Home India

India

ഇഫിക്ക് തുടക്കം കുറിച്ചു ; മലയാള സാന്നിധ്യമായ് ലാലേട്ടൻ

0
ലോകത്തെ മാറ്റിമറിച്ച കോവിഡ് 19 മഹാമാരിയെ അതിജീവിച്ച് ചലച്ചിത്ര മഹോത്സവത്തിന് തിരി തെളിഞ്ഞു. ഇനി ലോകസിനിമയുടെ തിരിച്ചുവരവിന്റെ നാളുകളാണ്. അതിന്റെ മുന്നോടിയായി തീയറ്ററുകളിൽ ചിത്രങ്ങൾ പ്രദർശനവും ആരംഭിച്ചു. ഈ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ ഗോവ രാജ്യാന്തര ചലച്ചിത്രമേളക്ക് തുടക്കമായി. ഗോവ ശ്യാമപ്രസാദ് മുഖർജി സ്റ്റേഡിയത്തിൽ കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കർ ഉദ്ഘാടനം നിർവഹിച്ചു. നടൻ കിച്ച സുദീപ് ആയിരുന്നു...

കെജിഎഫിനായുള്ള കഷ്ടപ്പാടുകൾ ; യാഷ്

0
തെന്നിന്ത്യൻ സിനിമ പ്രേമികൾ ഒന്നടങ്കം വലിയ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് കെജിഎഫ് 2. റോക്കിങ് സ്റ്റാർ യഷ് നായകനാകുന്ന സിനിമയുടെ ടീസർ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ തരംഗം ആയിരുന്നു. 100 മില്യണിലധികം വ്യൂസാണ് ബ്രഹ്മാണ്ട ചിത്രത്തിന്റെ ടീസറിൽ മണിക്കൂറുകൾക്കുള്ളിൽ ലഭിച്ചത്. പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ഇത്തവണയും അഞ്ച് ഭാഷകളിലായിട്ടാണ് റിലീസിനൊരുങ്ങുന്നത്. കെ ജി എഫ് ന്റേതായി...

കുട്ടി ആരാധകന് കട്ട സപ്പോർട്ടുമായി മഹേഷ് ബാബു; വാർത്ത പുറത്ത് വിട്ട് നമ്രത

0
ഒട്ടേറെ ആരാധകരുള്ള താരമാണ് മഹേഷ് ബാബു വിജയ ചിത്രങ്ങളിൽ തുടർച്ചയായി നായികാവേഷം മഹേഷ് ബാബുവിന്റെ  ഫോട്ടോകൾ എല്ലാം തന്നെ സമൂഹമാധ്യമങ്ങളിൽ തരംഗമാകാറുണ്ട്. ഇപ്പോഴിതാ മഹേഷ് ബാബു ഒരു ആരാധകനെ സഹായിച്ച കാര്യമാണ് ആരാധകർക്കിടയിൽ ചർച്ച.മഹേഷ് ബാബുവിന്റെ  ഭാര്യയും നടിയുമായ നമ്രതയാണ് ഇക്കാര്യമറിയിച്ചത്. ഹൃദയരോഗം ഉള്ള ഒരു കുട്ടിക്കാണ്  മഹേഷ്ബാബുവും ഭാര്യയും സഹായവുമായി എത്തിയത്. കാരുണ്യ പ്രവർത്തനങ്ങളിൽ സഹായവുമായി എത്താറുണ്ട് മഹേഷ് ബാബുവും ഭാര്യയും....

ഇത് തമിഴ് കോബ്ര; ടീസർ റിലീസ് നാളെ

0
വിക്രം നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് കോബ്ര. സിനിമയുടെ ടീസർ നാളെ റിലീസ് ചെയ്യും അജയ് ജ്ഞാനമുത്തുമാല ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സൂപ്പർ നാച്ചുറൽ ത്രില്ലർ ഗണത്തിൽപ്പെട്ട സിനിമയിൽ വ്യത്യസ്തമായ 7 ഗെറ്റപ്പുകളിൽ ആണ് വിക്രം എത്തുന്നത്. ശ്രീനിധി ഷെട്ടി, മിയ, മാമുക്കോയ കെ.എസ് രവികുമാർ, പത്മപ്രിയ, റോബോ ശങ്കർ, കനിഹ, റോഷൻ മാത്യു തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിൽ...

ആദ്യമായി അച്ഛനും മകളും ഒന്നിച്ചെത്തുന്ന പരസ്യചിത്രം

0
മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ ടീം ക്യാപ്റ്റൻ മഹേന്ദ്രസിംഗ് ധോണിയും മകൾ സിവ ധോണിയും ആദ്യമായി ഒരുമിച്ച് എത്തുന്ന പരസ്യചിത്രം. ഓറിയോ ബിസ്കറ്റ് പരസ്യ ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്. തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ ഓറിയോ തന്നെയാണ് പരസ്യത്തിന് വീഡിയോ പുറത്ത് വിട്ടത്. സമൂഹമാധ്യമങ്ങളിലൂടെ ക്രിക്കറ്റ് ആരാധകർക്ക് ഏറെ പരിചിതനായ മുഖമാണ് സിവയുടേത്. പ്രത്യേക ആരാധകവൃന്ദം ഈ അഞ്ച് വയസ്സുകാരിക്ക് ഉണ്ട്. ഇൻസ്റ്റഗ്രാമിൽ 1.8...

മലപ്പുറം മുതൽ ഗോവ വരെ സൈക്കിൾ യാത്ര; ഒരു സന്ദേശവും ഇവർക്ക് പറയാനുണ്ട്

0
വിദ്യാർഥികളായ മർവാനും ഷാമിലും ഇന്നലെയാണ് മലപ്പുറത്ത് നിന്നും ഗോവയിലേക്ക് യാത്ര ആരംഭിച്ചത്. സൈക്കിളിലാണ് ഇരുവരും ഇത്രയും ദൂരം യാത്ര ചെയ്യുന്നത്. പുകവലി നിർത്തുക എന്ന സന്ദേശവുമായാണ് ഇവരുടെ യാത്ര. യുവതലമുറയിൽ ഒരാൾക്കെങ്കിലും ഈയൊരു യാത്ര കൊണ്ട് ഗുണം ഉണ്ടാകട്ടെ എന്നാണ് അവരുടെ ആഗ്രഹം. ഗോവയിൽ യാത്ര അവസാനിപ്പിക്കാൻ ഉണ്ടായ കാരണം ഗോവ എന്ന് കേൾക്കുമ്പോൾ ആദ്യം ഓർമ്മ വരുന്നത് ലഹരിയുടെ നഗരം എന്നതാണ്....

വിവാഹം ഉടൻ ഉണ്ടാകും ; റൺവീർ കപൂർ

0
ആലിയയും റൺവീർ കപൂറുമായുള്ള വിവാഹം ഉടൻ ഉണ്ടാകും എന്ന് വാർത്തകൾ. കോവിഡ് കാരണമാണ് വിവാഹം വൈകുന്നത് എന്നും എത്രയും പെട്ടന്ന് തന്നെ വിവാഹം ഉണ്ടാകും. കോവിഡ് വന്നില്ലായിരുന്നു എങ്കിൽ ഇപ്പോൾ തന്നെ ഞങ്ങളുടെ ജീവിതം ആരംഭിക്കുമായിരുന്നു എന്നാണ് റൺവീർ പറയുന്നത്. കോവിഡ് കാലങ്ങളിൽ താൻ വെറുതെ ഇരിക്കുകയായിരുന്നു. എന്നാൽ ആലിയ അത് നന്നായി ഉപയോഗപ്പെടുത്തി എന്നുമാണ് റൺവീർ പറഞ്ഞു.

യഥാർത്ഥ പ്രണയത്തിൻ അടയാളമായി അവ്ദേശും ആരതിയും

0
പ്രണയിക്കുന്നവർ പിരിയാൻ പലപ്പോഴും കാരണങ്ങൾ കണ്ടെത്തുന്ന സാഹചര്യം നമ്മൾ കണ്ടിട്ടുണ്ട്. അതിൽ നിന്ന് ഏറെ വ്യത്യസ്തനാവുകയാണ് അവദേശ്. വിവാഹത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ അപകടത്തിൽ പെട്ട് നട്ടെല്ല് തകർന്നിരിക്കയാണ് എന്നാലും അവളെ തന്നെ ജീവിത സഖിയാക്കിയിരിക്കയാണ് അവ്ദേശ്. ഉത്തർപ്രദേശിലെ പ്രതാബ്ഗഢ് സ്വദേശികളായ അവ്ദേശിന്റെയും ആരതിയുടെയും വിവാഹം ഡിസംബർ 8നാണ് ഇവരുടെ വിവാഹം തീരുമാനിച്ചിരുന്നത്. എന്നാൽ വിവാഹത്തിന് 8 മണിക്കൂർ മുൻപ് ആണ്...

വിവാദ നായികക്ക് വിനയായി വിവാഹജീവിതവും

0
വിവാദങ്ങളിൽ എന്നും നിറഞ്ഞു നിൽക്കുന്ന താരമാണ് രാഖി സാവന്ത്. വിവാഹത്തിന്റെ പേരിലും താരം വാർത്തകളിൽ ഇടം നേടിയിരുന്നു. ഇപ്പോൾ താരം തന്റെ വിവാഹ ജീവിതം തകർന്നിരിക്കുന്നു എന്നും അതിൽ തനിക്ക് കനത്ത നിരാശ ഉണ്ടെന്നും താരം പറയുന്നു. വ്യവസായിയായ ഋതെഷുമായി ആയിരുന്നു വിവാഹം എന്നാൽ ചിത്രങ്ങൾ താരം പങ്ക് വെച്ചിരുന്നില്ല. ഹിന്ദിയിലെ ബിഗ്‌ബോസിൽ മത്സരിക്കുന്നതിന് മുൻപുള്ള ഇന്റർവ്യൂയിലാണ് താരം ഈ വിവരങ്ങൾ...

മദ്യലഹരിയിൽ സ്ത്രീയെ കയറിപ്പിടിച്ച പോലീസുകാരന് നാട്ടുകാരുടെ വക പൊതിരെ തല്ല്

0
ചെന്നൈ വടപളനി സ്റ്റേഷനിലെ ഹെഡ്കോൺസ്റ്റബിളിനാണ് മർദ്ദനമേറ്റത്.ഫീറ്റ് റോഡിൽ ബസ് കാത്തുനിൽക്കുകയായിരുന്നു യുവതി. ഈ സമയത്ത് അവിടെയെത്തിയ വടപളനി സ്റ്റേഷൻ ഹെഡ്കോൺസ്റ്റബിൾ രാജു യുവതിയോട് ബൈക്കിൽ കയറാൻ ആവശ്യപ്പെട്ടു. വിസമ്മതിച്ചതോടെ കയറിപ്പിടിച്ചു. തുടർന്നായിരുന്നു നാട്ടുകാർ രാജുവിനെ തല്ലിച്ചതച്ചത്. സ്റ്റേഷനിൽ നിന്നും പോലീസുകാർ എത്തിയാണ് രാജുവിനെഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രാജുവിനെതിരെ കൃത്യവിലോപത്തിനും സ്ത്രീയെ അപമാനിച്ചതിനും കേസെടുത്തതായി സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചിട്ടുണ്ട്.