Home Lifestyle Beauty Tips

Beauty Tips

സൂര്യയുടെ ഫിറ്റ്നസ് ട്രെയിനർ ഇനി മലയാളത്തിലേക്ക്

0
സൂപ്പർ താരം സൂര്യയുടെ ഫിറ്റ്നസ് ട്രെയിനർ നിർമ്മൽ നായർ മലയാളത്തിലേക്ക്. നിവിൻ പോളി നായകനായെത്തുന്ന പടവെട്ട് എന്ന ചിത്രത്തിലേക്കാണ് നിർമ്മൽ എത്തുന്നത്. നിവിൻ ഒപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് നിർമ്മൽ തന്നെയാണ് വിവരം പങ്കുവെച്ചത്. സൂര്യയുടെ ഏറ്റവും പുതിയ ചിത്രമായ സുരറായി പൊട്രൂ എന്ന ചിത്രത്തിൽ സൂര്യയുടെ ഫിറ്റ്നസ് ട്രെയിനർ ആയിരുന്നു നിർമൽ. നവാഗതനായ ലിജു കൃഷ്ണ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പടവെട്ടിൽ നിവിൻ...

കിംഗ് ഖാൻ തിരിച്ചെത്തുന്നു ; പുതിയ വിശേഷങ്ങൾ

0
2018ൽ പുറത്തിറങ്ങിയ സീറോ എന്ന ചിത്രത്തിന് ശേഷം ബിഗ് സ്ക്രീനിൽ നിന്ന് വിട്ടുനിൽക്കുകയാണ് ബോളിവുഡിലെ കിംഗ് ഖാൻ. ഇപ്പോഴിതാ എന്നാണ് തിരിച്ചുവരവ് എന്ന ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് താരം നിങ്ങൾക്ക് എന്നെ കാണാൻ ഈ വർഷം ബിഗ് സ്‌ക്രീനിൽ കാണാൻ സാധിക്കും എന്നാണ് ഷാരൂഖാൻ പങ്കുവെച്ച വീഡിയോയിലൂടെ പറഞ്ഞത്. https://www.instagram.com/tv/CJh_0J0lEXL/?igshid=1s152nu3qmh8w അപ്രതീക്ഷിതമായ പ്രഖ്യാപനം ആരാധകർക്ക് പുതുവത്സര സമ്മാനമായി. രണ്ട് വർഷമായി സിനിമകളൊന്നും ചെയ്തിരുന്നില്ല ഷാരൂഖാൻ....

എന്റെ ചിരി ഇതുകൊണ്ടാണ് നിങ്ങൾ കാണാത്തത് ; നവ്യനായർ

0
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിമാരിലൊരാളാണ് നവ്യ നായർ. വിവാഹശേഷം അഭിനയരംഗത്ത് നിന്ന് മാറി നിന്ന് താരം വി കെ പ്രകാശ് സംവിധാനം ചെയ്ത ഒരുത്തി എന്ന ചിത്രത്തിലൂടെ തിരികെയെത്തുന്നു. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് പുതിയ ഫോട്ടോയാണ് ശ്രദ്ധേയമാകുന്നത്. മാസ്ക് മാറ്റി ചിരിക്കുന്നതിനെക്കുറിച്ചാണ് ക്യാപ്ഷൻ എഴുതിയിരിക്കുന്നത്. ക്യാൻഡിഡ് ഫോട്ടോകൾ എന്നാണ് നവ്യാനായർ പറയുന്നത്. മാസ്ക്ക് ഇട്ടാൽ എന്റെ...

പിറന്നാൾ ആഘോഷത്തിന്റെ വിശേഷങ്ങൾ പങ്ക് വെച്ച് ; നിക്കി

0
മലയാളം, തമിഴ്, കന്നട ചലച്ചിത്രങ്ങളിലെ ഒരു അഭിനേത്രിയാണ് നിക്കിഗൽറാണി. 2014 പുറത്തിറങ്ങിയ 1983 സിനിമയിൽ മഞ്ജുള എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് നിക്കി മലയാള സിനിമയിലേക്ക് കടന്നു വന്നത്. 1996 ജനുവരി 3 മനോഹർ ഗൽറാണി- രേഷ്മ എന്നിവരുടെ ഇളയ മകളായി ബാംഗ്ലൂരിൽ ആണ് ജനിച്ചത്. ഫാഷൻ ഡിസൈൻ പഠനം പൂർത്തിയാക്കിയശേഷം മോഡലിങ് രംഗത്തേക്ക് കടന്നു വന്ന നിക്കി. തമിഴ് ചിത്രമായ പൈയ്യയുടെ തെലുങ്ക്...

പണച്ചെലവില്ലാതെ ഇങ്ങനെയും സുന്ദരൻ ആകാം; ശ്രീനിഷ് പറയുന്നു

0
ശ്രീനിഷ് അരവിന്ദ് കഴിഞ്ഞദിവസം പങ്കുവെച്ച് ബ്യൂട്ടി ടിപ്സ് ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുകയാണ്. പണച്ചെലവില്ലാതെ നിങ്ങളുടെ ലുക്ക് കൂട്ടാനുള്ള ഒരു വഴി എന്ന് പറഞ്ഞാണ് താരം തന്നെ പുഞ്ചിരി ചിത്രം പങ്കുവെച്ചത് നിറഞ്ഞ കൈയ്യടികളുമായി ആരാധകരും എത്തിയതോടെ ഈ ചിത്രം വൈറലാവുന്നു ആയിരുന്നു. ചുരുൾ അമ്മയുടെ ചെലക്കണ്ണൻ അസ്സലായിട്ടുണ്ട് എന്ന ആരാധകരിൽ ചിലരുടെ കമന്റുകൾ. കഴിഞ്ഞദിവസം പേളിയും ശ്രീനിഷും യൂട്യൂബിലൂടെ പങ്കുവെച്ച്...

പുതുവത്സര പുലരിയിൽ വാക്കുപാലിച്ചു; പാടാത്ത പൈങ്കിളിയിലെ നായകൻ

0
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയിരിക്കുകയാണ് സൂരജ്. പാടാത്ത പൈങ്കിളി എന്ന പരമ്പരയിൽ ദേവ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ആസ്വാദകഹൃദയങ്ങളിൽ ഇടം നേടിയിരിക്കുകയാണ് താരം. മികച്ച പിന്തുണയും സ്വന്തമാക്കി മുന്നേറുകയാണ് പരമ്പരയിലെ വിശേഷങ്ങളും വ്യക്തിജീവിതത്തിലെ കാര്യങ്ങളെക്കുറിച്ചും എല്ലാം പറഞ്ഞു സജീവമാണ് സൂരജ് യൂട്യൂബ് ചാനലിലൂടെ പങ്കുവയ്ക്കുന്ന വിശേഷങ്ങൾ എല്ലാം പെട്ടെന്ന് തന്നെ വൈറൽ ആയി മാറാറുണ്ട്. https://www.instagram.com/reel/CJeELTil7mA/?igshid=x2one6fwrtwc പുതുവത്സര ആശംസകൾ നേർന്നുകൊണ്ട് സൂരജ് പങ്കുവച്ച...

വളകാപ്പിൽ പേളിക്ക് കാവലായി രഞ്ജു രഞ്ജിമാർ

0
ജീവിതത്തിലെ ആദ്യ കണ്മണി എത്തുന്നതും കാത്തിരിക്കുകയാണ് നടിയും അവതാരകയുമായ പേളി മാണിയും നടൻ ശ്രീനിഷ് അരവിന്ദും. ഗർഭകാല വിശേഷങ്ങളും ചിത്രങ്ങളും എല്ലാം തങ്ങളുടെ സമൂഹമാധ്യമങ്ങളിലൂടെ ഇരുവരും പങ്കുവയ്ക്കാറുണ്ട്. പേളിയുടെ വളകാപ്പ് ചടങ്ങിന്റെ ഏതാനും ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റും മേക്കപ്പ് ആർട്ടിസ്റ്റുമായ രഞ്ജു രഞ്ജിമാരാണ് ചിത്രം പങ്ക് വെച്ചിരിക്കുന്നത്.

ഒരുവർഷമായി ചീപ്പ് തൊടാത്ത മുടി; ബ്യൂട്ടിപാർലറിൽ പോവാത്ത സൗന്ദര്യം; രഹസ്യം വെളിപ്പെടുത്തി താരം

0
പ്രേമം എന്ന സിനിമയിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരമാണ് അനുഭമ പരമേശ്വരൻ. മറ്റ് ഭാഷകളിലെ ചിത്രങ്ങളിലേയ്ക്ക് ചേക്കേറിയെങ്കിലും മലയാളികൾക്ക് അനുപമ ഇപ്പോഴും പ്രിയപ്പെട്ടവർ തന്നെയാണ്. പ്രേമത്തിലെ മേരി എന്ന് കേൾക്കുമ്പോൾ തന്നെ ആളുകളുടെ മനസ്സിൽ ആദ്യം ഓടിയെത്തുക അനുഭമയുടെ ചുരുണ്ട മുടിയാണ്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തന്റെ മുടി എങ്ങനെ സംരക്ഷിക്കുന്നത് എന്ന്  വെളിപ്പെടുത്തിയിരിക്കുകയാണ് താരം. ചുരുണ്ട മുടി...

ഇഷ്ടമുള്ള ഭക്ഷണം നന്നായി കഴിക്കൂ ; മലൈക

0
ഫിറ്റ്‌നെസിന്റെ കാര്യത്തിൽ ഒരു കോംപ്രമൈസും ചെയ്യാത്ത ആളാണ് മലൈക അറോറ. തന്റെ കുടുംബത്തോടൊപ്പം ഗോവയിൽ ക്രിസ്മസ് ആഘോഷിക്കുകയാണ് താരം ഇപ്പോൾ. ആഹാരം കഴിക്കുന്ന ചിത്രങ്ങളും താരം പങ്ക് വെച്ചിട്ടുണ്ട്. ഓണസദ്യ ആയാലും ക്രിസ്മസ് ആയാലും നന്നായി ഭക്ഷണം കഴിക്കുക അതിനോടൊപ്പം ദിവസവും അര മണിക്കൂർ എങ്കിലും വ്യായാമം ചെയ്യുക. ഇഷ്ടമുള്ള ഭക്ഷണം കഴിക്കുക അതുപോലെ വ്യായാമം ചെയ്യുക എന്നാണ് മലൈക ഒരു...

മാലാഖമാരായി തങ്കകൊലുസും ; ഒപ്പം ദീപ്തി സതിയും

0
പ്രൊഡ്യൂസർ സാന്ദ്ര തോമസിന്റെ മക്കൾ തങ്കകൊലുസുവും ഉമ്മിണിതങ്കയും സമൂഹ മാധ്യമങ്ങൾ അടക്കി വാഴാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി. ഇപ്പോൾ ഇവർ ചർച്ചയക്കുന്നത് മാലാഖമാരെ പോലുള്ള വസ്ത്രങ്ങൾ ധരിച്ചുകൊണ്ടാണ്. ടീന നീൽ ആണ് വസ്ത്രങ്ങൾ ഡിസൈൻ ചെയ്തിരിക്കുന്നത്. ദീപ്തി സതിയും ഈ കുഞ്ഞു മാലാഖമാർക്കൊപ്പം ഫോട്ടോഷൂട്ട്‌ നടത്തുന്നത് കാണാം.