Home Media Serials

Serials

സ്നേഹിക്കുന്നവരോട് ഈ ചതി വേണ്ടായിരുന്നു ; പ്രേക്ഷകർ പറയുന്നു

0
എപ്പിസോഡുകളുടെ എണ്ണം കൂടുന്തോറും ആരാധകരും വർധിക്കുന്ന ഒരു സീരിയലാണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം. കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന സീരിയലിന് ആരാധകരും അതുപോലെ ഫാൻസ് പേജുകളും ഒരുപാടാണ്. ഒരു പ്രഖ്യാപനം നടത്തി ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് സീരിയൽ അണിയറപ്രവർത്തകർ. തിങ്കൾ മുതൽ ശനി വരെയുള്ള സീരിയൽ ഇനി മുതൽ ഞായർ വരെ ആയിരിക്കും എന്നാണ് ആരാധകർക്ക് അണിയറ പ്രവർത്തകർ നൽകിയ വാഗ്ദാനം. എന്നാൽ...

ഞാൻ വികാരഭരിത ആയില്ല; ശരണ്യക്ക് മറക്കാനാവാത്ത നിമിഷം

0
ബിഗ് സ്ക്രീനിലൂടെ എത്തി മിനി സ്ക്രീനിലേക്ക് ചേക്കേറിയ താരമാണ് ശരണ്യ ആനന്ദ്. ആകാശഗംഗ 2ലെ പ്രേതമായി വെള്ളിത്തിരയിലെത്തിയ ശരണ്യ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ടത് കുടുംബ വിളക്കിലെ വേദിയായിട്ടാണ്. ലോക്ഡോൺ കാലത്ത് ആയിരുന്നു താരത്തിന്റെ വിവാഹം. വിവാഹവും തുടർന്നുള്ള വിശേഷങ്ങളും എല്ലാം താരം സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചിരുന്നു. ഇപ്പോൾ വിവാഹത്തിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് ഒരു മനോഹരമായ നിമിഷത്തിന് ഓർമ്മ പങ്കുവയ്ക്കുകയാണ് താരം. 2020 നവംബർ...

അമൃത ഇനി പ്രശാന്തിന് സ്വന്തം; ചിത്രങ്ങൾ കാണാം

0
പ്രശസ്ത സീരിയൽ താരം അമൃത വർണ്ണൻ വിവാഹിതയായി. നേവി ഉദ്യോഗസ്ഥനായ പ്രശാന്ത് കുമാർ ആണ് വരൻ. ജനുവരി 17 ന് ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം. ഓട്ടോഗ്രാഫ്, വേളാങ്കണ്ണി മാതാവ്, പട്ടുസാരി, പുനർജനി, ചക്രവാകം, സ്നേഹക്കൂട്, ഏഴ് രാത്രികൾ തുടങ്ങി നിരവധി സീരിയലുകളിൽ അമൃത അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ സി കേരളത്തിലെ കാർത്തിക ദീപം എന്ന സീരിയലിൽ ആണ് താരം അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഒൻപതാം ക്ലാസിൽ പഠിക്കുമ്പോഴാണ് അഭിനയരംഗത്തേക്ക്...

തന്റെ മനസ്സിലുള്ള ജീവിത സഖിയുടെ ചെറുപ്പകാല ചിത്രം പങ്കുവെച്ച് പ്രബിൻ

0
മലയാള ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് പ്രബിൻ. ചെമ്പരത്തി എന്ന സൂപ്പർഹിറ്റ് സീരിയലിലെ അരവിന്ദ് കൃഷ്ണൻ എന്ന കഥാപാത്രത്തിന് ആരാധകർ ഏറെയാണ്. കഴിഞ്ഞദിവസം താരം പങ്കുവെച്ച് സോഷ്യൽ മീഡിയ പോസ്റ്റ് ആണ് ഇപ്പോൾ ചർച്ചയാവുന്നത്. താൻ വിവാഹം കഴിക്കാൻ തീരുമാനിച്ചു എന്നുള്ള വാർത്തയാണ് ഇപ്പോൾ പ്രബിൻ ആരാധകർക്കായി പങ്കുവെച്ചിരിക്കുന്നത്. പ്രണയിനിയുടെ കുട്ടികാല ചിത്രത്തിനൊപ്പം ആണ് പ്രബിൻ ഇക്കാര്യം അറിയിച്ചത്. തനിക്ക്...

ട്രെൻഡിങ് ആയി പൊന്മുട്ട; കൂടെ ജേക്കബും പിള്ളയും

0
സൈബർ ഇടങ്ങളിൽ വെബ്സീരീസ് ആരംഭിച്ചപ്പോഴാണ് കരിക്കിന് പിന്നാലെ തരംഗമായ ചാനലാണ് പൊന്മുട്ട. പ്രേക്ഷകമനസ്സിൽ പൊൻമുട്ട വളരെ പെട്ടെന്നായിരുന്നു ഇടംനേടിയത് ഇപ്പോഴിതാ പൊന്മുട്ട വലിയ ഹിറ്റുകൾ സമ്മാനിച്ച സീരീസുകൾക്ക് ശേഷം പുതിയ സീരിയസ് ആയി രംഗത്തെത്തിയിരിക്കുകയാണ്. രണ്ട് പോലീസ് ഉദ്യോഗസ്ഥരെ ചുറ്റിപ്പറ്റിയുള്ള പുതിയ കഥയുമാണ് ടീം ഇപ്പോൾ എത്തിയിരിക്കുന്നത്. എസ് ഐ ജേക്കബ് കോൺസ്റ്റബിൾ ഗോപി പിള്ളയും തമ്മിലുള്ള കിടിലൻ...

എനിക്ക് ആ അവസരങ്ങൾ ഇപ്പോഴാണ് ലഭിക്കുന്നത് ; സോനു

0
മലയാള ടെലിവിഷൻ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട നടിമാരിലൊരാളാണ് സോനു സതീഷ്. സ്ത്രീധനം എന്ന സീരിയലിലെ നെഗറ്റീവ് കഥാപാത്രത്തിൽ നിന്നും സുമംഗലീഭവ എന്ന സീരിയലിലെ നായികയായി തിളങ്ങി നിൽക്കുകയാണ് സോനു ഇപ്പോൾ. സീ കേരളത്തിൽ സംപ്രേക്ഷണം ചെയ്യുന്ന സുമംഗലി ഭവ എന്ന സീരിയലിലെ ദേവു എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ഒരു ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിൽ സീരിയലിലെ തന്റെ...

റേറ്റിംഗിൽ കുതിച്ച് ഏഷ്യാനെറ്റിലെ പരമ്പരകൾ

0
മലയാളത്തിൽ അടുത്തിടെ തരംഗമായ പരമ്പരകളിൽ ഒന്നാണ് സാന്ത്വനം ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സാധനം മികച്ച പ്രേക്ഷക പ്രതികരണം നേടിക്കൊണ്ടാണ് മുന്നേറുന്നത് നടി ചിപ്പി കേന്ദ്രകഥാപാത്രമായി എത്തുന്ന കുടുംബബന്ധങ്ങളുടെ കഥയാണ്  പറയുന്നത്. തമിഴ് സീരിയൽ പാണ്ടി റസ്റ്റോറന്റ് റീമേക്ക് കൂടിയാണ് സാന്ത്വനം നിർമ്മിക്കുന്ന പരമ്പരയിൽ രാജീവ് പരമേശ്വരൻ ഗോപിക അനിൽ സജിൻ ഗിരിജാ പ്രേമൻ രോഹിത് വിജേഷ് അവനൂർ രതികുമാർ ഗിരീഷ് നമ്പ്യാർ...

പ്രണയാർദ്രമായി പുതുവർഷം നേർന്ന് മൃദുല

0
ടെലിവിഷൻ ആരാധകരുടെ ഇഷ്ടതാരങ്ങളായ മൃദുല വിജയും യുവ കൃഷ്ണയും വിവാഹിതരാകുന്ന വാർത്ത അടുത്തിടെയാണ് പുറത്തുവന്നത്. പിന്നാലെ വിവാഹനിശ്ചയ വിശേഷങ്ങളും വാർത്തയായി. നിശ്ചിത ദിവസത്തെ ചിത്രങ്ങളും പുറത്ത് വന്നിരുന്നു നേരത്തെ പങ്കുവെച്ച് ചിത്രങ്ങൾക്കു പുറമേ ചില റൊമാന്റിക് ചിത്രങ്ങൾ കൂടി ഇൻസ്റ്റാഗ്രാം പോസ്റ്റ് ചെയ്തിരിക്കുകയാണ് മൃദുല ഇപ്പോൾ. ചിത്രങ്ങളും പ്രണയാർദ്രമായ പുതുവർഷ ചിത്രങ്ങളും താരം പങ്കു വെച്ചിട്ടുണ്ട് ഈ വർഷം നമുക്ക് വളരെ പ്രത്യേകതയുള്ള...

മുക്ത വീണ്ടും അമ്മയാകാൻ പോകുന്നുവോ; പോസ്റ്റ് വൈറലാകുന്നു

0
മലയാളികൾക്ക് ഏറെ സുപരിചിതയായ താരമാണ് മുക്ത. അച്ഛനുറങ്ങാത്ത വീട് എന്ന സിനിമയിലൂടെ സുപരിചിതയായ താരം തമിഴിലൂടെ ആണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. ഗായിക റിമി ടോമിയുടെ സഹോദരൻ റിങ്കു ടോമിയുമായുള്ള വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് വിട്ടുനിന്ന താരം പിന്നീട് മിനിസ്ക്രീനിലൂടെ തിരിച്ചുവരവും നടത്തിയിരുന്നു.സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്. എന്നാൽ ഇപ്പോൾ മുക്ത സോഷ്യൽ മീഡിയയിലൂടെ...

പുതുവത്സര പുലരിയിൽ വാക്കുപാലിച്ചു; പാടാത്ത പൈങ്കിളിയിലെ നായകൻ

0
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയിരിക്കുകയാണ് സൂരജ്. പാടാത്ത പൈങ്കിളി എന്ന പരമ്പരയിൽ ദേവ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ആസ്വാദകഹൃദയങ്ങളിൽ ഇടം നേടിയിരിക്കുകയാണ് താരം. മികച്ച പിന്തുണയും സ്വന്തമാക്കി മുന്നേറുകയാണ് പരമ്പരയിലെ വിശേഷങ്ങളും വ്യക്തിജീവിതത്തിലെ കാര്യങ്ങളെക്കുറിച്ചും എല്ലാം പറഞ്ഞു സജീവമാണ് സൂരജ് യൂട്യൂബ് ചാനലിലൂടെ പങ്കുവയ്ക്കുന്ന വിശേഷങ്ങൾ എല്ലാം പെട്ടെന്ന് തന്നെ വൈറൽ ആയി മാറാറുണ്ട്. https://www.instagram.com/reel/CJeELTil7mA/?igshid=x2one6fwrtwc പുതുവത്സര ആശംസകൾ നേർന്നുകൊണ്ട് സൂരജ് പങ്കുവച്ച...