Home Kerala

Kerala

ചലച്ചിത്ര നടി ശാന്തികൃഷ്‌ണയുടെ പിതാവ് അന്തരിച്ചു

0
ചലച്ചിത്രനടി ശാന്തികൃഷ്ണയുടെ പിതാവ് ആര്‍. കൃഷ്ണന്‍ (92) അന്തരിച്ചു. ഇന്നു രാവിലെ 8.45 ന് ബെംഗളൂരുവിലെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. കിഡ്നി സംബന്ധമായ പ്രശ്നങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. 'ഇന്നു രാവിലെ ഏട്ടേമുക്കാലിന് അച്ഛന്‍ പോയി. രണ്ടാഴ്ചയോളം ആശുപത്രിയിലായിരുന്നു അച്ഛന്‍. കിഡ്നി സംബന്ധമായി ചില പ്രശ്നങ്ങള്‍ ഉണ്ടായതിനെത്തുടര്‍ന്നാണ് അച്ഛനെ അഡ്മിറ്റ് ചെയ്തത്. പിന്നീട് കോവിഡ് ആയിപ്പോയി....

വിജയ് യേശുദാസിനെതിരെ നജീം കോയ ! ഫേസ്ബുക് പോസ്റ്റ്‌ വൈറൽ

0
മലയാള സിനിമയില്‍ ഇനി പാടില്ലെന്ന തീരുമാനവുമായാണ് കഴിഞ്ഞ ദിവസം വിജയ് യേശുദാസ് എത്തിയത്.ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകനും തിരക്കഥാകൃത്തുമായ നജീം കോയ.നിങ്ങള്‍ക്കു എന്താണ് പ്രശ്‌നം, അര്‍ഹിക്കുന്ന എന്താണ് വേണ്ടത്, നിങ്ങള്‍ അര്‍ഹിക്കുന്നതിനും മുകളിലാണ് നിങ്ങളിപ്പോള്‍ ഈ നജീം കോയ പറഞ്ഞു. നജീം കോയയുടെ പ്രതികരണത്തിന്റെ പൂര്‍ണ്ണരൂപം

“കൊവിഡിനോട് പൊരുതി ദൃശ്യം 2 ” ഷൂട്ടിംഗ് നടക്കുന്നത് ഇങ്ങനെ

0
ലോക്ക് ഡൗണ്‍ ഏറ്റവും കുടുതല്‍ ബാധിച്ച ഒരു മേഖലയാണ് സിനിമ മേഖല. കൊവിഡ്  വ്യാപനത്തിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ സിനിമ ചിത്രീകരണങ്ങള്‍ നിര്‍ത്തി വയ്ക്കുകയും തിയേറ്ററുകള്‍ അടച്ചിടുകയും ചെയ്തു. കോടികളുടെ നഷ്ടമാണ് ഈ ഏഴ്  മാസക്കാലയളവില്‍ സിനിമ മേഖലയ്ക്ക് ഉണ്ടായിരിക്കുന്നത്. ഇപ്പോൾ കൊവിഡ് പ്രതിസന്ധിയില്‍ നിന്ന് ഉയര്‍ന്നു വരുകയാണ് സിനിമ മേഖല. പല സിനിമകളുടെയും  ചിത്രീകരണം പുനരാരംഭിച്ചിട്ടുണ്ട്.

അര്‍ഹിക്കുന്ന വില കിട്ടുന്നില്ല; ഇനി മലയാള സിനിമയില്‍ പാടില്ലെന്ന് വിജയ് യേശുദാസ്

0
മലയാള സിനിമയില്‍ ഇനി പാടില്ലെന്ന് വിജയ് യേശുദാസ്. മലയാളത്തില്‍ സംഗീത സംവിധായകര്‍ക്കും പിന്നണി ഗായകര്‍ക്കും അര്‍ഹിക്കുന്ന വില കിട്ടുന്നില്ല. തമിഴിലും തെലുങ്കിലും അങ്ങനെയല്ല. അവഗണന മടുത്തിട്ടാണ് മലയാള സിനിമയില്‍ ഇനി പാടില്ലെന്ന തീരുമാനമെടുത്തതെന്നും വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വിജയ് യേശുദാസ് വ്യക്തമാക്കി. പിതാവ് യേശുദാസും സംഗീത ലോകത്ത്...

“കമന്റുകളേക്കാൾ സഭ്യത ചിത്രങ്ങൾക്കുണ്ട്” ; വൈറൽ ഫോട്ടോഷൂട്ടിൽ ദമ്പതികൾക്ക് പറയാനുള്ളത്

0
പലപ്പോളും ഫോട്ടോഷൂട്ടുകൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകാറുണ്ട്. അത്തരത്തിൽ വീണ്ടും വൈറലായി മാറി കഴിഞ്ഞ ഒരു വിവാഹ ഫോട്ടോഷൂട്ടുണ്ട്. തൃശൂരിലെ വെഡ്ഡിങ് സ്റ്റോറീസ് ഷൂട്ട് ചെയ്ത ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ചിത്രത്തെ ആക്ഷേപിച്ചാണ് മിക്ക കമന്റുകളും. എറണാകുളം പെരുമ്പാവൂർ സ്വദേശി ഋഷി കാർത്തിക്കിന്റെയും ഭാര്യ ലക്ഷ്മിയുടെയും പോസ്റ്റ് വെഡ്ഡിങ് ഷൂട്ടാണ്...

യോഗി പോലീസിന്റെ പിടിയിൽ നിന്നും ഈ മാധ്യമപ്രവർത്തകനെ ആര് മോചിപ്പിക്കും?

0
എത്ര പേർക്ക് ഇങ്ങനെയൊരു കാര്യം അറിയാമെന്നറിയില്ല. ഇനിയും അറിയാത്തവരായി ഒരുപാട് പേരുണ്ട്. അറിയാത്തത് കൊണ്ടാണോ.... അറിഞ്ഞിട്ടും അറിയാത്തവരായി മാറിയത് കൊണ്ടാണോ...എന്തായാലും എവിടെയും ചർച്ച ചെയ്യുകയോ, പ്രതിഷേധങ്ങൾ ശക്തമാവുന്നതോ കണ്ടില്ല.എന്തായാലും മലയാളി മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പനെ ഉത്തർപ്രദേശ് പോലീസ് അന്യായമായി അറസ്റ്റു ചെയ്ത് ജയിലിലടച്ചതിനെതിരെ സർക്കാരിൻ്റെ ഇടപെടൽ ആവശ്യപ്പെട്ട് രാഷ്ട്രീയ – സാമൂഹിക – സാംസ്‌കാരിക – മാധ്യമ രംഗങ്ങളിലെ പ്രവർത്തകർ...

കാത്തിരിപ്പിന് വിരാമമിട്ട് “ഹലാല്‍ ലവ് സ്റ്റോറി” നാളെ പ്രേക്ഷകരിലേക്ക്

Halal Love Story new
0
സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിന് ശേഷം സക്കറിയ ഒരുക്കുന്ന ചിത്രമാണ് ഹലാല്‍ ലവ് സ്റ്റോറി. നാളെ ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ചിത്രം പ്രേക്ഷകരിലേക്കെത്തുകയാണ്. രണ്ടാമത്തെ ചിത്രത്തിന്‍്റെ റിലീസിന് മുന്‍പേ തന്‍്റെ മൂന്നാം ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ് സംവിധായകന്‍. മമ്മൂട്ടിയാണ് അടുത്ത ചിത്രത്തില്‍ നായകനാകുന്നത്. വന്‍ താര നിര ചിത്രത്തില്‍ അണിനിരക്കുമെന്നാണ് റിപ്പോര്‍ട്ട്. സുഡാനി ഫ്രം നൈജീരിയ ടീമില്‍ നിന്നുള്ള പ്രമുഖരും പുതിയ...

എല്ലാ മതങ്ങളിലും വിശ്വസിക്കാന്‍ ശീലിച്ചത് ജയിലില്‍ നിന്ന്; പുറത്തിറങ്ങിയപ്പോള്‍ ഒരൊറ്റ ലക്ഷ്യം മാത്രം; ശാലു മേനോന്‍

0
  വ്യക്തി എന്ന നിലയില്‍ സ്വയം പുതുക്കി പണിയാന്‍ ജയിലിലെ അനുഭവങ്ങള്‍ക്ക് കഴിഞ്ഞുവെന്ന് നടി ശാലു മേനോന്‍. ഒരു തെറ്റും ചെയ‌്തിട്ടില്ലെന്നും,​ അതുകൊണ്ടുതന്നെ കഴിഞ്ഞതിലൊന്നും വിഷമമില്ലെന്നും ശാലു ഒരു മാസികയ്‌ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. സോളാര്‍ കേുമായി ബന്ധപ്പെട്ട്, ശാലുമേനോനും ബിജു രാധാകൃഷ്ണനും ചേര്‍ന്ന് 25 ലക്ഷം രൂപ തട്ടിയെടുത്തതായി തിരുവനന്തപുരം സ്വദേശി റാസിഖ് അലി നല്‍കിയ പരാതിയെത്തുടര്‍ന്നു 2013ലാണ് ശാലു മേനോന്‍ അറസ്‌റ്റിലാകുന്നത്. ഈ...

നിസ്വന്റെ കൈകള്‍ക്ക് താങ്ങായി അഞ്ജലി

0
കൊച്ചി > കോവിഡ് ബാധിതന്റെ മൃതദേഹം ഏറ്റെടുക്കാന്‍ മടിച്ചവര്‍ക്കിടയില്‍നിന്ന് ആദ്യം ഉയര്‍ന്ന കൈകള്‍ അഞ്ജലിയുടെയും കൂട്ടുകാരുടേതുമായിരുന്നു. മൃതദേഹം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് ഉറക്കെ പറഞ്ഞ ഇവരെ എല്ലാവരും അത്ഭുതത്തോടെ നോക്കി. കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ മൃതദേഹം സംസ്കരിക്കാന്‍ മുന്നിട്ടിറങ്ങിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തക അഞ്ജലി സമൂഹത്തിന് വേറിട്ട മാതൃകയാകുകയാണ്. തിങ്കളാഴ്ച അന്തരിച്ച എളമക്കര കാരാമ സ്വദേശിനി ജാനകിയമ്മയുടെയും (60) ചൊവ്വാഴ്ച മരിച്ച പാടം സ്വദേശി സുഗുണന്റെയും...

നജീമിനരികിൽ പ്രതീക്ഷിക്കാതെത്തിയ മാലാഖ

0
പുരസ്‌കാര ജേതാക്കളുടെ പേരുകള്‍ ഓരോന്നായി പ്രഖ്യാപിക്കുമ്ബോഴും അക്കൂട്ടത്തില്‍ തന്റെ പേരുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് മികച്ച പിന്നണി ഗായകനായ നജിം അര്‍ഷാദ് പറഞ്ഞു. 'കെട്ട്യോളാണ് എന്റെ മാലാഖ'യിലെ 'ആത്മാവിലെ ആഴങ്ങളില്‍' എന്ന ഗാനത്തിലൂടെയാണ് മികച്ച ഗായകനുള്ള പുരസ്‌കാരം നജിമിനെത്തേടിയെത്തിയത്. 'ഇപ്പോള്‍ ഒരുപാടൊരുപാട് സന്തോഷം തോന്നുന്നു. അത് എങ്ങനെ പ്രകടിപ്പിക്കണമെന്ന് അറിയില്ല....