Home Lifestyle

Lifestyle

ദിവസവും ഇളനീർ കുടിക്കുന്നത് ശീലമാക്കൂ ; അതിന്റെ ഗുണങ്ങൾ ഏറെ ആണ്…

0
ഇളനീർ ഒരു അത്ഭുത പാനീയമായി പലരും കണക്കാക്കുന്നു. വേനൽക്കാലത്തെ ചൂടിനെ പ്രതിരോധിക്കാനുള്ള ഏറ്റവും മികച്ച പാനീയങ്ങളിൽ ഒന്നാണിത്. തൽക്ഷണ ഊർജ്ജം വർദ്ധിപ്പിക്കുന്നതിനുള്ള ശക്തമായ പ്രകൃതിദത്ത സ്പോർട്സ് പാനീയമാണിത്. കലോറി കുറവായ ഇത് പ്രകൃതിദത്ത എൻസൈമുകളും പൊട്ടാസ്യം പോലുള്ള ധാതുക്കളും അടങ്ങിയതാണ്. ദിവസത്തിൽ എപ്പോൾ വേണമെങ്കിലും ശുദ്ധമായ തേങ്ങാവെള്ളത്തിൽ കുടിക്കുന്നത് നല്ലതാണെങ്കിലും, ശരിയായ സമയത്ത് ഇത് കുടിക്കുന്നത് തീർച്ചയായും നിങ്ങൾക്ക് ലഭിക്കുന്ന ആരോഗ്യ ഗുണങ്ങൾ...

ചക്ക വെറും ഒരു ഫലം മാത്രം അല്ല ; പല രോഗങ്ങൾക്കും ഒരു ഉത്തമ മരുന്നു കൂടി ആണ് : ചക്കയെ കുറിച്ചു അറിയാത്ത ചില കാര്യങ്ങൾ ഇതാ….

0
മഹാമാരിയെ തുടർന്നു ലോക്ക് ഡൗണ് വന്നതോടെ ആണ് ആളുകൾക്ക് ഇടയിൽ ചക്ക താരം ആയത്. അതിന് മുന്നേ കേരളത്തിൽ ചക്ക ഉപയോഗിക്കും എങ്കിലും നല്ല രീതിയിൽ പ്രചാരം വന്നത് 2020 മുതൽ ആണ്. ലോകത്തിലെ ഏറ്റവും വലിയ വൃക്ഷ ഫലമായ ചക്ക അല്ലെങ്കിൽ ജാക്ക് ഫ്രൂട്ട് മൂന്നടി അടി നീളവും ഇരുപത് ഇഞ്ച് വീതിയും ആകാം ഇതിന്റ വലുപ്പം ....

സ്ത്രീധനം ആയി എന്താ തരേണ്ടത്.? എന്നു ചോദിച്ച പെണ്ണിന്റെ അച്ഛന് ചെറുക്കൻ നൽകിയ മറുപടി ഇങ്ങനെ ആയിരുന്നു…

0
വിസ്മയ എന്ന 24 കാരിക്ക് സംഭവിച്ചതിന് പിന്നാലെ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചാ വിഷയം സ്ത്രീധനത്തെക്കുറിച്ചാണ്. ഒരു പെണ്ണിൻ്റെയും കണ്ണീർ വീഴ്ത്താതെ ഒരിത്തിരി പൊന്നോ കാശോ സ്ത്രീധനമായി വാങ്ങാതെ അന്തസ്സായി ജീവിക്കുന്നവർ നമുക്ക് ചുറ്റും ഒരുപാട് ഉണ്ട്. അതിനിടെ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാവുകയാണ് പ്രവീൺ പ്രചോദന എന്ന യുവാവ് പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ്. പരസ്പരം നല്ല മനസ്സുണ്ടെങ്കിൽ ആ മനസ്സുകൾ...

ഒരുപാട് ഭൂമിയും വലിയ വീടും ഒക്കെ ഉണ്ടായിരുന്ന ഈ അമ്മയുടെയും മകന്റെയും ഇപ്പോൾ ഉള്ള അവസ്‌ഥ കണ്ടോ…

0
ഈ ലോകത്തു നമുക്ക് ചുറ്റും ഒന്ന് കണ്ണോടിച്ചാൽ ദുരിതമനുഭവിക്കുന്ന ഒരുപാട്പേരുണ്ട്. അത്തരത്തിൽ ഒരമ്മയുടെയും മകന്റെയും ജീവിതമാണ് ഇപ്പോൾ ചർച്ചയാകുന്നത്. പെരുമ്പാവൂരാണ് ഇവരുടെ സ്ഥലം. ഈ അമ്മയും മകനും പകൽ മുഴുവൻ ബൈക്കിൽ ചുറ്റിത്തിരിയും രാത്രിയാകുമ്പോൾ ഏതെങ്കിലും കടത്തിണ്ണയിലോ ഒഴിഞ്ഞ മുറികളിലോ കിടന്നുറങ്ങും. ഈ അമ്മയുടെ പേര് തങ്കമണി, വയസ് 51. ഒപ്പമുള്ളത് ഇളയ മകൻ വിനീത് 26, ഭൂസ്വത്തിനുടമയായിരുന്ന ഇരിങ്ങോൾ കുഴിപ്പള്ളി...

ഒരാളോട് പ്രണയം പറയാനുള്ള വഴികള്‍ ഇതാണ് ; അല്ലാതെ ഒരിക്കലും മനസ്സില്‍ കൊണ്ട് നടക്കരുത്..!!!

0
പ്രണയം പുഴ പോലെയാണ്, അത് ഒഴുകിക്കൊണ്ടേയിരിക്കും. ഓരോ കരകളേയും തൊട്ടും തലോടിയും അതങ്ങനെ നീങ്ങും. ചിലപ്പോള്‍ ചെറു സുഖവും ചെറു ദുഖങ്ങളും സമ്മാനിച്ച് അവ പോകും. എന്നാല്‍ ചിലപ്പോള്‍ ആര്‍ത്തലച്ച് വന്ന് എല്ലാം ഇല്ലാതാക്കിക്കളയും. സുഖ ദുഖങ്ങളുടെ സമ്മിശ്ര വേദിയായ പ്രണയം അനുഭവിക്കാത്തവരായിട്ടാരുമുണ്ടാകില്ല. അനുഭവിച്ചൊടുവില്‍ നിരാശരായവരും കുറവല്ല. എന്നാല്‍ ഒരു പെണ്‍കുട്ടിയോട് പ്രണയം തോന്നിക്കഴിഞ്ഞാല്‍ അത് തുറന്നു പറയുക എന്നത് ഒരു കീറാമുട്ടി...

ദിവസവും നെല്ലിക്ക കഴിച്ചാൽ ഉള്ള ഗുണങ്ങൾ അറിയേണ്ടേ …

0
നെല്ലിക്ക അല്ലെങ്കിൽ അംല പോഷകങ്ങളുടെ ശക്തികേന്ദ്രമാണ്. അതിൽ അടങ്ങിയിരിക്കുന്ന അവശ്യ ധാതുക്കളും വിറ്റാമിനുകളും നമ്മുടെ ശരീരത്തിന്റെ ക്ഷേമത്തിന് അവിഭാജ്യമാണ്. മാത്രമല്ല ഏറ്റവും സാധാരണവും വ്യാപകവുമായ ചില രോഗങ്ങളെ തടയുന്നതിനും കൈകാര്യം ചെയ്യുന്നതിനും ഒഴിച്ചു കൂടാനാവാത്തതാണ്. വിറ്റാമിൻ സിയുടെ മികച്ച ഉറവിടമാണ് നെല്ലിക്ക , അതിനാൽ ഇത് പ്രതിരോധശേഷി, ഉപാപചയം എന്നിവ വർദ്ധിപ്പിക്കാനും ജലദോഷവും ചുമയും ഉൾപ്പെടെയുള്ള വൈറൽ, ബാക്ടീരിയ രോഗങ്ങളെ തടയുകയും ചെയ്യുന്നു....

ദിവസവും ഇങ്ങനെ ചെയ്താൽ പല്ലിൽ അടിഞ്ഞു കൂടിയ ഏതു കറയും ഗുഡ് ബൈ പറയും….

0
മഞ്ഞ പല്ലുകളുടെ പ്രശ്നം പുതിയ കാര്യമൊന്നുമല്ല. ആളുകൾ പലപ്പോഴും ഈ പ്രശ്നം അനുഭവിക്കുന്നു. സൗന്ദര്യത്തിൽ പല്ലുകൾ ഒരു അവിഭാജ്യമായ പങ്ക് വഹിക്കുന്നു, അതിനാൽ ആളുകൾ പല്ലുകളെ ആരോഗ്യമുള്ളതും വൃത്തിയുള്ളതും മനോഹരവും വെളുത്തതുമായി സൂക്ഷിക്കുന്നതിൽ കൂടുതൽ ശ്രദ്ധ കാണിക്കുന്നു. മഞ്ഞ പല്ലുകൾ ഒഴിവാക്കാൻ മിക്കവരും പലപ്പോഴും തിരഞ്ഞെടുക്കുന്ന ഒരു പ്രധാന രീതിയാണ് പല്ല് വെളുപ്പിക്കൽ. എന്നിരുന്നാലും, ഈ പ്രക്രിയ പല്ലുകൾക്ക് കേടുപാടുകൾ വരുത്തുമെന്ന്...

കുഞ്ഞാവയെ ആദ്യമായി കുളിപ്പിക്കുമ്പോൾ അത് ശ്രദ്ധയോടെ വേണം, കാരണം..

0
മലയാളികളെ സംബന്ധിച്ചിടത്തോളം ദിവസേനെയുള്ള കുളി നിത്യ ജീവിതത്തില്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്. കുട്ടികളുടെ കാര്യമാണെങ്കില്‍ പറയുകയെ വേണ്ടാ.നവജാത ശിശുക്കളെ അത്ര വൃത്തിയായിട്ടാണ് നമ്മള്‍ നോക്കുന്നത്. കുഞ്ഞുങ്ങളെ കുളിപ്പിക്കുന്ന കാര്യത്തില്‍ മുത്തശ്ശിമാര്‍ക്ക് കൃത്യമായ ധാരണയുണ്ടെങ്കിലും ഇന്നത്തെ അമ്മമാര്‍ക്ക് അത്ര അറിവ് പോരാ. അതുകൊണ്ട് തന്നെ അവര്‍ക്കിടയില്‍ ചില അബദ്ധധാരണകളുമുണ്ട്. 1. കുട്ടി ജനിച്ചയുടനെ വെള്ളംകൊണ്ട് കഴുകാതിരിക്കുക കുഞ്ഞു ജനിക്കുമ്പോൾ അവരുടെ ദേഹത്ത് ഒരു വെള്ളനിറത്തിലുള്ള ആവരണം ഉണ്ടാകും....

പല തവണ ദേഹോപദ്രവം ഏൽക്കേണ്ടി വന്നിട്ടും വിസ്മയ വീണ്ടും അയാളെ സ്നേഹിച്ചു കൊണ്ടിരുന്നു. എല്ലാം സഹിച്ചതിന് പിന്നിൽ ആ ഒരു ഒറ്റ കാരണം. ഡോക്ടറുടെ വെളിപ്പെടുത്തൽ…

0
വിസ്മയയുടെ കാര്യത്തിൽ നിരവധി ആളുകളാണ് പ്രതികരണങ്ങളുമായി മുന്നോട്ടുവരുന്നത്.. ഇപ്പോഴിതാ വിസ്മയയെ കുറിച്ച് ഡോക്ടർ സൗമ്യ സരിന്റെ വാക്കുകൾ ആണ് ശ്രദ്ധ നേടുന്നത്.. ഡോക്ടർ സൗമ്യ സരിൻ പങ്കുവച്ച കുറിപ്പ് ഇങ്ങനെയാണ്.. "പല തവണ ദേഹോപദ്രവം ഏൽക്കേണ്ടി വന്നിട്ടും വിസ്മയ വീണ്ടും അയാളെ സ്നേഹിച്ചു കൊണ്ടിരുന്നു. അയാളുടെ കൂടെ അച്ഛനമ്മമാർ വിലക്കിയിട്ടും ഇറങ്ങിപ്പോയി." കേട്ടവർക്ക് പലപ്പോഴും ഉൾകൊള്ളാൻ ബുദ്ധിമുട്ടുണ്ടാകും ഈ കാര്യം. ഇത്രയൊക്കെ സഹിച്ചിട്ട്...

വധുവിന്റെ വീട്ടുകാരോട് വീണ്ടും വീണ്ടും സ്ത്രീധനം ചോദിച്ചു ഒടുവിൽ കല്യാണ ദിവസം നടന്നത് സിനിമയെ വെല്ലുന്ന ട്വിസ്റ്റ്…

0
സ്ത്രീധനത്തിന്റെ പേരിൽ ഇന്നും കഷ്ടതകളും ദുരിതങ്ങളും അനുഭവിക്കുന്നവർ ഇന്നും നമ്മുടെ സമൂഹത്തിൽ അനവധിയാണ്. പെൺകുട്ടിയെ കണ്ട് ഇഷ്ടപ്പെട്ട് അവളെ ജീവിതത്തിലേക്ക് കൂട്ടുന്നതിനപ്പുറം അവൾ കൊണ്ടുവരുന്ന സ്ത്രീധനത്തിലും സ്വത്തിലുമാണ് പല ഉളുപ്പില്ലാത്ത ചെറുക്കന്റെയും വീട്ടുകാരുടെയും ശ്രദ്ധ. സ്ത്രീധനം മേടിച്ചിട്ട് വേണം നല്ലൊരു ബിസിനസ് തുടങ്ങാൻ എന്നൊക്കെ ഉളുപ്പില്ലാതെയാണ് ഓരോരുത്തന്മാരും വിളിച്ചുപറയുന്നത്. എന്നാൽ സ്ത്രീധനം മോഹിച്ചുവരുന്ന ഇത്തരക്കാരോട് വന്ന വഴി തിരിച്ചു പൊയ്ക്കോളാൻ പറഞ്ഞാൽ ചിലപ്പോൾ...