Home Cinema Page 3

Cinema

മാലിദ്വീപിൽ അവധി ആഘോഷിച്ച് വേദിക; ചിത്രങ്ങൾ വൈറൽ

0
  ശൃംഗാരവേലൻ എന്ന ഒരു സിനിമകൊണ്ട് മലയാളി മനസ്സിൽ ഇടം നേടിയ താരമാണ് വേദിക. ഇപ്പോൾ താരം മാലിദ്വീപിൽ അവധി ആഘോഷിക്കുന്ന ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. കാജൽ അഗർവാൾ, രാകുൽ പ്രീതും മാലിദ്വീപിൽ അവധി ആഘോഷിക്കുന്ന വേദികക്കൊപ്പം ഉണ്ട്. കാജൽ അഗർവാൾ ഹണി മൂണിലും രാകുൽ പ്രീത് അവധിയിലുമാണ്. സമൂഹ മാധ്യമങ്ങളിൽ സജീവമായ താരം സ്വിമിങ് സൂട്ടും, സീ വെയറും ധരിച്ച ചിത്രങ്ങളും സ്വിമിങ്...

കാണികളുടെ മനം കവർന്ന് നടി സാധിക വേണുഗോപാൽ; അപാച്ചെയുടെ ഗ്ലാമറസ് ബൈക്കിൽ സ്റ്റൈലിഷ് ലുക്ക് വൈറൽ

0
സൂപ്പർ ബൈക്കുകൾ യുവാക്കൾക്ക് ഏറെ പ്രിയങ്കരമാണ്. എന്നാൽ ചില പെൺകുട്ടികൾക്കും അത്തരം ബൈക്കുകൾ ഹരമാണ് ഇപ്പോൾ. കേരളത്തിൽ നിരത്തുകളിൽ ചീറിപാഞ്ഞ് പോകുന്ന സ്റ്റൈലിഷ് ബൈക്കുകളിൽ ഓടിക്കുന്നത് ചിലത് പെൺകുട്ടികളാണ്. യുവാക്കൾക്ക് വേണ്ടി മാത്രമല്ല ബൈക്ക് ഇഷ്ടമുള്ള പെൺകുട്ടികളെ കൂടി ആകർഷിക്കാനാണ് ഇത്തരം ബൈക്കുകൾ കമ്പനികൾ ഇറക്കുന്നത്. മലയാളത്തിലെ ചില നടിമാർ സ്റ്റൈലിഷ് ബൈക്കുകളിൽ ഫോട്ടോഷൂട്ട് ചെയ്യുന്നത് പതിവാണ്. സ്വാസിക, റെബേക്ക സന്തോഷ്, അനാർക്കലി...

നടന്‍ പ്രഭുദേവയുടെ വിവാഹംകഴിഞ്ഞു; വധു ആരെന്നറിഞ്ഞ് അമ്പരന്ന് സിനിമാലോകം

0
നർത്തകൻ ആയും അഭിനേതാവായും  ശ്രദ്ധിക്കപ്പെട്ട നടനാണ് പ്രഭുദേവ.ദിവസങ്ങൾ ആയി പ്രഭു ദേവയുടെ വിവാഹമാണ് സോഷ്യൽ മീഡിയയിൽ ചർച്ച.റംലത് ആയിരുന്നു പ്രഭു ദേവയുടെ ആദ്യ ഭാര്യ.നൃത്ത രംഗത്ത് നിന്നുമാണ് ഇരുവരും പരിചയപ്പെടുന്നതും പിന്നീട് ഇഷ്ട്പ്പെടുന്നതും.അന്യ മതത്തിൽ ആകുന്നത് കൊണ്ട് താരത്തെ വിവാഹം കഴിക്കുന്നതിനു വേണ്ടി റംലത് മതം മാറിയിരുന്നു.ഈ ബന്ധത്തിൽ മൂന്നു കുട്ടികൾ താരത്തിന് ഉണ്ടായിരുന്നു.2008 ലാണ് ക്യാൻസർ ബാധിച്ചു മൂത്ത മകൻ...

വിചിത്രമായ കാരണം പറഞ്ഞ് കേരളത്തിലെ രണ്ടാമത്തെ ഗേ കപ്പിൾസ് വേർപിരിഞ്ഞു

0
ഗേ ദമ്പതികളായ നിവേദും റഹീമും ബന്ധം പിരിഞ്ഞതായി റിപ്പോട്ടുകൾ പുറത്ത് വരുന്നു. നീണ്ട 6 വർഷം പ്രണയിച്ചു ഒരുമിച്ച് ജീവിച്ചു. എന്നാൽ റഹീം തന്റെ സ്വപ്നങ്ങൾ തകർത്തു എന്നാണ് നിവേദ് ഒരു അഭിമുഖത്തിൽ പറഞ്ഞത്. ഒരു കുഞ്ഞിനെ അടാപ്റ്റ് ചെയ്യണം എന്ന ആഗ്രഹം ആണ് റഹീം ഇല്ലാതാക്കിയത്. തങ്ങളെ കണ്ട് ഒരുമിച്ചു ജീവിക്കാൻ തുടങ്ങിയവർക്ക് ഇതൊന്നും ഒരു പ്രശ്നം ആകരുത് എന്നാണ് നിവേദ് പറയുന്നത്....

തന്റെ ശരീര സൗന്ദര്യം വെളിപ്പെടുത്തി നടാഷ സ്റ്റാൻകോവിച്ച്

0
ജിമ്മിൽ പോകാതെ കൃത്യമായി വ്യായാമം ചെയ്യാതെ പ്രസവ ശേഷം പഴയ ശരീര പ്രകൃതിയിലേക്ക് തിരിച്ചെത്തിയതിനെ കുറിച്ച് പറയുകയാണ് നടിയും നർത്തകിയുമായ നടാഷ സ്റ്റാൻകോവിച്ച്. ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യയുടെ ഭാര്യയായ നടാഷ അടുത്തിടെയാണ് ഒരു ആൺ കുഞ്ഞിന് ജന്മം നൽകിയത്. കുഞ്ഞ് ജനിച്ചതിന് പിന്നാലെ വണ്ണം ഒരൽപ്പം പോലും കൂടാതെയുള്ള നടാഷയുടെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. കടുത്ത വ്യായാമവും ട്രെയിനിങ്ങുമൊക്കെയാണ് നടാഷയെ ഇതിന് സഹായിച്ചത്...

തരുൺ മൂർത്തിയുടെ എഴുത്ത് അപർണയെ പ്രശ്നത്തിലേക്കുമോ? ചോര കണ്ട ആ തുടക്കം ഇങ്ങനെ

0
സൂരാറായി പൊട്ര് എന്ന സിനിമ റിലീസ് ആയതോടെ അപർണ ബാലമുരളിയെ അഭിനന്ദിക്കാത്ത താരങ്ങൾ കുറവാണ്. ഇന്നിതാ അപർണയെ കുറിച്ച് പറഞ്ഞ് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആവുകയാണ് തരുൺ മൂർത്തി. തരുൺ മൂർത്തിയുടെ ആദ്യ സിനിമയാണ് തൃശ്ശിവപേരൂർ ക്ലിപ്തം. അപർണ ബാലമുരളിയോടും ആസിഫ് അലിയോടും ഒപ്പം ഒരു സീനിൽ മാത്രം അഭിനയിക്കാനാണ് തരുണിന് അവസരം ലഭിച്ചത്. അത് ഒരു സ്റ്റണ്ട് സീൻ ആയിരുന്നു. ഒറിജിനാലിറ്റിക്ക്...

എന്റെ ഗർഭം നിങ്ങൾ ഏറ്റെടുക്കണ്ട; പകരം എനിക്ക് വേണ്ടി നിങ്ങൾക്കിത് ചെയ്യാമോ? ആരാധകരോട് അഭ്യാർത്ഥിച്ച് പേളി

0
പേർളി മാണി തന്റെ ഗർഭകാലത്തെ ഏറെ ആസ്വാദ്യകരമായി കൊണ്ട് നടക്കുകയാണ്. മറ്റേണിറ്റി ഫോട്ടോ ഷൂട്ടും ഒക്കെ ആയി സമൂഹ മാധ്യമങ്ങളിലും ആക്റ്റീവ് ആണ് താരം. ഫോട്ടോകൾ എല്ലാം തന്നെ നവ മാധ്യമങ്ങൾ ഇരു കയ്യും നീട്ടി സ്വീകരിക്കുന്നു. ഈ സാഹചര്യത്തിലാണ് നവ മാധ്യമങ്ങളോട് ഒരു അഭ്യർത്ഥനയുമായി താരം രംഗത്തെത്തിയത്. തന്റെ ഫോട്ടോകൾ സ്വീകരിക്കുന്നത് പോലെ നെറ്റ്ഫ്ലിക്സിൽ റിലീസ് ആയ തന്റെ ആദ്യ ഹിന്ദി...

താൻ ചെയ്ത പാപങ്ങളെല്ലാം തുറന്ന് പറഞ്ഞ് താരം; ക്രിസ്റ്റീയ ആയതോടെ പാപ പരിഹരമായി; മോഹിനി

0
മലയാളികൾക്ക് പ്രിയങ്കരമായ താരങ്ങളിൽ പ്രമുഖയാണ് മോഹിനി. ഒരു പിടി നല്ല സിനിമകൾ മലയാളികൾക്ക് സമ്മാനിച്ച താരം. ഇന്നും തിളങ്ങി നിൽക്കുന്ന ഒട്ടേറെ നടന്മാരോടൊപ്പം അഭിനയിച്ച അഭിനേത്രി കൂടിയാണ്. കുറെ കാലമായി സിനിമയിൽ നിന്ന് വിട്ടു നിൽക്കുകയാണ് താരം. ഇപ്പോൾ മോഹിനി സുവിശേഷ പ്രസംഗം നടത്തുന്നതിന്റെ വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. പോണ്ടിച്ചേരി ഉപ്പളം സെന്റ് സേവിയാർസ് പള്ളിയിൽ മോഹിനി സുവിശേഷ പ്രസംഗം...

സിനിമ പോലെ ഒരു ദാമ്പത്യ ജീവിതം; രാജ് കുന്ദറിന്റെ പോസ്റ്റ്‌ ഏറ്റെടുക്കുന്ന ആരാധകർ.

0
വിവാഹ മോചനത്തിന് പിന്നാലെ പോകുന്ന സിനിമ മേഖലയിൽ വിത്യസ്തമായ ഒരു ജീവിത കഥയുമായി വരികയാണ് ശില്പ ഷെട്ടിയും ഭർത്താവ് രാജ് കുന്തറും. 11ആം വിവാഹ വാർഷിക ദിനത്തിലാണ് ഇത്തരം ഒരു വാർത്ത പുറത്ത് വന്നത്. ഈ ജീവിതത്തിലും മരണ ശേഷവും അടുത്ത ജന്മത്തിലും ഭാര്യയായി ശില്പ തന്നെ മതിയെന്നാണ് രാജ് കുന്തർ പറയുന്നത്. 2009 ആണ് ഇവർ വിവാഹിതരാവുന്നത്. 2012 ഇവർക്ക് ആദ്യത്തെ പെൺ...

മുത്തം നൂറുവിധം ; കാണിച്ച് തന്ന് ശ്രീനാഥ് ഭാസി; അന്താളിച്ച് പ്രേക്ഷകർ

0
പുതുമുഖ നായകരിൽ പ്രമുഖനാണ് ശ്രീനാഥ് ഭാസി. ശ്രീനാഥ് ഭാസിയെ നായകനാക്കി തമിഴ് ഒരു സിനിമ ഇറങ്ങാൻ പോകുന്നു. മുത്തം നൂറു വിധത്തിൽ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ടൈറ്റിൽ ടീസർ പൃഥ്വിരാജ്, ആസിഫ് അലി, അജു വര്ഗീസ്, മിഥുൻ മാനുവേൽ തോമസ് എന്നിവർ ചേർന്ന് പുറത്ത് വിട്ടു.സംഗീതത്തിന് വളരെ പ്രാധാന്യമുള്ള ചിത്രമായ മുത്തം നൂറുവിധത്തിന്റെ സംഗീത സംവിധാനം നവാഗതനായ മുന്ന പി...

Office Lizenz Kaufen Windows 10 pro lizenz kaufen Office 2019 Lizenz Office 365 lizenz kaufen Windows 10 Home lizenz kaufen Office 2016 lizenz kaufen office lisans satın al