Home Cinema Celebrity News

Celebrity News

വ്യക്തി ജീവിതത്തിലെ കാര്യങ്ങൾ സിനിമയുമായി കൂട്ടികുഴക്കണ്ട കാര്യം ഇല്ലല്ലോ, ശ്രിത ശിവദാസ്!

0
മലയാളികൾക് ഏറെ പ്രിയങ്കരിയായ താരമാണ് ശ്രിത ശിവദാസ്. കുറച്ചു സിനിമകളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളുവെങ്കിലും ശ്രദ്ധേയമായ വേഷങ്ങൾ തിരഞ്ഞെടുക്കുന്നതിൽ ശ്രിത പ്രത്യേക ശ്രദ്ധ ചെലുത്തിയിരുന്നു. 2014 ൽ വിവാഹിതയായതിനു ശേഷം സിനിമയിൽ നിന്നും വിട്ടു നിന്ന താരം തമിഴ് ചിത്രത്തിലൂടെ ഗംഭീര തിരിച്ചു വരവ് നടത്തിയിരിക്കുകയാണ്. താരം വിവാഹിത ആയെങ്കിലും കഷ്ട്ടിച്ചു ഒരു വര്ഷം മാത്രമായിരുന്നു താരത്തിന്റെ വിവാഹ ജീവിതത്തിനു ആയുസ് ഉണ്ടായിരുന്നത്....

തരംഗം സൃഷ്ടിക്കാൻ ഒരുങ്ങി മാസ്റ്റർ; കളക്ഷൻ റെക്കോർഡുകൾ ഭേദിക്കുന്നു

0
കോവിഡിൽ നിന്നുപോയ മാസ്റ്റർ ചിത്രം കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. തിയേറ്ററുകളിൽ ചിത്രത്തിന് ആദ്യ ദിനം തന്നെ റെക്കോർഡ് കളക്ഷൻ നേടാനായി. പ്രദർശനം കൊണ്ട് സിനിമയുടെ വിതരണക്കാർക്ക് ലഭിച്ചത് രണ്ടരക്കോടി. തുടർന്നുള്ള ദിവസങ്ങളിലും ഈ സ്ഥിതി തുടരുമെന്നാണ് തിയേറ്റർ ഉടമകൾ പറയുന്നത്. ലോകമെമ്പാടും മാസ്റ്ററിന് വൻ വരവേൽപ്പ് ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. ആദ്യ ദിവസം തന്നെ മാസ്റ്റർ ഓസ്ട്രേലിയയിൽ റെക്കോർഡ് സൃഷ്ടിച്ചു. മാസ്റ്റർ...

“അഞ്ചാം വയസ്സിലാണ് എനിക്ക് ആ രോഗം സ്ഥിരീകരിച്ചത്… ” വെളിപ്പെടുത്തലുമായി കാജൽ അഗർവാൾ !!

0
ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന താരറാണി കാജൽ അഗർവാൾ കുട്ടിക്കാലം മുതലേ തന്നെ അലട്ടുന്ന ആരോഗ്യപ്രശ്നത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ്. അഞ്ചാം വയസ്സു മുതലാണ് തനിക്ക് ബ്രോങ്കിയൽ ആസ്‍ത്മ കണ്ടെത്തിയതെന്ന് കാജൽ പറയുന്നു. തുടർന്ന് ഭക്ഷണകാര്യത്തിൽ വളരെ കടുത്ത നിയന്ത്രണങ്ങളാണ് കുട്ടിയായിരുന്നു തനിക്ക് പാലിക്കേണ്ടി വന്നിരുന്നതെന്ന് കാജൽ പറയുന്നു. താരം ഇൻസ്റ്റഗ്രാമിലൂടെയാണ് തന്റെ രോഗത്തെക്കുറിച്ചും അതുപോലെ നേരിടേണ്ടിവന്ന ശാരീരിക ബുദ്ധിമുട്ടുകളെക്കുറിച്ചും തുറന്നുപറഞ്ഞത്. കുട്ടിയായിരുന്ന തനിക്ക് ചോക്ലേറ്റ് പോലും...

വിവാദങ്ങള്‍ക്കിടയില്‍ 16 കാരിയായ നടി ജിയാ ഖാനുമൊത്തുള്ള മഹേഷ് ഭട്ടിന്റെ വീഡിയോ വൈറലാകുന്നു !

0
ദുരൂഹതകൾ ഏറെ നിറഞ്ഞ പ്രശസ്ത നടൻ സുശാന്ത് സിംഗിന്റെ മരണം ഇന്നും അദ്ദേഹത്തിന്റെ ആരാധകർക്ക് ഉൾകൊള്ളാൻ സാധികാത്ത വലിയ ഒരു സത്യമാണ്. അദ്ദേഹത്തിന്റെ മരണത്തിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെ ഇപ്പോൾ നിര്‍മ്മാതാവ് മഹേഷ്‌ ഭട്ടിന്റെ ഒരു വീഡിയോ വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നു. നടി ജിയാ ഖാനുമൊത്തുള്ളതാണ് വീഡിയോ. ഈ മരണത്തിലെ പ്രതികളെ രക്ഷിക്കാന്‍ പലരും ശ്രമിക്കുന്നതായി റാബിയ പറഞ്ഞിരുന്നു. അതിനു...

മഞ്ജുവിന്റെ വിവാഹ നാളിൽ ഒരുക്കിയത് ഞാനായിരുന്നു; വിങ്ങലോടെ അനില പറയുന്നതിങ്ങനെ

0
സിനിമയിൽ വളരെ സജീവമായ സമയത്താണ് മഞ്ജു വാര്യർ സിനിമ ഉപേക്ഷിച്ചു വിവാഹ ജീവിതത്തിലേക്ക് കടക്കുന്നത്. അന്ന് മഞ്ജുവിനെ വിവാഹത്തിനായി ഒരുക്കിയ മേക്ക് അപ്പ്‌ ആർടിസ്റ് തന്റെ ഓർമ്മകൾ പങ്ക് വെക്കുന്നു. മഞ്ജു വാര്യരെ ആദ്യമായി പരിചയപ്പെട്ടത് ഒരു ഫോട്ടോ ഷൂട്ടിന് വേണ്ടിയാണെന്നും സുഹൃത്തും കിരീടം ഉണ്ണിയുടെ ഭാര്യയുമായ സരസിജയാണ് മഞ്ജുവിന്റെ മേക്ക് അപ്പ്‌ ചെയ്യാൻ വിളിച്ചത് എന്നും അനില പറയുന്നു. അന്ന് മുതൽ...

മന്ത്രിയായതിന് തൊട്ടുപിന്നാലെ സ്വന്തം അച്ഛനെ തളളിപറഞ്ഞു, ഭാര്യയോടും മക്കളോടും പോലും ആത്മാര്‍ത്ഥതയില്ലാത്തയാളാണ് ഗണേഷ് കുമാർ, ശരണ്യ മനോജ്

manoj-ganesh
0
മലയാളത്തിന്റെ പ്രമുഖ നടനും,കേരള കോണ്‍ഗ്രസ്(ബി) എം എല്‍ എയായ കെ ബി ഗണേശ് കുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബന്ധുവും കോണ്‍ഗ്രസ് നേതാവുമായ ശരണ്യ മനോജ്.ഗണേശ് കുമാര്‍ ആരോടും ആത്മാര്‍ത്ഥതയില്ലാത്തയാളാണെന്നാണ് ശരണ്യ മനോജിന്റെ വിമര്‍ശനം.  ഗണേഷ്‌കുമാര്‍ എം എല്‍ എ ആയതുമുതലുളള സംഭവവികാസങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞാണ് മനോജ് രംഗത്തെത്തിയിരിക്കുന്നത്.ഉമ്മന്‍ ചാണ്ടിയുടെ നിര്‍ലോഭമായ സഹായം കൊണ്ടാണ് പത്തനാപുരത്ത് വികസനം കൊണ്ടുവരാന്‍ പറ്റിയത്. പത്തനാപുരം ടൗണില്‍ കെട്ടിടങ്ങള്‍...

കല്യാണം കഴിക്കുന്നുണ്ടെങ്കില്‍ അത് ഈ മിമിക്രിക്കാരനെ, അവളുടെ ആ തീരുമാനത്തിന് ഇന്നേക്ക് 24 വയസ്സ്

0
പ്രേക്ഷരുടെ പ്രിയ ഹാസ്യ താരങ്ങളിൽ ഒരാളാണ് സലിം കുമാർ, ഹാസ്യ താരത്തിൽ കൂടി എത്തി സീരിയസ് വേഷങ്ങൾ വളരെ മികച്ച രീതിയിൽ കൈകാര്യം ചെയ്യുവാൻ താരത്തിന് സാധിച്ചു. മികച്ച അഭിനയം കൊണ്ട് തന്റേതായ ഒരു സ്ഥാനം നേടിയെടുക്കുവാൻ സലിം കുമാറിന് സാധിച്ചു. സലിം കുമാറിന്റെ വിവാഹം കഴിഞ്ഞിട്ട് 24 വര്ഷം കഴിഞ്ഞിരിക്കുകയാണ്. വിവാഹ വാർഷികത്തിൽ വളരെ രസകരമായ പോസ്റ്റുമായിട്ടാണ് താരം എത്തിയിരിക്കുന്നത്. ഭാര്യയുടെ...

കൂടെയുള്ളത് ആരാ? ആരാധകർക്ക് മറുപടിയുമായി പൈങ്കിളി

0
ഉപ്പും മുളകിന് പിന്നാലെ വന്ന ചക്കപ്പഴം ഹാസ്യ പരമ്പരയ്ക്ക് മികച്ച വരവേൽപ്പാണ് ലഭിച്ചത്. ഫ്ലവർസ് ടിവിയിൽ സംപ്രേഷണം ആരംഭിച്ച ചക്കപ്പഴത്തിന് ആദ്യം മുതൽ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പരമ്പരയിലെ കഥാപാത്രങ്ങളെല്ലാം മലയാളികളുടെയും പ്രിയപ്പെട്ടവരായി മാറിയിരുന്നു. എസ് പി ശ്രീകുമാർ, അശ്വതി ശ്രീകാന്ത് ഉൾപ്പെടെയുള്ള പ്രേക്ഷകരുടെ ഇഷ്ടതാരങ്ങൾ പരമ്പരയിൽ എത്തുന്നുണ്ട്. സീനിയർ താരങ്ങൾ മുതൽ കുട്ടി താരങ്ങൾ...

ഉർവശിക്കും ലാലേട്ടനും പകരം കള്ളുകുടി പാട്ടുമായി ഈ ന്യൂജെൻ താരങ്ങൾ

0
സ്പടികം സിനിമയിലെ പടിമല തെരുവിലെ പടിപ്പുര വീട്ടിൽ എന്ന ഗാനം ഒരിക്കൽ എങ്കിലും മൂളാത്ത മലയാളികൾ ഉണ്ടാവില്ല. ആ സിനിമയിലേത് പോലെ അല്ലെങ്കിലും അതിന് ഒരു പുതിയ ദൃശ്യാവിഷ്കാരം നൽകിയിരിക്കയാണ് അഞ്ചു കുര്യനും ഉണ്ണി മുകുന്ദനും ചേർന്ന്. ലൊക്കേഷനിൽ നടക്കുന്ന സംഭവങ്ങൾക്ക് അകമ്പടിയായാണ് ഗാനം വിഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്.

സാരിയിൽ വിസ്മയം തീർത്തു രമ്യാ നമ്പീശൻ, മാസ്സ് ലുക്ക് ചിത്രങ്ങൾ

remya-new
0
മോളിവുഡിലെ  പ്രമുഖ നടിയും, ടെലിവിഷൻ താരവും പിന്നണിഗായികയും  അവതാരകയുമാണ്‌ രമ്യ നമ്പീശൻ എന്ന രമ്യാ ഉണ്ണി. എറണാകുളം ജില്ലയിലെ ചോറ്റാനിക്കര ശ്രീനിലയത്തിൽ സുബ്രഹ്മണ്യനുണ്ണിയുടെയും ജയശ്രീയുടെയും മകൾ. തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷാചിത്രങ്ങളിലും അഭിനയിക്കുന്നു. താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. നന്നേ ചെറുപ്പത്തിലേ നൃത്തവും സംഗീതവും അഭ്യസിച്ചിരുന്ന രമ്യ ഒട്ടേറെ ഭക്തിഗാന കാസറ്റുകളിൽ പാടിയിട്ടുണ്ട്. കൈരളി ടെലിവിഷൻ സംപ്രേഷണം...