Home Media Reality Shows

Reality Shows

സംഭവബഹുലമായ കാഴ്ചകളുമായി ബിഗ് ബോസ്സ് ഹൗസിൽ ഈ ആഴ്ചയിലെ നോമിനേഷൻ. എന്തുകൊണ്ടായിരിക്കും ഇങ്ങനെ സംഭവിച്ചത്?

0
ഓരോ ദിവസങ്ങൾ പിന്നിടുമ്പോഴും രസകരമായ ഓരോ മുഹൂർത്തങ്ങളിലൂടെ ആണ് ബിഗ് ബോസ്സ് ഹൗസ് കടന്നുപോകുന്നത്. ആറാമത്തെ ആഴ്ചയിലേക്ക് മത്സരാർത്ഥികൾ കടന്നിരിക്കുകയാണ്. ഓരോ തിങ്കളാഴ്ചയും മത്സരാർത്ഥികൾക്ക് ഒരു പുതിയ തുടക്കമാണ്. ആരൊക്കെയാണ് ഈ ആഴ്ചയിൽ എലിമിനേഷനിൽ ഇതിൽ എത്തുക എന്നറിയുന്ന ദിവസം. മത്സരാർത്ഥികൾ തന്നെയാണ് ഓരോ ആഴ്ചയിലും ആരാണ് പുറത്തേക്ക് പോകുന്നത് എന്ന് തീരുമാനിക്കുന്നത്. ഇത്തവണയും പുറത്തേക്ക് പോകണം എന്ന് അവർ ആഗ്രഹിക്കുന്ന...

ഡിംപലിന് മുന്നിൽ സായിയുടെ പരിഹാസനൃത്തം. സായിയെ വിമർശിച്ച് സോഷ്യൽ മീഡിയ..

0
ബിഗ് ബോസ്സ് ഹൗസിനുള്ളിൽ കഴിഞ്ഞ ആഴ്ച നടന്ന തർക്കങ്ങളിൽ പ്രധാനം ആയിരുന്നു ഡിംപലും, സായ് വിഷ്ണുവും തമ്മിൽ നടന്ന വാക്കേറ്റം. കഴിഞ്ഞ ആഴ്ച ആദ്യം തന്നെ ഡിംപലിന് ഒരു മോർണിംഗ് ആക്ടിവിറ്റി ലഭിച്ചിരുന്നു. ഒരു സൈക്കോളജിസ്റ്റ്  എന്ന നിലയിൽ ഓരോ മത്സരാർത്ഥികളെയും വിളിച്ച് അവരുടെ ഓരോരുത്തരുടെയും സ്വഭാവങ്ങളിൽ  വരുത്തേണ്ട മാറ്റങ്ങൾ നിർദ്ദേശിക്കുക എന്നതായിരുന്നു ഡിംപലിന് നൽകിയ ആക്ടിവിറ്റി. സായിയുടെ സ്വഭാവത്തിൽ മാറ്റം...

വ്യക്തമായ നിലപാടുകൾ കാണിച്ചിട്ടും ബിഗ് ബോസ്സിൽ വീടിനുള്ളിൽ നിന്നും ഒരാൾ കൂടി പുറത്തേക്ക്..

0
ബിഗ് ബോസ് മലയാളം മൂന്നാം സീസൺ 35 ദിവസങ്ങൾ പിന്നിടുകയാണ്. പുതിയ എലിമിനേഷൻ ആയിരുന്നു ഇന്നലെ നടന്നത്. ലാലേട്ടൻ എത്തിയ ഉടനെ കഴിഞ്ഞ ആഴ്ചയിൽ ഉണ്ടായ പ്രശ്നങ്ങളെ കുറിച്ച് ചോദിച്ചുകൊണ്ടാണ് എപ്പിസോഡ് ആരംഭിച്ചത്. കഴിഞ്ഞ ആഴ്ചയിലെ മത്സരാർത്ഥികളുടെ വീഴ്ചകളെ ചൂണ്ടിക്കാണിച്ചുകൊണ്ട് ശശിക്കേണ്ടവരെ  ലാലേട്ടൻ ശാസിക്കുകയും ചെയ്യും. ഈ ആഴ്ചയിലെ നോമിനേഷനിൽ ഉണ്ടായിരുന്നത് ഫിറോസ് - സജ്‌ന, ഡിംപൽ, കിടിലം ഫിറോസ്, മജിസിയ,...

ലക്ഷ്മി, റിതു, സന്ധ്യ ബിഗ്‌ബോസിൽ നിന്ന് പുറത്ത് ; എലിമിനേഷൻ രഹസ്യം പുറത്തായി

0
മൂന്നാം വാരത്തിലേക്ക് എത്തിയ ബിഗ് ബോസ് മലയാളം സീസണ്‍ 3 രസകരമായ സംഭവങ്ങള്‍ക്കാണ് സാക്ഷ്യം വഹിക്കുന്നത്. ഇതിനോടകം തന്നെ രണ്ട് തവണയാണ് വൈല്‍ഡ് കാര്‍ഡിലൂടെ പുതിയ മത്സരാര്‍ത്ഥികള്‍ ബിഗ് ബോസ് വീട്ടിലേക്ക് എത്തിയത്. മിഷേല്‍, ഫിറോസ്-സജ്‌ന ദമ്പതികളായിരുന്നു കഴിഞ്ഞ വാരം ബിഗ് ബോസിലെത്തിയത്. ഇവരുടെ വരവോടെ വന്‍ പൊട്ടിത്തെറികളാണ് ബിഗ് ബോസ് വീട്ടിലുണ്ടായത്. ഈ വാരവും മോഹന്‍ലാല്‍ എത്തിയത് രണ്ട് കിടിലന്‍ സര്‍പ്രൈസുകളുമായിട്ടായിരുന്നു....

ഒടുവിൽ മൃദുല തുറന്ന് പറഞ്ഞു; തനിക്ക് ഉണ്ണിയേട്ടനോട് അടങ്ങാത്ത പ്രണയമാണെന്ന്

0
മിനിസ്ക്രീനിലൂടെ ശ്രദ്ധേയമായ താരമാണ് മൃദുല വിജയ്. സിനിമയിലൂടെ അഭിനയ രംഗത്ത് തുടക്കം കുറിച്ച താരം പിന്നീട് സീരിയലിലേക്ക് വഴിമാറി. 2015 ൽ ആരംഭിച്ച കല്യാണസൗഗന്ധികം എന്ന പരമ്പരയായിരുന്നു മൃദുലയുടെ ആദ്യ സീരിയൽ. പിന്നീട് കൃഷ്ണതുളസി എന്ന പരമ്പരയിലൂടെ ജനശ്രദ്ധ നേടി. താരത്തിന് കരിയറിൽ തന്നെ മാറ്റം കുറിച്ച പരമ്പരയായിരുന്നു ഭാര്യ. ഇപ്പോൾ സി കേരളത്തിലെ പൂക്കാലം വരവായി എന്ന പരമ്പരയിലാണ് മൃദുല തിളങ്ങി...

പ്രൊഫഷനിൽ പുതിയ ചുവടുവെപ്പുകളുമായി അമൃത

0
ബിഗ് ബോസ് മലയാളം രണ്ടാം സീസണിൽ കഴിഞ്ഞ വർഷം വാർത്തകളിൽ നിറഞ്ഞ താരമായിരുന്നു അമൃതാ സുരേഷ്. അഭിരാമി സുരേഷ് ഒപ്പമായിരുന്നു അമൃത ബിഗ്ബോസിൽ പങ്കെടുക്കാനെത്തിയത്. ഷോയിൽ മികച്ച പ്രകടനം കാഴ്ചവച്ച താരങ്ങൾ അവസാനം വരെ പിടിച്ചു നിന്നിരുന്നു. ഇത്തവണയും അമൃതയുടേതായി വന്ന പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റും സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ജീവിതത്തിലെ പുതിയ തുടക്കത്തെ കുറിച്ച് ആരാധകരെ അറിയിച്ചുകൊണ്ടാണ് ഗായിക...

ചുവന്ന ഗൗണിൽ ഒരു മാലാഖയെ പോലെ തിളങ്ങി വീണ

0
സമൂഹ മാധ്യമങ്ങളിൽ സജീവമായ താരമാണ് വീണ നായർ. ഇപ്പോഴിതാ താരം നടത്തിയ ക്രിസ്തുമസ് ഫോട്ടോഷൂട്ട് ആണ് വൈറലാകുന്നത്. നിറയെ വർക്കുകൾ ഉള്ള റെഡ് കളർ പാർട്ടി ഫ്രോക്കിലാണ് ചിത്രത്തിൽ വീണ വന്നിരിക്കുന്നത്. വീണ തന്നെയാണ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത് ചിത്രം മനോഹരം ആണെന്ന് പറഞ്ഞ് നിരവധി ആരാധകരാണ് കമന്റ് ചെയ്യുന്നത് സുഹൃത്തുക്കളായ അലീന പടിക്കൽ, ആര്യ എന്നിവയെല്ലാം തന്നെ ഈ ചിത്രത്തിന് കമന്റുമായെത്തുന്നുണ്ട്.

എലീന പടിക്കലിന് വിവാഹം; വരൻ ആരെന്ന് അറിയാമോ

0
അവതാരകയായും സീരിയൽ അഭിനേത്രിയയും തിളങ്ങിയ താരമാണ് എലീന പടിക്കൽ. ഇപ്പോൾ പുറത്ത് വരുന്ന വാർത്തകൾ അനുസരിച്ച് എലീന വിവാഹത്തിന് ഒരുങ്ങുകയാണ്. എഞ്ചിനീയറും ബിസിനസ്മാനുമായ രോഹിത് നായരാണ് വരൻ. വിത്യസ്ത മതസ്ഥർ ആയതിനാൽ വീട്ടിൽ നിന്ന് സമ്മതം ലഭിക്കാനായി കാത്തിരിക്കയായിരുന്നു എന്ന് എലീന നേരത്തെ വ്യക്തമാക്കിയിരുന്നു. 6 വർഷം നീണ്ടു നിന്ന പ്രണയമാണ് ഇപ്പോൾ വീട്ടുകാരുടെ സമ്മതത്തോടെ വിവാഹത്തിലേക്ക് നീങ്ങുന്നത്.

ഷിറ്റു വേർസസ് ഷിറ്റുമായി ഞങ്ങൾ വരും കാത്തിരിക്കൂ ; ജീവ

0
അവതാരകാർക്ക് ഇടയിലെ ഏറ്റവും ജനപ്രീതി എറിയ തരങ്ങളാണ് അപർണയും ജീവയും. സ്വന്തം സംസാര ശൈലികൊണ്ടാണ് ഇവർ ആളുകളെ കയ്യിലെടുക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ ഏറെ സജീവമായ ഇവർ പങ്ക് വെക്കുന്ന പോസ്റ്റുകൾ എല്ലാം തന്നെ വൈറൽ ആയിരുന്നു മാറാറുണ്ട്. അപർണ തന്റെ യൂ ടൂബ് ചാനലിൽ പങ്ക് വെച്ച വീഡിയോ ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.   https://youtu.be/DeSuxPbbkrs തങ്ങളുടെ ജീവിതത്തിലെ നിറ നിമിഷങ്ങൾ കോർത്തിണക്കി ഷിറ്റു...

ഒരു കാലത്തു പാട്ടിന്റെ പാലാഴി തീർത്ത ഇമ്രാന്റെ ഓട്ടോയിൽ ഓടിക്കയറി ഗോപി സുന്ദര്‍!

gopi-sundhar
0
ഓട്ടോ സ്റ്റാൻഡിൽ ഇരുന്നു വെറുതെ മൂളിപ്പാട്ട് പാടുന്ന പാട്ടുകാരന്റെ മുഖം എവിടെയോ കണ്ടുമറന്ന പോലെ..! ടിക് ടോക്കിലും യൂട്യൂബിലുമൊക്കെ ഒന്ന് പരതി നോക്കി. പഴയ വിഡിയോകളിലൂടെ കണ്ണോടിച്ചപ്പോൾ ആ മുഖം ഓർമ്മയിൽ നിറഞ്ഞു. 200 കിലോയ്ക്കടുത്ത് ശരീരഭാരവുമായി ഐഡിയ സ്റ്റാർ സിങ്ങർ വേദിയെ ത്രസിപ്പിച്ചിരുന്ന ആ പഴയ ഇമ്രാൻ ഖാൻ തന്നെയാണ് ഓട്ടോ ഡ്രൈവറായ വൈറൽ ഗായകൻ.വർഷം കുറേയായി എങ്കിലും ആളുകൾ...