Home Media

Media

സാമന്തയുടെ കിടിലൻ ബെഡ്റൂം ചിത്രങ്ങൾ; ആരാധകരെ ഞെട്ടിച്ച് വൈറൽ

0
ഓരോ മലയാള സിനിമയിൽ പോലും അഭിനയിക്കാതെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് സമാന്ത. രാജമൗലി സംവിധാനം ചെയ്ത ഈച്ച എന്ന ചിത്രത്തിലൂടെയാണ് സാമന്ത ശ്രദ്ധിക്കപ്പെടുന്നത്. തമിഴിലും തെലുങ്കിലും ഒരേ സമയം ഒരുക്കിയ ചിത്രമായിരുന്നു ഇത്. അതുകൊണ്ടുതന്നെ ഈ രണ്ടു ഭാഷകളിലും ഒരേ സമയം തിളങ്ങുവാൻ താരത്തിന് സാധിച്ചു. ചുരുങ്ങിയ സമയം കൊണ്ട് തന്നെ തെന്നിന്ത്യയിലെ മുൻനിര നായികമാരിൽ ഒരാളായി സമാന്ത മാറി. തമിഴിൽ ഏറെ...

പ്രമുഖന്മാർക്ക് മാത്രമേ ഇവിടെ നിലനിൽക്കാൻ പറ്റുകയുള്ളോ ? ആര്യക്ക് പിന്തുണയുമായി രേവതി സമ്പത്ത്‌

0
സമൂഹ മാധ്യമങ്ങളിലൂടെ സംഗീത മേഖലയിലേക്ക് കടന്ന് വന്ന ഗായികയാണ് ആര്യ ദയാൽ. സൈബർ ആക്രമണങ്ങൾ നേരിട്ട് കൊണ്ടിരിക്കുന്ന ആര്യക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് നടി രേവതി സമ്പത്. തന്റെ ഫേസ്ബുക്ക്‌ പേജിലൂടെ രേവതി പങ്ക് വെച്ച കുറിപ്പാണ് ഇപ്പോൾ ചർച്ചയാകുന്നത്. കുറിപ്പിന്റെ പൂർണ രൂപം കഴിഞ്ഞ കുറച്ചുദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ആര്യ ദയാൽ എന്ന ഗായികയ്ക്ക് നേരെ ഉയരുന്ന അസഹിഷ്ണുത അടിസ്ഥാനരഹിതവും അരോചകവുമാണ്. ഈ...

എന്നാലും മുടിയാ ശിവാനിയോട് ഇങ്ങനെയൊക്കെ ചെയ്യാമോ?

0
സമൂഹ മാധ്യമങ്ങളിൽ എന്നും തരംഗമാവാറുള്ള താരങ്ങളാണ് ഋഷിയും ശിവാനിയും. ഉപ്പും മുളകും എന്ന പരിപാടിയിലൂടെ എത്തിയ താരങ്ങളാണ് ഇരുവരും. പരമ്പരയിലേത്‌ പോലെ യഥാർത്ഥ ജീവിതത്തിലും സഹോദരങ്ങളെ പോലെയാണ് ഇവർ. ഇവർ പങ്ക് വെക്കുന്ന വീഡിയോകളും ഫോട്ടോകളും എല്ലാം തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകാറുണ്ട്. മുടിയൻ ഇപ്പോൾ പങ്ക് വെച്ച ചിത്രം ചർച്ചയാവുകയാണ്. സന്തുലിതം ആവണം. അത് ബാലൻസിന്റെയും ഒത്തൊരുമയുടെയും കാര്യമാണ് അതിനാൽ...

പ്രായ വ്യത്യാസം നോക്കാതെ സുരേഷ് ഗോപിയെ രാധിക വിവാഹം കഴിച്ചത് ഇതുകൊണ്ടാണ്.

0
കലക്കൻ ഡയലോഗുകളും മാസ്മരിക ഫൈറ്റുകളുമായി ആക്ഷൻ ഹീറോ എന്ന പദവിക്ക് അർഹനായ ഒരാൾ മാത്രമായിരുന്നു ഒരുകാലത്ത് മലയാള സിനിമയിൽ ഉണ്ടായിരുന്നുള്ളൂ അതാണ് സുരേഷ് ഗോപി. സിനിമാരംഗത്ത് കത്തിനിന്ന സമയത്താണ് സുരേഷ് ഗോപി പാട്ടുകാരിയായ രാധികയെ വിവാഹം കഴിച്ചത്. 13 വയസ്സിന് വ്യത്യാസം ഉണ്ടായിരുന്നിട്ടു പോലും രാധിക സുരേഷ് ഗോപിയെ കല്യാണം കഴിച്ചതിന് ഒരു കാരണമുണ്ട്. എം ജി രാധാകൃഷ്ണന്റെ പറയാതെ വയ്യ...

പ്രണയിക്കാൻ ആളെ തേടി ഇനിയ: കണ്ടീഷൻസ് ഇതൊക്കെ

0
മികച്ച നടിയും മോഡലും നർത്തകിയുമായ ഇനിയ മലയാളസിനിമയിൽ എന്നല്ല തെന്നിന്ത്യയിലെ മൊത്തം ആരാധകരുടെ ഇഷ്ടതാരമാണ്. ആദ്യമൊന്നും നല്ല കഥാപാത്രങ്ങൾ ലഭിച്ചില്ലെങ്കിലും ഇപ്പോൾ തമിഴിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഇനിയ ഇതുവരെ വിവാഹിതയല്ല. മോഡലിംഗ് രംഗത്ത് നിന്നും സിനിമ രംഗത്തേക്ക് ചുവടു മാറ്റിയതാരം ഇപ്പോൾ തനിക്ക് പ്രണയിക്കാൻ താല്പര്യമുണ്ട് എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ്. 2011 ലെ മികച്ച നടിക്കുള്ള തമിഴ്നാട് സർക്കാരിന്റെ അവാർഡ് സ്വന്തമാക്കിയിട്ടുള്ള...

ഇത് ജാനു തന്നെയാണോ? എന്തൊരു മാറ്റം; പ്രേക്ഷകർ ചോദിക്കുന്നു

0
ഒട്ടേറെ ജനപ്രീതിനേടിയ തമിഴ് ചിത്രമാണ് '96'. ചിത്രത്തിലൂടെ തൃഷയുടെ കുട്ടിക്കാലം അഭിനയിച്ച് ഏറെ പ്രശസ്തി നേടിയ നടിയാണ് ഗൗരി ജി കിഷൻ. ചിത്രത്തിൽ വിജയ് സേതുപതിയുടെയും തൃഷയുടെയും കഥാപാത്രങ്ങൾ ജനപ്രീതിനേടിയതിനോടൊപ്പം തന്നെ ഗൗരിയുടെ കഥാപാത്രവും ജനമനസ്സുകളിലേക്ക് ഇടംനേടിയിരുന്നു. സണ്ണി വെയിൻ നായകനായെത്തുന്ന 'അനുഗ്രഹീതൻ ആന്റണി' എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് വലിയ ഒരു അരങ്ങേറ്റം കുറിക്കുകയാണ് ഗൗരി. ഇപ്പോഴത്തെ ഗൗരിയുടെ ഏറ്റവും പുതിയ ചിത്രമാണ് സോഷ്യൽ...

മരിച്ചിട്ടും മരിക്കാത്ത ഓർമ്മകളോടെ പ്രിയതാരത്തിന് ആശംസകൾ

0
2020 ജൂലൈ 14 ന് ആണ് ഇന്ത്യൻ സിനിമയുടെ തീരാ നഷ്ടമായി സുശാന്ത് സിംഗ് രാജ്പുത് യാത്രയായത്. ടിവി റിയാലിറ്റി ഷോകളിലൂടെയും സീരിയലുകളിലൂടെയുമാണ് സുശാന്ത് സിംഗ് ഇന്ത്യൻ സിനിമയിലേക്ക് ചേക്കേറിയത്. ഇപ്പോഴിതാ സുശാന്തിന് പിറന്നാൾ ആശംസകളുമായി കങ്കണ എത്തിയിരിക്കുകയാണ്. സിനിമ മാഫിയകളെ നേരിടാനുള്ള മനക്കരുത്ത് അദ്ദേഹത്തെ ഉണ്ടായിരുന്നുവെന്നാണ് താൻ കരുതിയതെന്നും എല്ലാ ദുഷ്ചിന്തകളും വിയോജിപ്പും മറന്നു അദ്ദേഹത്തിന്റെ പിറന്നാൾ നമ്മൾ ആഘോഷിക്കണം എന്നാണ്...

കണ്ണിറുക്കി കാണിച്ച് നായികയായവർ അധികകാലം സിനിമയിൽ നിൽക്കില്ല ; സൈഫ് അലി ഖാൻ

0
ഹിന്ദു ദൈവങ്ങളെ അപമാനിച്ചെന്ന ആരോപണം നിലനിൽക്കുന്ന താണ്ടവ് എന്ന വെബ് സീരീസിന് കുറിച്ച് സംസാരിക്കവേ സൈഫ് അലി ഖാൻ നടത്തിയ പരാമർശം ആണ് സമൂഹ മാധ്യമങ്ങൾ ചർച്ചയാകുന്നത്. ചില പെൺ കുട്ടികൾ കണ്ണിറിക്കി കാണിച്ച് സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞ് നിൽക്കുന്നുണ്ട്. എന്നാൽ അവർ സിനിമയിൽ അധിക കാലം പിടിച്ചു നിൽക്കില്ല എന്നാണ് സൈഫ് അലി ഖാൻ പറയുന്നത്. ഹേയ് റാം എന്ന തലക്കെട്ടോടെ പ്രിയ...

ഇങ്ങനെയും പ്രതികരണമോ? വ്യത്യസ്ഥമായ വൈറൽ കുറിപ്പ് ഇങ്ങനെ

0
സമൂഹ മാധ്യമങ്ങളിൽ വലിയ തരംഗം സൃഷ്ടിച്ചു മുന്നേറുകയാണ് നിമിഷ സജയനും, സുരാജ് വെഞ്ഞാറമൂടും ഒന്നിച്ച ദി ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൺ. നിമിഷ അവതരിപ്പിച്ച നായിക കഥാപാത്രമാണ് ഇത്രയധികം ചർച്ചക്ക് വഴി വെച്ചത്. സിനിമയുടെ റിലീസിന് ശേഷം ചിത്രത്തെ കുറിച്ചുള്ള ഭൂരിഭാഗം പേരുടെയും അഭിപ്രായം ഒന്ന് തന്നെ ആയിരുന്നു. പറഞ്ഞും പറയാതെയും നിമിഷ അവതരിപ്പിച്ചത് നമ്മുടെയെല്ലാം വീടുകളിലെ സ്ത്രീകളെയാണ്. പല സ്ത്രീകളും ഇതിനോടകം...

രെഞ്ചു രഞ്ജിമാരുടെ മകൾ വിവാഹിതയായി ; വിശേഷങ്ങൾ ഇങ്ങനെയൊക്കെ

0
തന്റെ പ്രണയം വിവാഹത്തിൽ എത്തിയതിന്റെ സന്തോഷത്തിലാണ് ഹരിണി ചന്ദന. 8ആം ക്ലാസ്സിൽ തുടങ്ങിയ പ്രണയമാണ് ഇപ്പോൾ വിവാഹത്തിൽ എത്തിയത്. ട്രാൻസ്‌ജെൻഡർ ആക്ടിവിസ്റ്റായ രഞ്ജു രഞ്ജിമാരുടെ അനുഗ്രഹത്തിൽ ആണ് വിവാഹം നടന്നത്. തന്റെ മകൾ വിവാഹിതയായി ഏതൊരു രക്ഷിതാവിന്റെയും ലക്ഷ്യം സഫലമായി എന്നാണ് രഞ്ജു രഞ്ജിമാർ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്.