Home Lifestyle Fitness

Fitness

ബിഗ് ബോസ്സിലേക്ക് ക്ഷണം; പിന്നാലെ വിവാഹം

0
മലയാളികൾക്ക് യൂട്യൂബർ എന്ന് കേൾക്കുമ്പോൾ ഓർമ വരുന്ന പേരുകളിൽ പ്രമുഖയാണ് ഉണ്ണിമായ. സിംപ്ലി മൈ സ്റ്റൈൽ ഉണ്ണി മായ എന്ന പേരിലാണ് ഉണ്ണിമായ യൂട്യൂബ് ചാനൽ തുടങ്ങിയിരിക്കുന്നത്. ബികോം വിദ്യാർഥിയായ ഉണ്ണിമായ പഠനത്തോടൊപ്പം എന്തെങ്കിലും ജോലി ചെയ്യണം എന്ന ലക്ഷ്യത്തോടെയാണ് യൂട്യൂബ് ചാനൽ ആരംഭിച്ചത്. ഇപ്പോൾ ലക്ഷങ്ങൾ വരുമാനമുള്ള ഒരു 25കാരിയാണ് ഉണ്ണിമായ. തനിക്ക് ബിഗ് ബോസ് ലേക്ക് ക്ഷണം ലഭിച്ചിരുന്നുവെന്നും എന്നാൽ...

അത് വെറും ഒരു വസ്തുവല്ല എന്റെ ഈഗോ ആണ്; കിട്ടിയാൽ ഉറപ്പായും തിരിച്ചു തരണം; സുദേവ്

0
സർഫിങ് ചെയ്യുന്നതിന്റെ ചിത്രങ്ങൾ പങ്കുവെച്ച് നടൻ സുദേവ് നായർ. വർക്കല ബീച്ചിൽ നിന്നുള്ള മനോഹര ചിത്രങ്ങൾ ആണ് താരം പങ്കുവെച്ചത്. എന്നാൽ എല്ലാം ആഘോഷമാക്കിയ എങ്കിലും അതിനിടയിൽ നഷ്ടപ്പെട്ട ഒരു വസ്തു അന്വേഷിച്ച് നടക്കുകയാണ് താരം. എന്താണെന്നല്ലേ താരത്തിനെ കോൺടാക്ട് ലെൻസ്. കടലിൽനിന്ന് കണ്ടെത്തിയാൽ തിരിച്ചുതരണമെന്ന് അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. വർക്കല കടലിൽനിന്ന് ആരെങ്കിലും ഒരു കളർ ട്രാൻസ്പ്ലാന്റ് കണ്ടെത്തിയാൽ അത് നോക്കി...

സൂര്യയുടെ ഫിറ്റ്നസ് ട്രെയിനർ ഇനി മലയാളത്തിലേക്ക്

0
സൂപ്പർ താരം സൂര്യയുടെ ഫിറ്റ്നസ് ട്രെയിനർ നിർമ്മൽ നായർ മലയാളത്തിലേക്ക്. നിവിൻ പോളി നായകനായെത്തുന്ന പടവെട്ട് എന്ന ചിത്രത്തിലേക്കാണ് നിർമ്മൽ എത്തുന്നത്. നിവിൻ ഒപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് നിർമ്മൽ തന്നെയാണ് വിവരം പങ്കുവെച്ചത്. സൂര്യയുടെ ഏറ്റവും പുതിയ ചിത്രമായ സുരറായി പൊട്രൂ എന്ന ചിത്രത്തിൽ സൂര്യയുടെ ഫിറ്റ്നസ് ട്രെയിനർ ആയിരുന്നു നിർമൽ. നവാഗതനായ ലിജു കൃഷ്ണ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പടവെട്ടിൽ നിവിൻ...

പണച്ചെലവില്ലാതെ ഇങ്ങനെയും സുന്ദരൻ ആകാം; ശ്രീനിഷ് പറയുന്നു

0
ശ്രീനിഷ് അരവിന്ദ് കഴിഞ്ഞദിവസം പങ്കുവെച്ച് ബ്യൂട്ടി ടിപ്സ് ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുകയാണ്. പണച്ചെലവില്ലാതെ നിങ്ങളുടെ ലുക്ക് കൂട്ടാനുള്ള ഒരു വഴി എന്ന് പറഞ്ഞാണ് താരം തന്നെ പുഞ്ചിരി ചിത്രം പങ്കുവെച്ചത് നിറഞ്ഞ കൈയ്യടികളുമായി ആരാധകരും എത്തിയതോടെ ഈ ചിത്രം വൈറലാവുന്നു ആയിരുന്നു. ചുരുൾ അമ്മയുടെ ചെലക്കണ്ണൻ അസ്സലായിട്ടുണ്ട് എന്ന ആരാധകരിൽ ചിലരുടെ കമന്റുകൾ. കഴിഞ്ഞദിവസം പേളിയും ശ്രീനിഷും യൂട്യൂബിലൂടെ പങ്കുവെച്ച്...

പുതുവത്സര പുലരിയിൽ വാക്കുപാലിച്ചു; പാടാത്ത പൈങ്കിളിയിലെ നായകൻ

0
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയിരിക്കുകയാണ് സൂരജ്. പാടാത്ത പൈങ്കിളി എന്ന പരമ്പരയിൽ ദേവ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ആസ്വാദകഹൃദയങ്ങളിൽ ഇടം നേടിയിരിക്കുകയാണ് താരം. മികച്ച പിന്തുണയും സ്വന്തമാക്കി മുന്നേറുകയാണ് പരമ്പരയിലെ വിശേഷങ്ങളും വ്യക്തിജീവിതത്തിലെ കാര്യങ്ങളെക്കുറിച്ചും എല്ലാം പറഞ്ഞു സജീവമാണ് സൂരജ് യൂട്യൂബ് ചാനലിലൂടെ പങ്കുവയ്ക്കുന്ന വിശേഷങ്ങൾ എല്ലാം പെട്ടെന്ന് തന്നെ വൈറൽ ആയി മാറാറുണ്ട്. https://www.instagram.com/reel/CJeELTil7mA/?igshid=x2one6fwrtwc പുതുവത്സര ആശംസകൾ നേർന്നുകൊണ്ട് സൂരജ് പങ്കുവച്ച...

ഇഷ്ടമുള്ള ഭക്ഷണം നന്നായി കഴിക്കൂ ; മലൈക

0
ഫിറ്റ്‌നെസിന്റെ കാര്യത്തിൽ ഒരു കോംപ്രമൈസും ചെയ്യാത്ത ആളാണ് മലൈക അറോറ. തന്റെ കുടുംബത്തോടൊപ്പം ഗോവയിൽ ക്രിസ്മസ് ആഘോഷിക്കുകയാണ് താരം ഇപ്പോൾ. ആഹാരം കഴിക്കുന്ന ചിത്രങ്ങളും താരം പങ്ക് വെച്ചിട്ടുണ്ട്. ഓണസദ്യ ആയാലും ക്രിസ്മസ് ആയാലും നന്നായി ഭക്ഷണം കഴിക്കുക അതിനോടൊപ്പം ദിവസവും അര മണിക്കൂർ എങ്കിലും വ്യായാമം ചെയ്യുക. ഇഷ്ടമുള്ള ഭക്ഷണം കഴിക്കുക അതുപോലെ വ്യായാമം ചെയ്യുക എന്നാണ് മലൈക ഒരു...

തണ്ണിമത്തൻ നട്ട് വിളവെടുപ്പ് നടത്തി അനുസിത്താര

0
മലയാളികളുടെ പ്രിയപ്പെട്ട നടിമാരിലൊരാളാണ് അനുസിത്താര. ഇപ്പോഴിതാ വീട്ടിൽ ഉണ്ടായ തണ്ണിമത്തൻ മുറിക്കുന്ന വീഡിയോ പങ്കുവെച്ചിരിക്കുകയാണ് താരം. വീട്ടിൽ കൃഷി ചെയ്തുണ്ടാക്കിയ ചെടിയിൽനിന്നും മുറിച്ചെടുത്ത് അടുക്കളയിൽ കൊണ്ട് പോയി മുറിച്ചെടുക്കുന്നതാണ് വീഡിയോ. https://www.instagram.com/p/CI7tePsADvX/?utm_source=ig_web_copy_link വീടിന്റെ പുറകുവശത്താണ് തണ്ണിമത്തൻ വളരുന്നത്. കഴിച്ചതിന്റെ വിത്ത് തന്നെ മുളച്ച്ചുണ്ടായതാണെന്ന് നേരത്തെ പങ്കുവെച്ച് വീഡിയോയിൽ അനു പറഞ്ഞിരുന്നു. വീഡിയോക്ക്  കമന്റ് ആയി താരങ്ങളും ആരാധകരും എത്തിയിട്ടുണ്ട്. എനിക്കും വേണം എന്നാണ് നടി...

ആരുമില്ലാത്തപ്പോൾ കൂട്ടുകാരുമൊത്ത് സ്വിമ്മിംഗ് പൂളിനുള്ളിൽ അനുശ്രീ ചെയ്തതെന്ത്?

0
മൂന്നാറിൽ തന്റെ അവധിക്കാലം ആഘോഷിക്കുകയാണ് അനുശ്രീ. തന്റെ സുഹൃത്തുക്കൾക്ക് ഒപ്പമാണ് അവധി ആഘോഷിക്കുന്നത്. ഇടയ്ക്കിടെ പലതരം ഫോട്ടോകളുമായി എത്താറുണ്ട് താരം. സ്വിമ്മിംഗ് പൂളിൽ സുഹൃത്തുക്കൾക്ക് ഒപ്പം നീന്തി തുടിക്കുന്ന ചിത്രവുമായാണ് താരം ഇപ്പോൾ എത്തിയിരിക്കുന്നത്. ആരുമില്ലാത്തപ്പോൾ കൂട്ടുകാർക്കൊപ്പം സ്വിമ്മിംഗ് പൂളിൽ അനുശ്രീ ചെയ്തത് എന്ത്? എന്ന ക്യാപ്ഷനോട് കൂടിയാണ് താരം ചിത്രങ്ങൾ പങ്ക് വെച്ചിരിക്കുന്നത്. അതിനുള്ള ഉത്തരവും അനുശ്രീ നൽകുന്നു. ഒരു മത്സ്യത്തെ...

ഒരു വൃക്കയാൽ ജനനം; പ്രതിസന്ധികൾ ഏറെ; വെളിപ്പെടുത്തലുമായി അഞ്ചു

0
രോഗം തിരിച്ചറിഞ്ഞ സമയത്ത് ഇങ്ങനെ ഒരു പ്രശ്നമുണ്ടെന്നു പുറത്തു പറയാൻ എനിക്ക് നാണക്കേടായിരുന്നു. എനിക്കെന്തോ വലിയ പ്രശ്നമുണ്ടെന്ന് ആളുകൾ ചിന്തിക്കുമെന്ന ഭയം. എന്നാൽ ഇപ്പോൾ ഞാൻ മുതിർന്ന ഒരു വ്യക്തിയാണ്. ഇക്കാര്യങ്ങൾ പുറത്ത് പറയാൻ ബുദ്ധിമുട്ടില്ലാതെയായി. അങ്ങനെയാണ് ഇക്കാര്യം വെളിപ്പെടുത്താൻ തീരുമാനിച്ചത്. അന്നത്തെ ഇരുപത്തുകാരിയെ പോലെയല്ല ഇപ്പോൾ ഞാൻ ലോകത്തെ കാണുന്നത് മറ്റൊരു തരത്തിലാണ്. ഞാൻ ഇതുവരെ ആരോടും വെളിപ്പെടുത്താത്ത കാര്യമായിരുന്നു...