്തിയൊന്നാം പിറന്നാളിന് സംഗീത സമ്മാനം ഒരുക്കി യേശുദാസിന്റെ സഹോദരിയുടെ മകളും ഗായികയുമായ രേഷ്മ എ കെ. മനസ്സിൽ മനുഷ്യ മഴയായി എന്ന പേരിൽ പുറത്തിറക്കിയ മനോഹരമായ മെലടി ഇതിനോടകം പ്രേക്ഷകശ്രദ്ധ നേടിയിരിക്കുകയാണ്. https://youtu.be/cqn3psYx1Ac ഉണരുക ഈശ്വരൻ തമ്മിൽ നിറച്ച കഴിവുകളെ കൂടു തുറന്ന് വിടുക അവർ പറന്നുയരട്ടെ എന്ന അടിക്കുറിപ്പോടെ പുറത്തിറക്കിയ പാട്ടിൽ അഭിനയിച്ചിരിക്കുന്നത് രേഷ്മ തന്നെയാണ് യേശുദാസിനൊപ്പം ഉള്ള ഗായികയുടെ പൂർവ്വകാല...