Home Cinema Page 2

Cinema

കൊഹ്‌ലി… സ്വന്തം ഭാര്യയോടും കുഞ്ഞിനോടും ഈ ക്രൂരത വേണ്ടായിരുന്നു

0
സെലിബ്രിറ്റി ദമ്പതികളിൽ ഏറെ പ്രമുഖരായവരാണ് കൊഹ്‌ലി അനുഷ്ക ശർമ. അവരുടെ ആദ്യ കുഞ്ഞിനായി കാത്തിരിക്കയാണ് അവർ ഇപ്പോൾ. അനുഷ്ക പോസ്റ്റ്‌ ചെയ്ത ചിത്രവും ചർച്ചയാവുകയാണ്. ഗർഭിണിയായിരിക്കെ ശീർഷാസനം ചെയ്യുന്ന ചിത്രമാണ് അത്. കൂടെ കാലുകൾ പിടിച്ചു നിൽക്കുന്ന കൊഹ്‌ലിയെയും കാണാം. അനുഷ്ക ശർമ ഗർഭ കാലത്ത് ശീർഷാസനം ചെയുന്നതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ഒരുപാട് ആളുകൾ രംഗത്ത് എത്തിയിരിക്കയാണ്. എന്നാൽ സുൽഫി നൂഹ് പറയുന്നത് ശരീര...

ലച്ചു തിരിച്ചെത്തുന്നു; എന്നാൽ ആ വരവ് ഉപ്പും മുളകിലേക്കാകുമോ?

0
ഉപ്പും മുളകും എന്ന പരമ്പരയിലൂടെ ഏറെ ജനപ്രീതി നേടിയ താരമാണ് ലച്ചു അഥവാ ജൂഹി. ബാലു ചേട്ടന്റെ 5 മക്കളിൽ ഒരാളായി എത്തിയതാണ് ലച്ചു. പിന്നീട് അങ്ങോട്ട് ഏറെ ആരാധകരെയും താരം സമ്പാദിച്ചു. പരമ്പരയിലെ ലച്ചുവിന്റെ വിവാഹത്തിന് ശേഷം താരം സീരിയലിൽ നിന്ന് പിന്മാറുക ആയിരുന്നു. തുടർന്ന് ജൂഹി പോസ്റ്റ്‌ ചെയ്യുന്ന പോസ്റ്റുകൾക്ക് എല്ലാം താഴെ തിരിച്ചു വരുമോ, വേറെ ഏതെങ്കിലും പരമ്പര...

സണ്ണി ലിയോണിന് നായകൻ ഈ മലയാളി താരം; ചിത്രം ഉടൻ റിലീസാകും

0
ലോകമാകെ ഒരുപാട് ആരാധകരുള്ള താരമാണ് സണ്ണി ലിയോൺ. താരം പങ്ക് വെക്കുന്ന എല്ലാ വിശേഷങ്ങളും നിമിഷങ്ങൾക്ക് ആകം വൈറൽ ആകാറുണ്ട്. മധുരരാജ, രംഗീല തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാള സിനിമയിലും സണ്ണി ലിയോൺ എത്തിയിരുന്നു. അഭിനയ ജീവിതം മാത്രമല്ല സണ്ണി ലിയോണിയുടെ സ്വകാര്യ ജീവിതവും പലപ്പോഴും സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകാറുണ്ട്. നിഷ എന്ന മകളെ ദത്ത് എടുത്തതും വാടക ഗർഭ പാത്രത്തിലൂടെ 2 ഇരട്ട...

മോഹൻലാലിൻറെ ലുക്കിന് കിടിലൻ കമന്റ്‌ പറഞ്ഞ് ശോഭന

0
മലയാളികളുടെ എക്കാലത്തേയും പ്രിയജോഡികളാണ് മോഹൻലാലും ശോഭനയും. മിന്നാരം, പവിത്രം, തേന്മാവിൻ കൊമ്പത്ത്, വെള്ളാനകളുടെ നാട്, ഉള്ളടക്കം, മായാമയൂഖം, മണിച്ചിത്രത്താഴ്, നാടോടിക്കാറ്റ് തുടങ്ങി നിരവധി ചിത്രങ്ങളിലാണ് ഇരുവരും ഒന്നിച്ച് അഭിനയിച്ച ചിത്രങ്ങൾ. മാമ്പഴക്കാലം എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒന്നിച്ചത്. എൺപതുകളിലും തൊണ്ണൂറുകളിലും തെന്നിന്ത്യൻ സിനിമയിൽ സജീവമായിരുന്ന ശോഭന പിന്നീട് നൃത്തത്തിലേക്ക് മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു. ഇടവേളകളിൽ സിനിമയിലേക്ക് തിരികെയെത്തിയെങ്കിലും നൃത്തത്തിലാണ് താരം കൂടുതൽ...

ഡയാലിസിസ്നായി വൻ തുകകൾ ആവശ്യമായി വരുന്നു എന്നറിഞ്ഞു അംബികക്ക് സഹായ ഹസ്തവുമായി ജോജു.

0
നിരവധി കഥാപാത്രങ്ങളിലൂടെ മലയാളി മനസ്സിൽ ഇടം നേടിയ താരമാണ് അംബിക റാവു. കിഡ്നി സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലാണ് നടി ഇപ്പോൾ. ഡയാലിസിസ്നായി വൻ തുകകൾ ആവശ്യമായി വരുന്നു എന്നറിഞ്ഞു സഹായവുമായി എത്തിയിരിക്കയാണ് ജോജു ജോർജ്. സംവിധായാകൻ സാജിദ് യാഹിയ പറഞ്ഞാണ് ജോജു ഇക്കാര്യം അറിയുന്നത്. തുടർന്ന് അത്യാവശ്യ ചിലവുകൾക്കായി 1 ലക്ഷം രൂപ നൽകാം എന്ന് ഉറപ്പ് നൽകി.മുൻപ് തന്നെ അംബിക...

ഒറ്റ പോസ്റ്ററിൽ തരംഗം സൃഷ്ഠിച്ച് പ്രഭാസ്

0
മലയാളികൾക്ക് ഏറെ പ്രിയങ്കരനായ തെന്നിന്ത്യൻ താരമാണ് പ്രഭാസ്. ഇപ്പോഴിതാ ആരാധകരെ ആവേശത്തിലാക്കി താരത്തിന്റെ പുതിയ ചിത്രം സലാറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുന്നു. ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത് പ്രശാന്ത് നീല്‍ ആണ്. ഏതായാലും ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുകയാണ്. ഇന്ത്യന്‍ സിനിമയുടെ ബിസിനെസ്സ് സാധ്യതകളെ മറ്റൊരു തലത്തില്‍ എത്തിച്ച ബാഹുബലി താരം പ്രഭാസും, കെജിഎഫ് സംവിധായകന്‍ പ്രശാന്തും...

ക്രൈം ഫയലുകളുടെ പേരിലൊരുങ്ങിയ സിനിമകളുടെ കൂട്ടത്തിലേക്ക് ‘അനുരാധ’യും

0
ഇന്ദ്രജിത്ത് സുകുമാരന്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, അനു സിത്താര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷാന്‍ തുളസീധരന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'അനുരാധ Crime No.59/2019'. ചിത്രത്തിന്റെ പൂജാചടങ്ങുകള്‍ക്ക് ശേഷം കടുത്തുരുത്തിയില്‍ വെച്ച്‌ ഷൂട്ടിങ്ങിന് തുടക്കമായിക്കഴിഞ്ഞു. മലയാളത്തില്‍ ക്രൈം ഫയലുകളുടെ പേരിലൊരുങ്ങിയ സിനിമകള്‍ നിരവധിയാണ്. അക്കൂട്ടത്തില്‍ ഇടം നേടാനൊരുങ്ങുകയാണ് 'അനുരാധ'യും. എറണാകുളം, പിറവം, ഞീഴൂര്‍ എന്നിവിടങ്ങളിലായാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടത്താനായി പദ്ധതിയിട്ടിരിക്കുന്നത്. ഹരിശ്രീ...

എന്റെ സ്‌കിന്‍ ടോണും ബ്ലാക്ക് സര്‍ക്കിള്‍സും രോമമുള്ള കൈയ്യും എവിടെ ; ഗൃഹലക്ഷ്മിക്കെതിരെ കനി കുസൃതി

0
ഗൃഹലക്ഷ്മി മാസിക തന്റെ യഥാര്‍ത്ഥ ഫോട്ടോയില്‍ മിനുക്കുപണി നടത്തി കവര്‍ ഫോട്ടോ കൊടുത്തതെന്തിനെന്ന ചോദ്യവുമായി നടി കനി കുസൃതി. തന്റെ രോമമുള്ള കൈയ്യും യഥാര്‍ത്ഥ നിറവും മാറ്റി എഡിറ്റ് ചെയ്ത ഫോട്ടോ കൊടുത്തതിനെതിരെയാണ് കനി കുസൃതി ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ വിമര്‍ശനമുന്നയിക്കുന്നത്.ഷൂട്ടിന് മുന്‍പ് തന്നെ ഇത്തരത്തില്‍ ഫോട്ടോ കൊടുക്കുന്നതിലുള്ള നിലപാട് അറിയിച്ചിരുന്നതാണെന്നും കനി പറയുന്നു. കവറിലെ ഫോട്ടോ മാറ്റാന്‍ ഗൃഹലക്ഷ്മി നിര്‍ബന്ധിതമാവുന്നത് എന്തുകൊണ്ടാണെന്നും...

തന്റെ ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തിത്വം തുറന്ന് പറഞ്ഞ് ഹോളിവുഡ് താരം

0
തന്റെ ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തിത്വം തുറന്ന് പറഞ്ഞ് ഹോളിവുഡ് താരം എലിയട്ട് പേജ് . എലിയട്ടിന്റെ ഔദ്യോഗിക പേജിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. 'ഞാന്‍ ഇനി മുതല്‍ അവളല്ല, അവനാണ്. എന്റെ പേര് എലിയട്ട്' എന്നു തുടങ്ങുന്ന ഒരു കത്താണ് താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. 'ഞാന്‍ ഒരു ട്രാന്‍സ്‌പേഴ്‌സനാണ്. ഇങ്ങനെ എഴുതാന്‍ കിഴിഞ്ഞതില്‍ സന്തോഷമുണ്ട്. എന്റെ ഈ യാത്രയില്‍ എന്നെ സഹായിച്ച എല്ലാവര്‍ക്കും...

മൗഗ്ലിക്ക് തുല്യനായി ഇവൻ; ജീവിച്ചിരിക്കുന്ന മൗഗ്ലിയുടെ ജീവിതം ഇങ്ങനെ

0
നമ്മുടെയെല്ലാം കുട്ടിക്കാലത്തെ ഏറെ മനോഹരമാക്കിയവരിൽ ഒരാളാണ് മൗഗ്ലി. കാട്ടില്‍ മൃഗങ്ങള്‍ക്കൊപ്പം കഴിയുന്ന മൗഗ്ലിയുടെ കഥ നമ്മള്‍ വായിച്ചിട്ടുണ്ടെങ്കിലും, യഥാര്‍ത്ഥ ജീവിതത്തില്‍ അങ്ങനെയൊരാള്‍ ഉണ്ടാകാന്‍ വഴിയില്ലെന്ന് നമ്മള്‍ വിശ്വസിക്കുന്നു. എന്നാല്‍, അങ്ങനെയൊരാളുണ്ട്.   https://youtu.be/VhutEnsoOXk ആഫ്രിക്കന്‍ കാടുകളില്‍ വസിക്കുന്ന 21 കാരൻ സാന്‍സിമാന്‍ എല്ലി അത്തരത്തിലൊരാളാണ്. എല്ലിയുടെ അമ്മയ്ക്ക് അഞ്ച് മക്കളെ നഷ്ടപ്പെട്ടതിന് ശേഷം ഉണ്ടായതാണ് അവന്‍. ഒരുപാട് പ്രാര്‍ത്ഥനകള്‍ക്കും വഴിപാടുകള്‍ക്കുമൊടുവില്‍ ഉണ്ടായ അവന്‍ ദൈവത്തിന്റെ അനുഗ്രഹമാണ്...

Office Lizenz Kaufen Windows 10 pro lizenz kaufen Office 2019 Lizenz Office 365 lizenz kaufen Windows 10 Home lizenz kaufen Office 2016 lizenz kaufen office lisans satın al office 2019 satın al