Home Cinema Cinema News In Malayalam

Cinema News In Malayalam

പത്ത് മാസങ്ങൾക്ക് ശേഷം താരരാജാവ് വീണ്ടും ലൊക്കേഷനിൽ; വീഡിയോ ഏറ്റെടുത്ത് ആരാധകർ

0
കൊറോണയും ലോക്ക്ഡൗണും കാരണം സിനിമാ ചിത്രീകരണം നിർത്തിവയ്ക്കുകയും തിയേറ്ററുകൾ അടച്ചിടുകയും ചെയ്തിരുന്നു. പത്തു മാസങ്ങൾക്കു ശേഷമാണ് തീയേറ്ററുകൾ വീണ്ടും തുറന്നത്. അന്യഭാഷ ചിത്രമായ മാസ്റ്റർ റിലീസിനു ശേഷം ഇന്ന് മലയാള ചിത്രമായ വെള്ളം റിലീസ് ചെയ്തു. പത്ത് മാസങ്ങൾക്കു ശേഷം ഇന്നാണ് താരരാജാവ് മമ്മൂട്ടി ഷൂട്ടിങ് ആരംഭിച്ചത് ഇന്നാണ്. വൺ സിനിമയുടെ ചിത്രീകരണത്തിനായാണ് മമ്മൂട്ടി ലൊക്കേഷനിൽ എത്തിയത്. വാഹനത്തിൽ വന്നിറങ്ങുന്ന താരത്തിന് വീഡിയോ ആണ്...

ആണുങ്ങളെ സൃഷ്ടിക്കുന്നവർ… വൈറലായി പോസ്റ്റ്

0
ഇപ്പോൾ എവിടെ നോക്കിയാലും ചർച്ച ദി ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചനെ കുറിച്ചാണ്. ഇവിടെയും വില്ലന്മാർ പുരുഷൻ തന്നെ. ചിത്രത്തിന്റെ റിലീസിന് ശേഷം നിരവധി സ്ത്രീകളാണ് തങ്ങളുടെ അനുഭവങ്ങൾ പങ്ക് വെക്കുന്നത്. പോസ്റ്റുകൾ എല്ലാം തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകാറും ഉണ്ട്. ഇപ്പോൾ അതിൽ നിന്നെല്ലാം വ്യത്യസ്തമായ ഒരു കുറിപ്പാണ് ചർച്ചയക്കുന്നത്. ആഷ ബിനിൽ എന്ന പെൺകുട്ടിയുടെതാണ് കുറിപ്പ്. ഇത്തരം പുരുഷന്മാരെ ഉണ്ടാക്കുന്നതും...

ആ സിനിമ കാരണം എന്റെ നെഞ്ചിലെ കാളൽ ; അഞ്ജു

0
സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുന്ന ദി ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൻ എന്ന സിനിമ. പല തരത്തിലുള്ള റിവ്യൂകൾ ഏറ്റുവാങ്ങി മുന്നേറുകയാണ് സിനിമ. സിനിമയിൽ നായികയുടെ ഭർത്താവിന്റെ അച്ഛനായി അഭിനയിക്കുന്ന ടി സുരേഷ് ബാബുവിന്റെ മരുമകൾ അഞ്ജു തച്ഛനാട്ടുകര പങ്ക് വെച്ച ചിത്രവും ക്യാപ്ഷനും വൈറൽ ആയികൊണ്ടിരിക്കുകയാണ് ഇപ്പോൾ. സിനിമയിൽ അഭിനയിച്ചതിന് ശേഷം അച്ഛൻ തന്നെ വിളിക്കുമ്പോൾ മനസ്സിൽ ഒരു പേടിയാണ് എന്നാണ് അഞ്ജു...

മനുഷ്യനുള്ളിലെ വന്യതയുടെ മുഖം ഇങ്ങനെയോ? കാണികൾ ചോദിക്കുന്നു

0
ടോവിനോ തോമസിനെ നായകനാക്കി രോഹിത് വി എസ് സംവിധാനം ചെയ്യുന്ന കാളയുടെ ടീസർ ടോവിനോ തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തിറക്കി. അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ, ഇബിലീസ് തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം രോഹിത് വി എസ് ഒരുക്കുന്ന മൂന്നാമത്തെ ചിത്രമാണ് കള. ത്രില്ലർ സ്വഭാവം ഒരുക്കിയിരിക്കുന്ന ചിത്രം 97 കാലഘട്ടത്തിൽ നടക്കുന്ന കഥയാണ് പറയുന്നത്. ടോവിനോ തോമസ് നൊപ്പം ലാൽ, ദിവ്യ പിള്ള,ആരിഷ്, പതിനെട്ടാംപടി...

ലാലേട്ടന്റെ ആശംസയ്ക്ക് നന്ദി പറഞ്ഞ് ജയസൂര്യ; വീഡിയോ ഏറ്റെടുത്ത് ആരാധകർ

0
10 മാസത്തെ ഇടവേളക്ക് ശേഷം തീയറ്ററുകൾ തുറന്നിരിക്കുകയാണ് ഇപ്പോൾ. ആദ്യമായി അന്യഭാഷ ചിത്രമായ മാസ്റ്റർ ആണ് തീയറ്ററുകളിൽ എത്തിയത്. നാളെ ആദ്യത്തെ മലയാള സിനിമ തീയറ്ററുകളിൽ എത്തുകയാണ്. ജയസൂര്യ നായകനായി എത്തുന്ന വെള്ളം ആണ് അത്. നാലെ റിലീസ് ചെയ്യാൻ ഒരുങ്ങുന്ന ചിത്രത്തിന് എല്ലാവിധ വിജയ ആശംസകളും ഒപ്പം തീയറ്ററുകളിൽ മലയാള സിനിമ എത്തുന്നതിന്റെ സന്തോഷവും പങ്ക് വെച്ചിരിക്കുകയാണ് താര രാജാവ് മോഹൻലാൽ...

ഈ കഥാപാത്രം ചെയ്താൽ ഞാൻ അച്ഛനോട്‌ ഇനി മിണ്ടില്ല ; മീനാക്ഷി ദിലീപ്

0
ഇന്നും എല്ലാവരുടെയും മനസ്സിൽ നിറഞ്ഞ് നിൽക്കുന്ന സിനിമയാണ് ത്രീ ഇടിയറ്റ്സ് അമീർ ഖാൻ നായകനായ ഈ ചിത്രത്തിന്റെ തമിഴ് പതിപ്പാണ് നൻബൻ. ദളപതി വിജയ് നായകനായ ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രമാണ് സൈലൻസർ. ഇതിനായി സംവിധായകൻ ആദ്യം സമീപിച്ചത് ദിലീപിനെയാണ്. എന്നാൽ ഈ ചിത്രത്തിൽ അഭിനയിക്കരുത് എന്നും അഭിനയിച്ചാൽ ജീവിതത്തിൽ താൻ പിന്നെ അച്ഛനോട് മിണ്ടില്ല എന്നും ദിലീപിന്റെ മകൾ മീനാക്ഷി പറഞ്ഞതിന്റെ...

കല്യാണിന് എതിരെ വി.എ ശ്രീകുമാര്‍: ഒരു കോടി രൂപയും മാപ്പപേക്ഷയും വേണം

0
കല്യാണ്‍ ജുവലേഴ്‌സ് ഒരു കോടി രൂപ നഷ്ടപരിഹാരമായി നല്‍കുകയും മാപ്പപേക്ഷ പ്രസിദ്ധീകരിക്കുകയും വേണമെന്ന് ആവശ്യപ്പെട്ട് പരസ്യ- സിനിമാ സംവിധായകന്‍ വി.എ ശ്രീകുമാര്‍ നിയമ നടപടികള്‍ ആരംഭിച്ചു. ഡയറക്ടര്‍ രമേഷ്, ചീഫ് ജനറല്‍ മാനേജര്‍ ഷൈജു എന്നിവരെ പ്രതിയാക്കിയാണ് ശ്രീകുമാര്‍ നടപടികള്‍ ആരംഭിച്ചിരിക്കുന്നത്. 10000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതു സംബന്ധിച്ച് പുറത്തു വന്ന വാര്‍ത്തകള്‍ക്കു പിന്നില്‍ വി.എ ശ്രീകുമാറാണ് എന്ന നിലയ്ക്ക് കല്യാണ്‍...

ഇത് ജാനു തന്നെയാണോ? എന്തൊരു മാറ്റം; പ്രേക്ഷകർ ചോദിക്കുന്നു

0
ഒട്ടേറെ ജനപ്രീതിനേടിയ തമിഴ് ചിത്രമാണ് '96'. ചിത്രത്തിലൂടെ തൃഷയുടെ കുട്ടിക്കാലം അഭിനയിച്ച് ഏറെ പ്രശസ്തി നേടിയ നടിയാണ് ഗൗരി ജി കിഷൻ. ചിത്രത്തിൽ വിജയ് സേതുപതിയുടെയും തൃഷയുടെയും കഥാപാത്രങ്ങൾ ജനപ്രീതിനേടിയതിനോടൊപ്പം തന്നെ ഗൗരിയുടെ കഥാപാത്രവും ജനമനസ്സുകളിലേക്ക് ഇടംനേടിയിരുന്നു. സണ്ണി വെയിൻ നായകനായെത്തുന്ന 'അനുഗ്രഹീതൻ ആന്റണി' എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് വലിയ ഒരു അരങ്ങേറ്റം കുറിക്കുകയാണ് ഗൗരി. ഇപ്പോഴത്തെ ഗൗരിയുടെ ഏറ്റവും പുതിയ ചിത്രമാണ് സോഷ്യൽ...

കണ്ണിറുക്കി കാണിച്ച് നായികയായവർ അധികകാലം സിനിമയിൽ നിൽക്കില്ല ; സൈഫ് അലി ഖാൻ

0
ഹിന്ദു ദൈവങ്ങളെ അപമാനിച്ചെന്ന ആരോപണം നിലനിൽക്കുന്ന താണ്ടവ് എന്ന വെബ് സീരീസിന് കുറിച്ച് സംസാരിക്കവേ സൈഫ് അലി ഖാൻ നടത്തിയ പരാമർശം ആണ് സമൂഹ മാധ്യമങ്ങൾ ചർച്ചയാകുന്നത്. ചില പെൺ കുട്ടികൾ കണ്ണിറിക്കി കാണിച്ച് സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞ് നിൽക്കുന്നുണ്ട്. എന്നാൽ അവർ സിനിമയിൽ അധിക കാലം പിടിച്ചു നിൽക്കില്ല എന്നാണ് സൈഫ് അലി ഖാൻ പറയുന്നത്. ഹേയ് റാം എന്ന തലക്കെട്ടോടെ പ്രിയ...

ഇങ്ങനെയും പ്രതികരണമോ? വ്യത്യസ്ഥമായ വൈറൽ കുറിപ്പ് ഇങ്ങനെ

0
സമൂഹ മാധ്യമങ്ങളിൽ വലിയ തരംഗം സൃഷ്ടിച്ചു മുന്നേറുകയാണ് നിമിഷ സജയനും, സുരാജ് വെഞ്ഞാറമൂടും ഒന്നിച്ച ദി ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൺ. നിമിഷ അവതരിപ്പിച്ച നായിക കഥാപാത്രമാണ് ഇത്രയധികം ചർച്ചക്ക് വഴി വെച്ചത്. സിനിമയുടെ റിലീസിന് ശേഷം ചിത്രത്തെ കുറിച്ചുള്ള ഭൂരിഭാഗം പേരുടെയും അഭിപ്രായം ഒന്ന് തന്നെ ആയിരുന്നു. പറഞ്ഞും പറയാതെയും നിമിഷ അവതരിപ്പിച്ചത് നമ്മുടെയെല്ലാം വീടുകളിലെ സ്ത്രീകളെയാണ്. പല സ്ത്രീകളും ഇതിനോടകം...