മരിച്ചിട്ടും മരിക്കാത്ത ഓർമ്മകളോടെ പ്രിയതാരത്തിന് ആശംസകൾ
2020 ജൂലൈ 14 ന് ആണ് ഇന്ത്യൻ സിനിമയുടെ തീരാ നഷ്ടമായി സുശാന്ത് സിംഗ് രാജ്പുത് യാത്രയായത്. ടിവി റിയാലിറ്റി ഷോകളിലൂടെയും സീരിയലുകളിലൂടെയുമാണ് സുശാന്ത് സിംഗ് ഇന്ത്യൻ സിനിമയിലേക്ക് ചേക്കേറിയത്.
ഇപ്പോഴിതാ സുശാന്തിന് പിറന്നാൾ ആശംസകളുമായി കങ്കണ എത്തിയിരിക്കുകയാണ്. സിനിമ മാഫിയകളെ നേരിടാനുള്ള മനക്കരുത്ത് അദ്ദേഹത്തെ ഉണ്ടായിരുന്നുവെന്നാണ് താൻ കരുതിയതെന്നും എല്ലാ ദുഷ്ചിന്തകളും വിയോജിപ്പും മറന്നു അദ്ദേഹത്തിന്റെ പിറന്നാൾ നമ്മൾ ആഘോഷിക്കണം എന്നാണ്...
രെഞ്ചു രഞ്ജിമാരുടെ മകൾ വിവാഹിതയായി ; വിശേഷങ്ങൾ ഇങ്ങനെയൊക്കെ
തന്റെ പ്രണയം വിവാഹത്തിൽ എത്തിയതിന്റെ സന്തോഷത്തിലാണ് ഹരിണി ചന്ദന. 8ആം ക്ലാസ്സിൽ തുടങ്ങിയ പ്രണയമാണ് ഇപ്പോൾ വിവാഹത്തിൽ എത്തിയത്.
ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റായ രഞ്ജു രഞ്ജിമാരുടെ അനുഗ്രഹത്തിൽ ആണ് വിവാഹം നടന്നത്. തന്റെ മകൾ വിവാഹിതയായി ഏതൊരു രക്ഷിതാവിന്റെയും ലക്ഷ്യം സഫലമായി എന്നാണ് രഞ്ജു രഞ്ജിമാർ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്.
മഞ്ജുവാര്യരെ വെല്ലുവിളിച്ച് മീന
ഗ്രീൻ ഇന്ത്യ ചാലഞ്ച് വെല്ലുവിളി ഏറ്റെടുത്ത് താരങ്ങൾ വൃക്ഷത്തൈകൾ നടുന്ന ചിത്രങ്ങൾ നേരത്തെ തന്നെ ട്രെൻഡിങ് ആയിരുന്നു. ഈ ചാലഞ്ച് ഏറ്റെടുത്തുകൊണ്ട് രംഗത്തെത്തിയ മീന ഇപ്പോൾ മറ്റു താരങ്ങളെ വെല്ലുവിളിച്ച് ഇരിക്കുന്ന പതിപ്പാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്.
മാധ്യമപ്രവർത്തക ദേവി നാഗവല്ലിയുടെ വെല്ലുവിളി ഏറ്റെടുത്ത് ആയിരുന്നു മീന തൈകൾ നട്ടത്. നടി മഞ്ജു വാര്യർ വെങ്കടേഷ് ദഗുബാട്ടി, കിച്ച സുദീപ്, എന്നിവരെയാണ് മീന...
എന്നെയും കൂടെ ഒന്ന് മൈൻഡ് ചെയ്യണം ; ജിഷിൻ
മലയാളികൾക്ക് ഏറെ സുപരിചിതമായ താരമാണ് ജിഷിൻ. ഇന്നും മിനിസ്ക്രീൻ രംഗത്ത് സജീവമായ താരം പങ്ക് വെക്കുന്ന ചിത്രങ്ങളും വീഡിയോകളും എല്ലാം സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകാറുമുണ്ട്.
ഇപ്പൊൾ ജിഷിൻ പങ്ക് വെച്ച പുതിയ വീഡിയോ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുയാണ്. താൻ അഭിനയിച്ച ഒരു സീരിയസും പ്രധാനപ്പെട്ടതുമായ ഒരു സീൻ നടക്കുമ്പോൾ വീട്ടിൽ ഉണ്ടാകുന്ന സംഭവ വികസങ്ങളാണ് ജിഷിൻ വിഡിയോയിൽ കാണിക്കുന്നത്.
പ്രധാനപ്പെട്ട സീനാണ് എന്ന് പറഞ്ഞിട്ടും...
സ്നേഹിക്കുന്നവരോട് ഈ ചതി വേണ്ടായിരുന്നു ; പ്രേക്ഷകർ പറയുന്നു
എപ്പിസോഡുകളുടെ എണ്ണം കൂടുന്തോറും ആരാധകരും വർധിക്കുന്ന ഒരു സീരിയലാണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം. കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന സീരിയലിന് ആരാധകരും അതുപോലെ ഫാൻസ് പേജുകളും ഒരുപാടാണ്. ഒരു പ്രഖ്യാപനം നടത്തി ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് സീരിയൽ അണിയറപ്രവർത്തകർ.
തിങ്കൾ മുതൽ ശനി വരെയുള്ള സീരിയൽ ഇനി മുതൽ ഞായർ വരെ ആയിരിക്കും എന്നാണ് ആരാധകർക്ക് അണിയറ പ്രവർത്തകർ നൽകിയ വാഗ്ദാനം. എന്നാൽ...
ഞാൻ കാരണം മറ്റൊരാളുടെ ജീവിതം ഇല്ലാതാക്കരുത് ; ഇപ്പോൾ എനിക്ക് സമയമില്ല; അനുമോൾ പറയുന്നു
സെലിബ്രിറ്റി ഗോസിപ്പുകൾ എന്ന പേരിൽ പലപ്പോഴും പ്രചരിക്കുന്നത് നുണക്കഥകൾ ആണെന്ന് പലരും പറയാറുണ്ട്. പല പ്രണയകഥകളും സമൂഹമാധ്യമങ്ങൾ സൃഷ്ടിച്ചെടുക്കുന്നത് ആണെന്ന് പറയാറുണ്ട്. അത്തരത്തിൽ ഒരു അനുഭവം പങ്കു വെച്ചിരിക്കുകയാണ് മലയാളികളുടെ സ്വന്തം അനുമോൾ.
കഴിഞ്ഞ കുറച്ചുദിവസങ്ങളായി അനുമോൾ പ്രണയത്തിലാണെന്ന് രീതിയിലുള്ള വാർത്തകൾ വന്നിരുന്നു. താരം ഉടൻ വിവാഹിതരാകുമെന്നും പലരും പറഞ്ഞു. എന്നാൽ ഇതൊന്നും സത്യമല്ലെന്നും തന്നോടൊപ്പം ഫോട്ടോയെടുത്ത് തന്റെ സുഹൃത്തിന്റെ ചിത്രം ചേർത്തു...
ഈ താര സഹോദരങ്ങളെ ഓർക്കുന്നുണ്ടോ?
പല പ്രമുഖ താരങ്ങളുടെയും കുട്ടിക്കാലം ആരാധകരുടെ മനസ്സിൽ ഇടം നേടാറുണ്ട്. അത്തരത്തിൽ ഒരു ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ കണ്ണിലുടക്കി നിൽക്കുന്നത്. ചേട്ടൻ വിനുമോഹൻ പിറന്നാൾ ദിനത്തിൽ അനിയൻ അനുമോഹൻ പങ്കുവെച്ച് ചിത്രമാണ് ഇത്.
ചേട്ടനും അനിയനും ഒരുമിച്ച് നിൽക്കുന്ന ചിത്രം ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുകയാണ്. പലരും ഈ പോസ്റ്റ് റിപോസ്റ്റ് ചെയ്തുകൊണ്ടിരിക്കുകയാണ്. നിവേദ്യം എന്ന സിനിമയിലൂടെയാണ് വിനുമോഹൻ മലയാള സിനിമയിൽ...
റിച്ച ചദ്ധക്ക് നേരെ വധഭീഷണി ; മാപ്പ് പറഞ്ഞിട്ടും ഒടുങ്ങാത്ത കൊല വെറി
മാഡം ചീഫ് മിനിസ്റ്റർ എന്ന പുതിയ ചിത്രത്തിന് പോസ്റ്റർ പുറത്തുവിട്ടത് പിന്നാലെ നടി റിച്ച ചദ്ധയ്ക്ക് നേരെ നേരെ വധഭീഷണി. ഭീം സേന നേതാവ് എന്ന് നവാബ് സത്പാൽ തൻവാർ ആണ് ഭീഷണിയുമായി രംഗത്തെത്തിയത്. സുഭാഷ് കപൂർ സംവിധാനം ചെയ്യുന്ന മാഡം ചീഫ് മിനിസ്റ്റർ ഇൻ ദളിത് വനിത ആയാണ് റിച്ച ഛദ്ധ വേഷമിടുന്നത്.
ചൂലും പിടിച്ചു നിൽക്കുന്നതായാണ് റിച്ച പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ടത്....
അമിതാഭ് ബച്ചന് എന്നെ ഇഷ്ടമായിരുന്നു ; പക്ഷെ തുറന്ന് പറഞ്ഞില്ല; രേഖ
ജയ ബച്ചനെ വിവാഹം കഴിക്കുന്നതിനു മുൻപ് അമിതാബച്ചന് ഉണ്ടായിരുന്ന പ്രണയത്തെക്കുറിച്ച് എല്ലാവർക്കും അറിയാവുന്നതാണ്. അതിൽ പ്രസിദ്ധമായ പ്രണയകഥയാണ് അമിതാഭ് ബച്ചന്റെയും രേഖയുടെയും പ്രണയകഥ. ഇത് ചർച്ചയായത് 1984 കളിയായിരുന്നു പല അഭിമുഖങ്ങളിലും താനിക്ക് അമിതാബച്ചൻ പ്രണയം തോന്നിയിട്ടുണ്ട് എന്ന് രേഖ തന്നെ പറഞ്ഞിട്ടുമുണ്ട്. എന്നാൽ ഇത് ഒരിക്കൽ പോലും ബിഗ്ബി അംഗീകരിച്ചിരുന്നില്ല.
വർഷങ്ങൾക്കു മുൻപ് താൻ അദ്ദേഹത്തെ പ്രൊപ്പോസ്ര് ചെയ്തിരുന്നു എന്നും, തന്നോടുള്ള...
ഞാൻ വികാരഭരിത ആയില്ല; ശരണ്യക്ക് മറക്കാനാവാത്ത നിമിഷം
ബിഗ് സ്ക്രീനിലൂടെ എത്തി മിനി സ്ക്രീനിലേക്ക് ചേക്കേറിയ താരമാണ് ശരണ്യ ആനന്ദ്. ആകാശഗംഗ 2ലെ പ്രേതമായി വെള്ളിത്തിരയിലെത്തിയ ശരണ്യ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ടത് കുടുംബ വിളക്കിലെ വേദിയായിട്ടാണ്. ലോക്ഡോൺ കാലത്ത് ആയിരുന്നു താരത്തിന്റെ വിവാഹം. വിവാഹവും തുടർന്നുള്ള വിശേഷങ്ങളും എല്ലാം താരം സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചിരുന്നു.
ഇപ്പോൾ വിവാഹത്തിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് ഒരു മനോഹരമായ നിമിഷത്തിന് ഓർമ്മ പങ്കുവയ്ക്കുകയാണ് താരം. 2020 നവംബർ...