Celebrity News

മനോഹരമായ ഒരു പുഞ്ചിരിയോടെ ആ മനുഷ്യൻ എന്നും അടുത്തുവരും; എന്നെ ഏറ്റവും കൂടുതൽ ശല്യപ്പെടുത്തിയിരുന്നതും അയാൾ തന്നെ ആയിരുന്നു; എന്തിന് നിങ്ങൾ എന്നെ മാത്രം ലക്ഷ്യമിട്ടു? എസ്തർ

0
ദൃശ്യം ടു പുറത്തിറങ്ങിയതോടെ സിനിമയിൽ അഭിനയിച്ച ആളുകൾക്കെല്ലാം തിരക്കോട് തിരക്കാണ്. ചിത്രം വൻ ഹിറ്റായതോടെ അഭിനേതാക്കളുടേയും അണിയറ പ്രവർത്തകരുടെയും അഭിമുഖങ്ങളാണ് സോഷ്യൽമീഡിയ നിറയെ. ദൃശ്യത്തിൽ മോഹൻലാലിന്റെ മകളായി അഭിനയിച്ച എസ്തർ അനിൽ ദൃശ്യം ടൂവിലും അനുമോൾ ആയി എത്തുന്നു. ഇപ്പോൾ ചിത്രത്തിന്റെ സെറ്റിലെ വിശേഷങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുകയാണ് എസ്തർ. സെറ്റിൽ എന്നെ ഏറ്റവും കൂടുതൽ ശല്യപ്പെടുത്തിയിരുന്ന ആൾ തന്നെ ആയിരുന്നു എന്റെ ഏറ്റവും...

എന്റെ അണ്ഡം സൂക്ഷിച്ചുവെച്ചിട്ടുണ്ട്; കുഞ്ഞിന് ഒരു പിതാവ് വേണം; രാഖി സാവന്ത് പറയുന്നു

0
തന്റെ ജീവിതം ഇനി ഒരു കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് നടി രാഖി സാവന്ത്. ബിഗ് ബോസ് ഹിന്ദി ഷോയിൽ നിന്ന് പുറത്തായ രാഗി ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം തുറന്നുപറഞ്ഞത്. "തന്റെ അണ്ഡം ശിതീകരിച്ച് സൂക്ഷിച്ച് വെച്ചിട്ടുണ്ട്. ഇനി കുഞ്ഞിന് ഒരു അച്ഛൻ വേണം. വിക്കി ഡോണർ രീതിയിൽ എനിക്ക് താല്പര്യമില്ല. എനിക്ക് സിംഗിൾ മദർ ആകേണ്ട. പക്ഷേ അതെങ്ങനെ സംഭവിക്കും എന്ന്...

അങ്ങനെ ആ ദിവസം വന്നെത്തി; ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം പങ്കുവെച്ച് നീരജ് മാധവ്

0
തന്റെ ജീവിതത്തിലെ ആദ്യത്തെ കണ്മണിയെ വരവേറ്റ് നടൻ നീരജ് മാധവ്. ഭാര്യ ദീപ്തി പെൺകുഞ്ഞിനു ജന്മം നൽകിയ വിവരം താരം തന്നെയാണ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴി ആരാധകരെ അറിയിച്ചത്. ഇരുവർക്കും ആരാധകർ ആശംസകളും അറിയിച്ചു. ദീർഘനാളത്തെ പ്രണയത്തിനൊടുവിൽ 2018 ലാണ് നീരജ് ദീപ്തിയും വിവാഹിതരായത്. ബഡ്ഡി എന്ന സിനിമയിലൂടെയാണ് നീരജ് മാധവ് അഭിനയരംഗത്തേക്ക് എത്തുന്നത്. ദൃശ്യത്തിന്റെ ആദ്യഭാഗം, സപ്തമ ശ്രീ...

പടം പൊട്ടിയാൽ കൂത്താട്ടുകുളത്ത് വന്ന് നിന്നെ തല്ലുംമെന്ന് ജീത്തു ജോസഫ്; വികാര നിർഭരനായി അജിത്ത് കൂത്താട്ട് കുളത്തിന്റെ വെളിപ്പെടുത്തൽ

0
ദൃശ്യം റിലീസ് ആയതിനു ശേഷം ശ്രദ്ധിക്കപ്പെട്ട കഥാപാത്രങ്ങളിലൊന്നാണ് ജോസ്. അജിത്ത് കൂത്താട്ടുകുളം എന്ന മിമിക്രി ആർട്ടിസ്റ്റ് ആണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്. അളിയനെ കൊല്ലപ്പെടുത്തി ജയിലിൽ പോകുന്ന ജോസ് എന്ന കഥാപാത്രം സിനിമയിൽ നിർണായകമായ വഴിത്തിരിവാണ് ഉണ്ടാക്കുന്നത്. ഇപ്പോൾ ജോസിന്റെ ചില വാക്കുകൾ ആണ് സമൂഹമാധ്യമങ്ങൾ വൈറൽ ആയി മാറുന്നത്. ഒരു ദിവസം ജിത്തു സാർ വിളിച്ചിട്ട് പറഞ്ഞു ദൃശ്യം യൂട്യൂബിൽ എനിക്കൊരു...

അയാളിൽ നിന്നാണ് ആദ്യമായി ആ ഫീൽ കിട്ടിയത് ; ആദ്യ പ്രണയം തുറന്ന് പറഞ്ഞ് റിമി

0
ഗായിക നായിക എന്നീ നിലകളിൽ പ്രേക്ഷകർക്ക് വളരെ ഇഷ്ടപ്പെട്ട ഒരു താരമാണ് റിമി ടോമി. വർക്കൗട്ട് കൊണ്ട് മെലിഞ്ഞ സുന്ദരിയായി പങ്കുവെച്ച ചിത്രങ്ങൾ ഏറെ വൈറലായിരുന്നു. സോഷ്യൽ മീഡിയയിൽ വളരെ ആക്ടീവ് ആയിട്ടുള്ള റിമി വിശേഷങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയ വഴി പങ്കുവയ്ക്കാറുണ്ട്. താരം അവതാരകയായി എത്താറുള്ള പരിപാടികൾക്കെല്ലാം വളരെയധികം പ്രേക്ഷക പിന്തുണയാണുള്ളത് കുട്ടിത്തം നിറഞ്ഞ അവതരണശൈലിയും...

മലയാളത്തിൻെറ രണ്ട് മഹാ നടന്മാർക്ക് വേണ്ടി വാദിച്ച ഈ നടി ജീവിതത്തിലും വക്കീലാണ്!

adv.santhi
0
പ്രേക്ഷക ശ്രദ്ധ നേടിയ ഗാനഗന്ധര്‍വനില്‍ മമ്മൂട്ടിയെ രക്ഷിക്കാനെത്തിയ വക്കീല്‍ ഈ പ്രാവിശ്യം ദൃശ്യം-2 വില്‍ മോഹന്‍ലാലിനെ രക്ഷിക്കാനുമെത്തി. ഗാനഗന്ധര്‍വനിലെ മമ്മൂട്ടിയുടെ അഭിഭാഷകയുടെ വേഷത്തിനു പിന്നാലെ ദൃശ്യം-2 വില്‍ മോഹന്‍ലാലിന്റെ അഭിഭാഷകയാകാന്‍ കൂടി അവസരം ലഭിച്ചത് വലിയ അനുഗ്രഹമായാണ് ശാന്തി കാണുന്നത്. സിനിമയില്‍ മാത്രമല്ല യഥാര്‍ത്ഥ ജീവിതത്തിലും വക്കീലാണ് ഈ മിടുക്കി. ഹൈക്കോടതിയിലെ അഭിഭാഷകയാണ് തിരുവനന്തപുരം സ്വദേശിയായ ശാന്തി. ഇപ്പോഴിതാ ദൃശ്യത്തിലേക്കുള്ള തന്റെ...

50-ാം വയസ്സില്‍ മോഡലായതിന്റെ പിന്നിലെ രഹസ്യമിതാണോ ?

dinesh-mohan...jp
0
ദിനേശ് മോഹന് പ്രായം 62 ആയെങ്കിലും 31ന്റെ ചെറുപ്പമാണ് അദ്ദേഹത്തിന്.മോഡല്‍, ആക്ടര്‍, മോട്ടിവേഷനല്‍ സ്പീക്കര്‍ എന്നൊക്കെയുള്ള വിശേഷണങ്ങളിൽ തിളങ്ങുകയാണ് അദ്ദേഹം.ഹോട്ട് മോഡല്‍ എന്നാണ് ഇദ്ദേഹം മോഡലിംഗ് രംഗത്ത് അറിയപ്പെടുന്നത്.അദ്ദേഹത്തെ കണ്ടാല്‍ അല്ല എന്ന് ആരും പറയുകയുമില്ല. സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്ക് കൊണ്ടും നീലക്കണ്ണുകള്‍ കൊണ്ടും ഫാഷന്‍ ലോകത്തെ കീഴടക്കുന്ന ദിനേശ് അഞ്ച് വര്‍ഷം മുന്‍പ് വരെ ഇങ്ങനെയേ അല്ലായിരുന്നു. 50-ാം...

രോഹിത്തിനൊപ്പം ആരുമറിയാതെയാണ് ട്രിപ്പിന് പോയത്, അമ്മയോട് പകരം വീട്ടണമെന്ന് എലീന പടിക്കല്‍

alina-padikkal.actress
0
എലീന പടിക്കൽ അവതാരകയും നടിയുമായിയൊക്കെ പ്രേക്ഷകര്‍ക്ക് പരിചിതയായ താരമാണ്. അതെ പോലെ ബിഗ്‌ബോസിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്. ഇപ്പോഴിത രോഹിത്തിനോടൊപ്പമുള്ള വീട്ടുകാര്‍ അറിയാതെയുളള ആദ്യ യാത്രയെ കുറിച്ച് വെളിപ്പെടുത്തുകയാണ് എലീന.2014 ല്‍ കോളജില്‍ പഠിക്കുന്ന സമയത്തായിരുന്നു ആദ്യമായി യാത്ര പോയത്. ഞങ്ങളുടെ സുഹൃത്തുക്കളും ഉണ്ടായിരുന്നു. അമ്മയും അപ്പയും നാട്ടില്‍ പോയ സമയത്തായിരുന്നു ഈ യാത്ര. വീട്ടില്‍ അറിഞ്ഞാല്‍ വിടില്ലെന്ന് ഉറപ്പായിരുന്നു. ഒരു സെമിനാറിന്റെ...

വിവാഹമെന്നാൽ ജീവിതത്തിന്റെ അവസാനമെന്നാണ് കരുതിയത്, സ്വപ്‍നം കണ്ടതു പോലെയുള്ള ജീവിതമായിരുന്നില്ല എനിക്ക് ലഭിച്ചത്, തുറന്ന് പറഞ്ഞ് നളിനി

nalini.image.new
0
മലയാള സിനിമാ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് നളിനി. ഒട്ടേറെ  സിനിമകളിലൂടെ ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ താരത്തിന് സാധിക്കുകയും ചെയ്തു.ഐവി ശശിയുടെ ചിത്രങ്ങളില്‍ നിറസാന്നിധ്യമായി താരത്തെ തേടി നിരവധി റോളുകളില്‍ ഉള്ള കഥാപാത്രങ്ങളായിരുന്നു എത്തിയിരുന്നത്. നളിനിയെ വിവാഹം കഴിച്ചത് തമിഴിലെ അറിയപ്പെടുന്ന രാമരാജന്‍ എന്ന സംവിധായകനാണ്. ഇരുവരുടെയും ഒരു പ്രണയ വിവാഹമായിരുന്നു. വിവാഹബന്ധം ഇടക്കുവെച്ച്‌ വേര്‍പെടുത്തേണ്ടി വന്നു. എന്നാല്‍ ഇപ്പോള്‍...

പബ്ലിക് ഫിഗര്‍ ആരുടെയും പബ്ലിക് പ്രോപ്പര്‍ട്ടിയല്ല, തോണ്ടിയാല്‍ വളരെ ശക്തമായി തന്നെ പ്രതികരിക്കും, അശ്വതി ശ്രീകാന്ത്

aswathy.new-image
0
പബ്ലിക് ഫിഗര്‍ എന്നാല്‍ പബ്ലിക് പ്രോപ്പര്‍ട്ടി എന്നല്ല അര്‍ത്ഥംമാക്കുന്നത് തോണ്ടിയാല്‍ ആ നിമിഷം തന്നെ റിയാക്റ്റ് ചെയ്യുന്ന ഇനമാണ്, വെറും നിര്‍ഗുണ പരബ്രഹ്മം ആകാന്‍ ഉദ്ദേശമില്ല. ബോഡി ഷെയിമിങ് എന്ന വിഷയത്തെക്കുറിച്ചുള്ള തന്റെ ശക്തമായ  നിലപാട് ഫേസ്ബുക്കിലൂടെ വ്യക്തമാക്കുകയാണ് അശ്വതി ശ്രീകാന്ത്.നിരവധി നാളുകളായി മീഡിയയില്‍ ജോലി ചെയുന്ന ആളാണ് താനെന്നും പലപ്പോഴും പലതരത്തിലുള്ള ബോഡി ഷെയിമിങ്ങുകള്‍ക്ക് ഇരയാകേണ്ടി വന്നിട്ടുണ്ടെന്നും അശ്വതി പറയുന്നു.കോമഡി...