Home Cinema Movie Review

Movie Review

അഞ്ചു വർഷത്തെ ഇടവേളയ്ക്ക് ശേഷം മോഹൻലാലിന് ഒപ്പം വീണ്ടും ഉണ്ണി മുകുന്ദൻ അഭിനയിക്കുന്നു ; അതും രണ്ടു ചിത്രങ്ങളിൽ…!!!

0
മലയാളത്തിലെ യുവനിരയിലെ ഏത് താരത്തിന്‍റെയും ആഗ്രഹങ്ങളില്‍ ഒന്നായിരിക്കും മോഹന്‍ലാലിനൊപ്പം അഭിനയിക്കുക എന്നത്. ഉണ്ണി മുകുന്ദനെ സംബന്ധിച്ച് അത്തരമൊരു അവസരം ആദ്യമായി ലഭിച്ചത് അഞ്ച് വര്‍ഷം മുന്‍പാണ്. പക്ഷേ മലയാളത്തിലായിരുന്നില്ല അത്. കൊരട്ടല ശിവയുടെ സംവിധാനത്തില്‍ 2016ല്‍ പ്രദര്‍ശനത്തിനെത്തിയ തെലുങ്ക് ചിത്രം 'ജനതാ ഗാരേജി'ലാണ് ഉണ്ണി മോഹന്‍ലാലിനൊപ്പം എത്തിയത്, അതും ലാല്‍ അവതരിപ്പിച്ച കഥാപാത്രത്തിന്‍റെ മകന്‍റെ വേഷത്തില്‍. ഇപ്പോഴിതാ മലയാളത്തിലും ഉണ്ണിക്ക് മോഹന്‍ലാലിനൊപ്പം...

ആ ചിത്രത്തിൽ നായിക ആക്കം എന്നു ദിലീപ് പറഞ്ഞെങ്കിലും പിന്നീട് ഒഴിവാക്കുക ആയിരുന്നു ; അമ്പിളി

0
ദിലീപ് നായകൻ ആയി അഭിനയിച്ചു സൂപ്പർ ഹിറ്റ് ആയ സിനിമാ ആയിരുന്നു മീനത്തിൽ താലികെട്ട്. ഓമനക്കുട്ടൻ എന്ന കഥാപാത്രം ആയി ആണ് ദിലീപ് ആ സിനിമയിൽ അഭിനയിച്ചത് തിലകൻ സീനത്ത് ജഗതി ശ്രീകുമാർ യദുകൃഷ്ണൻ എന്നിവർ ആയിരുന്നു മറ്റു പ്രധാന താരങ്ങൾ. ദിലീപ് +2 നു പഠിക്കുന്ന ഒരു കഥാപാത്രം ആയി ആണ് അഭിനയിച്ചത്. ദിലീപിന്റെ അച്ഛൻ ആയി തിലകനും...

സോഷ്യൽ മീഡിയയിൽ ചൊറിയുന്ന വർക്ക് എങ്ങനെ മറുപടി കൊടുക്കണം ; അനിഖയുടെ മറുപടി കേൾക്കണം..!!

0
ചെറിയ പ്രായം മുതൽ തന്നെ സിനിമ ആരാധകരുടെ ഹൃദയത്തിൽ ഇടം നേടിയ ബാലതാരമായിരുന്നു അനിഖ സുരേന്ദ്രൻ. ചുരുങ്ങിയ കാലം കൊണ്ടു തന്നെ താരം മലയാള സിനിമയിലെ പ്രമുഖ താരം എന്ന പദവി നേടിയെടുത്തു. ഇന്നത്തെ തെന്നിന്ത്യയടക്കം നിരവധി ആരാധകരുള്ള താരമാണ് അനിഖ. മലയാള സിനിമയിലൂടെയാണ് തുടക്കം എങ്കിൽപോലും തെന്നിന്ത്യയിൽ എല്ലാ ഭാഷകളിലും തന്റെ കഴിവ് തെളിയിക്കാൻ ഇപ്പോൾ ഈ സുന്ദരിക്കുട്ടിക്ക് കഴിഞ്ഞിട്ടുണ്ട്. ഈ...

തനിക്ക് പത്തിൽ പഠിക്കുമ്പോൾ കിട്ടിയ മാർക്ക് തുറന്നു പറഞ്ഞു പേർളി ; വിശ്വസിക്കാൻ ആവുന്നില്ല എന്നു ആരാധകർ…!!

0
മലയാളികളുടെ പ്രിയ നടി ആണ് പേർളി മാണി. ബിഗ് ബോസ്സ് സീസണ് 1 കൂടി ആണ് പേർളി ആളുകളുടെ പ്രിയങ്കരി ആയി മാറിയത്. ബിഗ് ബോസ്സിൽ വെച്ചു തന്നെ ശ്രീനിഷ് അരവിന്ദ് ആയുള്ള പ്രണയം ഒടുവിൽ വിവാഹത്തിൽ എത്തി. സോഷ്യൽ മീഡിയയിൽ എപ്പോഴും സജീവം ആണ് പേർളി മാണി. തന്റെ ലൈഫിൽ എന്തു വിശേഷങ്ങൾ ഉണ്ടേലും താരം ആരാധകർ ആയി പങ്കു വെക്കും. താരത്തിനു...

പാതിരാത്രി വിളിച്ചു ഉണർത്തി ഡെയ്ൻ മീനാക്ഷിക്കു നൽകിയ സമ്മാനം കണ്ടോ.? ; ഞെട്ടിതരിച്ചു മീനാക്ഷിയും..!!

0
മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന നായികാ നായകന്‍ എന്ന റിയാലിറ്റി ഷോയിലൂടെയാണ് മീനാക്ഷി രവീന്ദ്രന്‍ ക്യാമറയ്ക്ക് മുന്നിലെത്തിയത്. ഇപ്പോള്‍ ഉടന്‍ പണം എന്ന റിയാലിറ്റി ഷോയിലൂടെ പ്രേക്ഷക മനം കീഴടക്കിക്കൊണ്ടിരിയ്ക്കുകയാണ് മീനാക്ഷി. മീനാക്ഷി രവീന്ദ്രന്‍ അല്ല പ്രേക്ഷകരുടെ സ്വന്തം മീനൂട്ടിയാണ് താരം ഇന്ന്. ഡി ഡി യ്‌ക്കൊപ്പമുള്ള മീനാക്ഷിയുടെ അവതരണ മികവ് തന്നെയാണ് ഉടന്‍ പണം 3.0 യുടെ ആകര്‍ഷണവും വിജയവും....

കാമുകന്റെ വക സ്‌പെഷ്യൽ ഗിഫ്റ്റ് ആയി പ്രേക്ഷകരുടെ പ്രിയ ലച്ചു ; കല്യാണം ഉടനെ ഉണ്ടോ എന്ന് ചോദിച്ചു ആരാധകർ..!!

0
പ്രേക്ഷകർക്ക് പ്രിയപ്പെട്ട പരമ്പര ആണ് ഉപ്പും മുളകും. നാല് വർഷത്തോളം ഉപ്പും മുളകും ഫ്ളവേസ്‌ഴ് ടിവിയിൽ സംപ്രേഷണം ചെയ്തു. അതിലെ എല്ലാ താരങ്ങലും പ്രേക്ഷകർക്ക് പ്രിയപ്പെട്ടവർ ആയിരുന്നു. ബിജു സോപാനം ,നിഷാ സാരംഗ് എന്നിവർ ആയിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അവരുടെ മക്കൾ ആയ ലച്ചു ,വിഷ്ണു, പാറുക്കുട്ടി ,ശിവാനി , കേഷു എന്നിവർ ആയി എത്തിയത്. പാറുവായി ബേബി അമേയ ,ലച്ചു ആയി...

സ്റ്റാർ സിംഗർ വിജയി ആയിരുന്ന ജോബിയുടെ ഇപ്പോഴത്തെ അവസ്‌ഥ കണ്ടോ .? ആരുടെയും കണ്ണു നിറയും….

0
ഏഷ്യാനെറ്റ് ജനപ്രിയ പരിപാടി ആയിരുന്നു ഐഡിയ സ്റ്റാർ സിംഗർ. അതിൽ നിന്ന് നിരവധി ആളുകൾ ആണ് ചലച്ചിത്ര പിന്നണി ഗായകൻ ആയത്. അതിലെ ഒരു സീസണിലെ വിജയി ആയിരുന്നു ജോബി ജോണ്. ഒരു കോടി രൂപയുടെ ഫ്ലാറ്റ് സമ്മാനം ആയി നേടിയ ഗായകൻ കൂടി ആയിരുന്നു ജോബി. എന്നാൽ ഇന്ന് താരത്തിന്റർ അവസ്‌ഥ വളരെ ഏറെ പരിതാപകരമായ ഒന്നാണ്.ജോബി ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയി കിടക്കുക ആണ്....

പ്രിയ സീരിയൽ താരങ്ങളുടെ ഡാൻസ് കണ്ടു ആരാധകർ പറഞ്ഞത് ഇങ്ങനെ…

0
തൈര് മുളക് കൊണ്ടാട്ടം ആയി സീരിയൽ താരങ്ങൾ. മലയാളി വീട്ടമ്മ മാരുടെ ഇഷ്ടം വിനോദങ്ങൾ ഒന്നാണ് സീരിയൽ കാണുക എന്നത്. മലയാളത്തിൽ വിവിധ ചാനലുകളിൽ ആയി 100 ൽ അധികം ജനപ്രിയ പരമ്പരകൾ സംപ്രേഷണം ചെയ്യുന്നുണ്ട്. ഏഷ്യാനെറ്റ് ,സൂര്യ ,കൈരളി ,സീ കേരളം, ഫ്‌ളവെഴ്‌സ് , മഴവിൽ മനോരമ എന്നീ ചാനലുകളിൽ സംപ്രേഷണം ചെയ്യുന്ന സീറിയലുകൾക്ക് ജന പ്രീതി ഏറെ ആണ്. 1990 കാലഘത്തിൽ...

എനിക്ക് പ്രണയം അദ്ദേഹത്തോട് മാത്രം ; അത് കൊണ്ട് ഇപ്പോൾ പ്രണയിക്കാൻ ഒഴിവില്ല…

0
കരിക്ക് വെബ് സീരീസിലൂടെ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ട താരമാണ് അമേയ മാത്യു. ജയസൂര്യ നായകനായി എത്തിയ ആട് എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ എത്തിയതെങ്കിലും കരിക്കിലൂടെയാണ് നടി പ്രേക്ഷകരുടെ ഇടയിൽ കൂടുതൽ അറിയപ്പെടുന്നത്. സോഷ്യൽ മീഡിയയിലും അമേയ സജീവമാണ്. തന്റെ വിശേഷങ്ങളും ചിത്രങ്ങളും പങ്കുവെച്ച് കൊണ്ട് നടി രംഗത്ത് എത്താറുണ്ട്. അമേയയു‍ടെ ക്യാപ്ഷനുകൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകാറുമുണ്ട്. ആടിന് ശേഷം ഷാഫി ചിത്രമായ...

മകൾക്ക് സ്ത്രീധനമായി സ്വർണ്ണം കൂടുതൽ കൊടുത്ത പേരിൽ സംവിധായകൻ ശങ്കറിന് ആരാധകരുടെ വിമർശനം….

0
തമിഴ് സംവിധായകൻ ശങ്കറിന്റെയും ഈശ്വരി ശങ്കറിന്റെയും മകൾ ഐശ്വര്യ വിവാഹിതയായി. തമിഴ്നാട് ക്രിക്കറ്റർ രോഹിത് ദാമോദരനാണ് വരൻ. മഹാബലി പുരത്ത് വച്ചാണ് ചടങ്ങുകൾ നടന്നത്. ശങ്കറിന്റെ മൂത്തമകളാണ് ഡോക്ടറായ ഐശ്വര്യ. തമിഴ്നാട് പ്രീമിയർ ലീഗിലെ മധുരൈ പാന്തേഴ്സ് ടീമിലെ താരമാണ് രോഹിത് ദാമോദരൻ. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുത്ത ചടങ്ങിലായിരുന്നു വിവാഹം. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ...