Celebrity News

ലക്ഷക്കണക്കിന് കാമുക ഹൃദയങ്ങൾ ആരാധിക്കുന്ന താരമാണിത്… പക്ഷേ ആരാധകർക്ക് പോലും തിരിച്ചറിയാനാവുന്നില്ല ഈ താരത്തെ…

0
ലക്ഷക്കണക്കിന് ആരാധകർ വരുന്ന സൂപ്പർതാരങ്ങളുടെ ചെറുപ്പകാലത്തെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കാൻ ഉള്ളത് ഒരു സ്വാഭാവികമായ കാര്യമാണ്. ആരാധകരുടെ സ്വപ്നം കെടുത്തുന്ന ചില താരങ്ങളുടെ ചെറുപ്പകാലത്തെ ചിത്രങ്ങൾ വളരെ പെട്ടെന്ന് തന്നെ ആരാധകർ കണ്ടെത്താറുണ്ട്. വളരെ ചുരുങ്ങിയ കാലം കൊണ്ടു തന്നെ നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകുകയും ലക്ഷക്കണക്കിന് ആരാധകരെ സമ്പാദിക്കുകയും ചെയ്ത താരസുന്ദരിയുടെ ചെറുപ്പകാലത്ത് ചിത്രമാണ് ആരാധകരെ ആശ്ചര്യപ്പെടുത്തിരിക്കുന്നത്. ഒരു തരത്തിലും...

രജനീകാന്ത് ചെയ്തത് പോട്ടെ… ലാലേട്ടനിൽ നിന്നും ഇത് പ്രതീക്ഷിച്ചില്ല… രോഷം രേഖപ്പെടുത്തി ആരാധകർ

0
സൂപ്പർസ്റ്റാർ രജനീകാന്ത് വേലക്കാരിയെ കസേരയിലിരുത്താത സിനിമ കണ്ട ചിത്രം സമൂഹ മാധ്യമങ്ങളിൽ വലിയ വിവാദത്തിന് വഴിവച്ചിരുന്നു. ഇരിക്കുവാൻ കസേരകൾ ഉണ്ടായിട്ടുകൂടി വേലക്കാരെ അടുത്ത് നിർത്തി സിനിമ കണ്ട രജനികാന്തിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധം സോഷ്യൽ മീഡിയയിൽ ഉയർന്നിരുന്നു. ഇപ്പോഴിതാ നടൻ മോഹൻലാലും ഇത്തരത്തിലൊരു വിവാദത്തിൽ പെട്ടിരിക്കുകയാണ്. സുഹൃത്തുക്കൾക്കും കുടുംബത്തിനും ഒപ്പും മോഹൻലാൽ വീട്ടിലെ തീയേറ്ററിൽ ഇരുന്നുകൊണ്ട് 'ദൃശ്യം 2' കാണുന്ന വീഡിയോകളും...

ഇതുവരെയും തനിക്കും തന്റെ സുഹൃത്തുക്കൾക്കും സിനിമ കാണാൻ കഴിഞ്ഞിട്ടില്ല; കാരണം ഇതാണ്; ദൃശ്യം ടുവിലെ പ്രധാന ദൃക്സാക്ഷി ജോസിന് പറയാനുണ്ട് ചിലതൊക്കെ…

0
പ്രധാന വേഷം ചെയ്ത ചിത്രം ദൃശ്യം 2 ഇതുവരെ കാണാൻ പറ്റിയിട്ടില്ലെന്ന് മിമിക്രി താരവും നടനുമായ അജിത്ത് കൂത്താട്ടുകുളം.  തനിക്ക് ആമസോൺ പ്രൈമിനെ  കുറിച്ചൊന്നും  അറിയില്ല. സുഹൃത്തുക്കളും എങ്ങനെയാണ് സിനിമ കാണേണ്ടതെന്ന് ചോദിച്ചു വിളിച്ചിരുന്നു എന്നും  അജിത്ത് പറയുന്നു. ദൃശ്യം 2 വിന്റെ  ഷൂട്ടിംഗ് തുടങ്ങിയത്  തന്റെ ഷോട്ടിലൂടെ ആണ് അതിനു ശേഷം പാക്കപ്പ് ആയപ്പോഴും അവസാന ഷോട്ട് തന്നെ ആയിരുന്നുവെന്ന് അജിത്ത്...

മംത മോഹൻദാസിനൊപ്പം നിൽക്കുന്ന കൊച്ചുസുന്ദരി ആരാണ്…?? ഗൂഗിളിൽ സെർച്ച് ചെയ്ത മലയാളികൾ ഒടുവിൽ അമ്പരന്നു…

0
സിനിമാതാരങ്ങളുടെ ബാല്യകാലത്തെ ചിത്രങ്ങൾ നൽകിക്കൊണ്ട് 'ആരാണ് ഈ താരം എന്ന് പറയാമോ..?' എന്ന തരത്തിലുള്ള നിരവധി ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടാറുണ്ട്. അത്തരം ചിത്രങ്ങളിൽ പലതും വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകർക്ക് സുപരിചിതമായ മുഖങ്ങളായിരിക്കും. എന്നാൽ ഇപ്പോഴിതാ ഏവരെയും ഞെട്ടിച്ചു കൊണ്ട് ഒരു താരത്തിന്റെ തിരിച്ചറിയാനാവാത്ത പുതിയ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ്. നടി മമ്ത മോഹൻദാസ് ഒരു പെൺകുട്ടിയുടെ...

ജയിക്കാൻ വേണ്ടിയാണ് ബിഗ്‌ ബോസിലേക്കെത്തിയത്, അഡാറ് ലവ് താരം!

michelle.actress
0
ഒരാഴ്ചയായി ബിഗ് ബോസ് മൂന്നാം സീസൺ നടന്നുകൊണ്ടിരിക്കുകയാണെങ്കിലും വലിയ ബഹളങ്ങളൊന്നുമില്ലന്ന പരാതി പ്രേക്ഷകർക്കിടയിൽ സജീവമായിരുന്നു. എന്നാൽ ഒരാഴ്ച പിന്നിടുമ്പോൾ പുതിയ മത്സരാർത്ഥികൾ കളിയുടെ കളറാവുകയാണ് .ഫിറോസ് ഖാനും ഭാര്യ സജ്‌ന എന്ന താരദമ്പതികൾക്കൊപ്പം മിഷേല്‍ ആന്‍ ഡാനിയേല്‍ ആണ് ഈ ആഴ്ച ബിഗ് ബോസ് വീട്ടിലേക്ക് എത്തിയ പുതിയ മത്സരാര്‍ഥി. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ ചിലര്‍ വരുന്നുവെന്ന സൂചന ആദ്യമേ പുറത്ത് വന്നിരുന്നു....

സിനിമയില്‍ വന്നിട്ട് 15 വര്‍ഷം പിന്നിട്ടു, എനിക്ക് ആദ്യമാണ് ഇത്രയും കോളുകളും മെസ്സേജും വരുന്നത്, തുറന്ന് പറഞ്ഞ് നടി കൃഷ്ണപ്രഭ

krishnapraba.actress
0
മലയാളീ പ്രേക്ഷകർക്ക് വളരെ ഏറെ സുപരിചിതയായ നടിയും നര്‍ത്തകിയുമാണ് കൃഷ്ണപ്രഭ.സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്റെ മാടമ്പി എന്ന ചിത്രത്തിലൂടെയാണ് കൃഷ്ണപ്രഭ സിനിമ ലോകത്തേക്ക് ചുവട് വച്ചത്. തുടര്‍ന്ന് നിരവധി സിനിമകളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ താരം അവതരിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ മേരി എന്ന കഥാപാത്രത്തിന് ലഭിക്കുന്ന നല്ല പ്രതികരണങ്ങള്‍ക്കും കൈയ്യടികള്‍ക്കും നന്ദി അറിയിച്ച്‌ കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് പ്രിയ നടി കൃഷണപ്രഭ. ഒരുപാട് പേര്‍...

ഹോ… ആ ഡാൻസുകാരത്തി ആശാ ശരത്ത്… അവൾക്ക് ഒരെണ്ണം കൊടുക്കാനാണ് തോന്നിയത്; ദൃശ്യം കണ്ട് കലിപ്പിൽ വീട്ടമ്മ; വീഡിയോ വൈറൽ

0
ദൃശ്യം 2 കണ്ട ശേഷം ഉള്ള ഒരു വീട്ടമ്മയുടെ പ്രതികരണം ആണ് ഇപ്പോൾ വൈറലാകുന്നത്. വീട്ടിലിരുന്ന് സിനിമയെ കുറിച്ചുള്ള അഭിപ്രായം പരസ്പരം പറയുന്ന ഈ വീഡിയോ നടി ആശാ ശരത്തും ഫേസ്ബുക്കിൽ പങ്കുവെച്ചു. ദുബായിലെ ലൈല എന്ന വീട്ടമ്മയാണ് ദൃശ്യൻ 2 നിരൂപണത്തിലെ വൈറൽ ആയി മാറിയത്. ജിജി ആണ് ഇവരുടെ ഭർത്താവ്. മകൻ മാത്യുവാണ് വീഡിയോ പകർത്തിയത് മനുഷ്യനെ ടെൻഷൻ...

‘ദൃശ്യം 2’…ശുദ്ധ പോക്രിത്തരമാണ്‌; അതൊരു ആവറേജ് ക്രൈംത്രില്ലർ പോലുമല്ല…’ രൂക്ഷവിമർശനവുമായി സാമൂഹിക പ്രവർത്തകർ രംഗത്ത്

0
അഭിഭാഷകൻ,സാമൂഹിക പ്രവർത്തകൻ, രാഷ്ട്രീയ നിരീക്ഷകൻ എന്നീ നിലകളിൽ മലയാളികൾക്ക് സുപരിചിതനായ ഹരീഷ് വാസുദേവ് 'ദൃശ്യം 2' എന്ന ചിത്രത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്. 'ദൃശ്യം 2' എന്ന ചിത്രം ഉണ്ടാക്കുന്ന തെറ്റിദ്ധാരണകളെയും സാമൂഹിക അപകടങ്ങളെയും ഹരീഷ് വാസുദേവ് ചൂണ്ടിക്കാണിക്കുന്നു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ചിത്രത്തിനുള്ള വിയോജിപ്പ് പ്രകടിപ്പിച്ചത്. അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ച് കുറിപ്പിനെ പൂർണ്ണരൂപം ഇങ്ങനെ :"അയുക്തികമായ പലതുമുണ്ട് ദൃശ്യം 2 ൽ....

‘ഒരിക്കൽ പോലും മാതാപിതാക്കൾ എന്റെ സിനിമ ജീവിതത്തിൽ ഇടപെട്ടിട്ടില്ല…’ അതിന് കാരണം ഇതാണ്; നടി സിത്താര തുറന്നു പറയുന്നു

0
മഴവിൽക്കാവടി,ജാതകം, വചനം,ഒരിടത്ത് തുടങ്ങിയ ജനപ്രിയ ചിത്രങ്ങളിലൂടെ പ്രശസ്തയായ നടിയാണ് സിത്താര. തൊണ്ണൂറുകളിലെ നിറസാന്നിധ്യമായിരുന്ന താരം തെലുങ്ക്,തമിഴ് തുടങ്ങിയ ഭാഷകളിലെ സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാവുകയും ചെയ്തു. വിഖ്യാത സംവിധായകൻ ജി അരവിന്ദൻ ഒരുക്കിയ ഒരിടത്ത് എന്ന സിനിമയുടെ ഓഫർ വരുമ്പോൾ സിത്തര പത്താം ക്ലാസിൽ പഠിക്കുകയാണ്. ആ സമയങ്ങളിൽ സിനിമാഭിനയം പൂർണ്ണമായും നിയന്ത്രിച്ചിരിക്കുകയായിരുന്നു. എന്നാൽ ജി.അരവിന്ദന്റെ ചിത്രത്തിൽ നിന്നും ഓഫർ വന്നപ്പോൾ ആ...

‘കാവേരിയെ ഇപ്പോഴും ഞാൻ സ്നേഹിക്കുന്നു.. കാത്തിരിക്കുന്നു…’ പൊട്ടിക്കരഞ്ഞുകൊണ്ട് സംവിധായകൻ സൂര്യ കിരൺ

0
ബാലതാരമായി സിനിമാലോകത്തേക്ക് അരങ്ങേറ്റം കുറിക്കുകയും 90കളിലെ സിനിമാ വസന്തത്തിന്റെ ഭാഗമാവുകയും ചെയ്ത നടിയാണ് കാവേരി. 2010ലാണ് താരം തെലുങ്ക് സംവിധായകനായ സൂര്യ കിരണിനെ വിവാഹം ചെയ്യുന്നത്. പ്രശസ്ത നടി സുചിത്രയുടെ സഹോദരനാണ് സൂര്യ കിരൺ. ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ കാരണം ഇരുവരും വിവാഹമോചനം നേടിയിരുന്നു. ഇപ്പോഴിതാ സംവിധായകനായ കാവേരിയുടെ ഭർത്താവ് വിവാഹമോചനത്തെ സംബന്ധിക്കുന്ന വിഷയത്തെക്കുറിച്ച് വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ്. നാഗാർജുന അവതാരകനായി എത്തുന്ന ബിഗ്...