Home Media Photos

Photos

ആ പഴയ ഓറഞ്ച് തന്നെ അല്ലേ ഇത്? പ്രേക്ഷകർ ചോദിക്കുന്നു

0
അഭിനയത്തിൽ നിന്നും ഇടവേള എടുത്ത് എത്ര കാലം മാറി നിന്നാലും സീരിയൽ താരങ്ങളോടുള്ള ആരാധന പ്രേക്ഷകർക്ക് കുറയില്ല. വൃന്ദാവനത്തിലെ ഓറഞ്ച് എന്ന കഥാപാത്രത്തെ ആരും മറക്കാനിടയില്ല. വളരെ ബോൾഡായ സ്ത്രീ കഥാപാത്രത്തെയാണ് ഷെമി അവതരിപ്പിച്ചത്. അത്രയും തന്മയത്വത്തോടെ അവതരിപ്പിച്ച കഥാപാത്രത്തെ അത്രവേഗം ആരും മറക്കാൻ സാധ്യതയില്ല. സീരിയൽ കാണുന്ന അതേ ബോൾഡ്നെസ്സ് തന്റെ ജീവിതത്തിലും പകർത്തിയ താരമാണ് ഷെമി. നാലുവർഷം എയർഹോസ്റ്റസായി ജോലി നോക്കിയ...

ഇത് നീന തന്നെയാണോ? ഗ്ലാമർ വേഷത്തിൽ തിളങ്ങി താരം

0
നീന എന്ന ചിത്രത്തിലൂടെ മലയാള രംഗത്തേക്ക് കടന്ന് വന്ന യുവ നടിയാണ് ദീപ്തി സതി. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ചുരുങ്ങിയ കഥാപാത്രങ്ങൾ കൊണ്ട് മലയാളി മനസ്സുകളിൽ ഇടം നേടിയ നടിയാണ് ദീപ്തി. 2014 ൽ മിസ്സ് ഫെമിന ഇന്ത്യയിൽ പങ്കെടുത്ത ദീപ്തി മികച്ച പത്ത് മത്സരാർത്ഥികളിൽ ഒരാളായി തിരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് 2012 ൽ മിസ് കേരള കിരീടം നേടിയത് ദീപ്തിയുടെ...

വിനോദസഞ്ചാരികൾക്ക് ഒപ്പം വിനോദത്തിൽ പുള്ളിപ്പുലി; കണ്ടമ്പരന്ന് ജനങ്ങൾ!

0
വിനോദസഞ്ചാരികളായ യുവാക്കൾക്കൊപ്പം കളിക്കുന്ന പുള്ളിപ്പുലിയുടെ ദൃശ്യം ഏറെ കൗതുകമാകുന്നു. വന്യജീവിയുടെ വിചിത്രമായ സ്വഭാവം കണ്ടതിൽ അമ്പരപ്പിലാണ് ജനങ്ങൾ. ഹിമാചൽപ്രദേശിലെ തിർഥാൻ എന്ന താഴ്വരയിൽ നിന്നാണ്  കൗതുകകരമായ ഈ ചിത്രം. വഴി അരികിൽ നിൽക്കുന്ന ഒരു സംഘം യുവാക്കളുടെ അടുത്ത് പുലി നിൽക്കുന്നതായി ദൃശ്യത്തിൽ കാണാം. പുലി വരുന്നതുകണ്ട് കുറച്ചുപേർ മറുവശത്തേക്ക് മാറിയെങ്കിലും വരുന്ന ദൃശ്യം പകർത്താൻ രണ്ട് യുവാക്കൾ അവിടെത്തന്നെ നിൽക്കുകയായിരുന്നു. അവരുടെ...

മിഥുനം 2; ഏറ്റെടുത്ത് സോഷ്യൽ മീഡിയ; വൈറലായി ചിത്രങ്ങൾ

0
എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ് മിഥുനം. ഉർവശി മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന എക്കാലത്തെയും റൊമാന്റിക് കുടുംബ ചിത്രങ്ങളിൽ ഒന്ന്. 1993 ൽ പുറത്തിറങ്ങിയ മിഥുനം ചിത്രത്തിന് രണ്ടാം ഭാഗം ഇറങ്ങിയിരിക്കുകയാണ് ഇപ്പോൾ. പതിവുപോലെ താരംഗമായി മാറുകയാണ് മിഥുനം 2 എന്ന ഈ ഫോട്ടോ ഷൂട്ട്‌. ഇവിടെ മോഹൻ ലാലിന്റെ കഥാപാത്രത്തിന് പകരം ജയരാജും ഉർവശി അവതരിപ്പിച്ച കഥാപാത്രമായി ശരണ്യയും ക്യാമറയ്ക്ക് മുൻപിൽ എത്തുന്നു. ചിത്രത്തിൽ നായികയെ...

ടിക്-ടോക്ക്, ഇൻസ്റ്റഗ്രാം താരങ്ങൾ വിവാഹിതരാകുന്നു; വൈറലായി തെങ്കാശിപ്പട്ടണം വീഡിയോ

0
ടിക് ടോക്കിലൂടെ പലരും വൈറൽ ആയിട്ടുണ്ട്. അത്തരത്തിൽ ഒരാളാണ് ശീതൾ എൽസ. സ്വന്തമായി നിർമിച്ച വീഡിയോകളിലൂടെയാണ് ശീതൾ ടിക്ടോക്കിൽ താരമായിരുന്നത്. അതിൽ തന്നെ ഒന്നും രണ്ടും മൂന്നും കഥാപാത്രങ്ങളെ ശീതൾ തന്നെ അവതരിപ്പിച്ചിരുന്നു. നിരവധി ആരാധകരാണ് ആരാധകരാണ് ഈ പെൺകുട്ടിക്ക് ഉള്ളത്. ടിക് ടോക് കേരളത്തിൽ ബാൻഡ് ചെയ്തതോടെ ശീതൾ ഇൻസ്റ്റഗ്രാമിൽ സജീവമാണ്. 75000 ത്തിൽ അധികം ഫോളോവേഴ്സ് ഉണ്ട് ശീതളിന് ഇൻസ്റ്റഗ്രാമിൽ. തന്റെ...

കുതിരയുമായി ചേർന്ന് ടോവിനോ ; പാമ്പുമായി ഒന്നുചേർന്നു മമ്ത ; കൂടെ നിത്യയും വിജയ് സേതുപതിയും ; ചിത്രങ്ങൾ വൈറൽ

0
മലയാള മനോരമയുടെ പുതിയ കലണ്ടർ ഫോട്ടോഷൂട്ട് ആണ് ഇപ്പോൾ ചർച്ചയാകുന്നത് പതിവിൽനിന്ന് വ്യത്യസ്തമായി ഔട്ട്ഡോർ ഫോട്ടോ ഷൂട്ട് ആണ് ഇത്തവണ മനോരമക്കാർ ഒരുക്കിയത്. വെള്ളക്കുതിരയുമായി നിൽക്കുന്ന ടോവിനോയും പാമ്പിനോട് ഇണങ്ങിച്ചേർന്നു നിൽക്കുന്ന മമ്തയും എല്ലാം ഇത്തവണ കലണ്ടറിന്റെ പ്രത്യേകതയായി ചൂണ്ടിക്കാട്ടുന്നു. വളർത്തു മൃഗങ്ങളുടെ ഇണങ്ങിച്ചേർന്ന ഫോട്ടോഷൂട്ട് എന്നതാണ് മനോരമയുടെ തീം. ആൻഡ് വി ഹെൽഡ് ഓൺ ടുഗദർ. വൈൽഡ്ലി ബട്ട്‌ വില്ലിങ്ലി. കുറിച്ചുകൊണ്ടാണ്...

എത്നിക് ലുക്കിൽ പ്രത്യക്ഷപ്പെട്ട പൂർണിമയുടെ ചിത്രങ്ങൾ ; സൈബറിടം ഏറ്റെടുക്കുന്നു

0
സോഷ്യൽ മീഡിയയിൽ സജീവമായ പൂർണിമ പൊങ്കൽ ആശംസകൾ നേർന്നു കൊണ്ട് പങ്കുവെച്ച് ചിത്രമാണ് ഇപ്പോൾ വൈറലാകുന്നത്. ഇതുവരെ കാണാത്ത താൻ എത്നിക് ലുക്കിലാണ് പൂർണിമ ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സാരിയുടെ ആഭരണങ്ങളണിഞ്ഞ് പൂചൂടി വളരെ ഭംഗിയായി ചിത്രത്തിൽ കാണാൻ കഴിയുന്നത്. തമിഴ്ൽ ആശംസകൾ അറിയിച്ചു കൊണ്ടാണ് പൂർണിമ തന്നെ പുത്തൻ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. പൂർണ്ണിമയുടെ മക്കളായ പ്രാർത്ഥനയും നക്ഷത്രയും ഇന്ദ്രജിത്തും ഒക്കെയേ ഗോവയിൽ...

പാപ്പി അമ്മക്ക് പുത്തൻ സമ്മാനം ; ബോബി ചെമ്മണ്ണൂർ

0
കഴിഞ്ഞ ദിവസങ്ങളിൽ വാർത്തകളിൽ നിറഞ്ഞ മോഡൽ ആയിരുന്നു പാപ്പി അമ്മ. 98 വയസുകാരിയുടെ ആത്മാർത്ഥമായ ചിരിയുമായി മലയാളി മനസ്സിൽ വന്നു പതിഞ്ഞ മുഖം. പാപ്പി അമ്മയെ കാണാൻ ബോബി ചെമ്മണ്ണൂർ എത്തിയ വാർത്തയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. സ്വന്തം നിലത്തു ഒരു ഷെഡ് കെട്ടി അതിൽ ആണ് പാപ്പി അമ്മയുടെ താമസം. ആ വീടിന് ഒരു വാതിൽ വച്ചു നൽകുമോ...

വൈറൽ ആയി പാപ്പി അമ്മ എന്ന 98കാരി

0
വേറിട്ട ഫോട്ടോഷൂട്ടുകൾ ശ്രദ്ധേയനായ ഫോട്ടോഗ്രാഫറാണ് മഹാദേവൻ തമ്പി. തൊഴിലാളിയായ യുവതിയെ മോഡലാക്കി ആ പ്രണയത്തിന് കല്പിത സങ്കൽപ്പങ്ങളെ പൊളിച്ചെഴുതി കൊണ്ടുള്ള ഫോട്ടോഷൂട്ടും അടക്കം നിരവധി പേരുടെ പ്രമേയങ്ങളാണ് മഹാദേവൻ തമ്പി അവതരിപ്പിച്ചിട്ടുള്ളത് ഇപ്പോഴിതാ 98 വയസ്സുകാരിയായ പാപ്പി അമ്മയെ തന്റെ മോഡലാക്കി കണ്ടെത്തിയിരിക്കുകയാണ് മഹാദേവൻ തമ്പി. പച്ച പാടത്തെ നിഷ്കളങ്കമായ ചിരിയോടെ നിൽക്കുന്ന പാപ്പി അമ്മയുടെ ഫോട്ടോകൾ സമൂഹമാധ്യമങ്ങളിൽ...

കടൽക്കരയിൽ അതി സുന്ദരിയായി മീരനന്ദൻ; ചിത്രങ്ങൾ കാണാം

0
ഒരു സമയത്ത് അഭിനയ രംഗത്ത് തിളങ്ങി നിന്ന താരമായിരുന്നു മീരനന്ദൻ. പിന്നീടങ്ങോട്ട് സിനിമകളിൽ നിന്നും അപ്രത്യക്ഷമായെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. മീര ഇടുന്ന പോസ്റ്റുകൾ എല്ലാം തന്നെ ആരാധകർ വളരെ പെട്ടെന്ന് ഏറ്റെടുക്കാർ  ഉണ്ട്. ഇപ്പോഴിതാ കടൽ കരയിൽ നീല ഗൗൺ അണിഞ്ഞുള്ള മീരയുടെ ഫോട്ടോഷൂട്ടുകൾ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. ന്യൂ ഇയർ ലുക്കിന് ശേഷം താരം പങ്കുവെച്ച ഈ ചിത്രങ്ങൾക്കും ആരാധകർ ഏറെയാണ്....