മമ്മൂക്ക സെൽഫി പകർത്തിയ ആ ഫോൺ ഏതാണ്? വിലകേട്ട് അമ്പരന്നു ആരാധകർ!
മലയാളികളുടെ സ്വകാര്യ അഹങ്കാരം ആണ് സൂപ്പർസ്റ്റാർ മമ്മൂട്ടി. നിരവധി സിനിമകളിലൂടെ അസാധാരണമായ അഭിനയ മികവ് കൊണ്ട് മലയാളികളുടെ ഞെഞ്ചിൽ ഇടം നേടിയ താരം വളരെ പെട്ടന്നാണ് സൂപ്പർസ്റ്റാർ പദവിയിലേക്ക് ഉയർത്തപ്പെട്ടത്. മലയാളം കൂടാതെ അന്യ ഭാക്ഷ ചിത്രങ്ങളിലും താരം തന്റെ അഭിനയ മികവ് നിരവധി തവണ തെളിയിച്ചിട്ടുണ്ട്. മലയാള സിനിമ പോലെ തന്നെ അന്യ ഭാഷ ചിത്രങ്ങളും സൂപ്പർഹിറ്റ് ആക്കാൻ മമ്മൂക്കയ്ക്ക്...
ആ സിനിമ തനിക്ക് ഒരിക്കലും ഗുണം ചെയ്യില്ല എന്ന് വൈകിയാണ് ഞാൻ മനസ്സിലാക്കിയത്
മലയാളത്തിലെ പ്രിയനായികമാരിൽ ഒരാളാണ് ഹണി റോസ്, പതിനാലു വർഷമായി ഹണി റോസ് സിനിമയിൽ സജീവമാണ്, ഈ കാലയളവിൽ നിരവധി സിനിമകൾ താരം ചെയ്തു കഴിഞ്ഞു, ഹണി ചെയ്ത സിനിമകൾ എല്ലാം തന്നെ ഏറെ ജനശ്രദ്ധ പിടിച്ച് പറ്റിയ സിനിമകൾ ആയിരുന്നു. ഇപ്പോൾ തന്റെ സിനിമകൾക്ക് പിന്നിൽ ആർക്കും അറിയാത്ത ഒരു വ്യക്തി മറഞ്ഞിരിപ്പുണ്ടെന്ന് വെളിപ്പെടുത്തുകയാണ് ഹണി റോസ്. താൻ സിനിമകൾ ചെയ്യുന്നതിന്...
പുരുഷന്മാരുടെ നര ആഘോഷമാക്കുന്നു; എന്നാൽ സ്ത്രീകളുടെ കാര്യത്തിൽ അമ്മച്ചി അമ്മായി എന്നൊക്കെ പറഞ്ഞു താഴ്ത്തുന്നു !! തുറന്നടിച്ച് രേവതി സമ്ബത്ത്
കഴിഞ്ഞ ദിവസം മമ്മൂട്ടി പങ്കുവെച്ച തന്റെ പുത്തൻ ചിത്രം സോഷ്യൽ മീഡിയിൽ ഏഴ് ശ്രദ്ധ നേടിയിരുന്നു, താരം ചിത്രം പങ്കുവെച്ച നിമിഷ നേരങ്ങൾക്കുള്ളിൽ തന്നെ മറ്റു താരങ്ങളും ആരാധകരും ചിത്രം ആഘോഷമാക്കി മാറ്റി. എന്നാൽ ഇപ്പോൾ അതിനെതിരെ നടിയും ആക്ടിവിസ്റ്റുമായ രേവതി സമ്ബത്ത് ഒരു കുറിപ്പ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ്. എന്താണ് ഈ പുരുഷന്മാരുടെ വയസ്സും കഴിവും നരയും ഏറ്റെടുക്കുന്ന പോലെ...
വിവാദങ്ങള്‍ക്കിടയില്‍ 16 കാരിയായ നടി ജിയാ ഖാനുമൊത്തുള്ള മഹേഷ് ഭട്ടിന്റെ വീഡിയോ വൈറലാകുന്നു !
ദുരൂഹതകൾ ഏറെ നിറഞ്ഞ പ്രശസ്ത നടൻ സുശാന്ത് സിംഗിന്റെ മരണം ഇന്നും അദ്ദേഹത്തിന്റെ ആരാധകർക്ക് ഉൾകൊള്ളാൻ സാധികാത്ത വലിയ ഒരു സത്യമാണ്. അദ്ദേഹത്തിന്റെ മരണത്തിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെ ഇപ്പോൾ നിര്‍മ്മാതാവ് മഹേഷ് ഭട്ടിന്റെ ഒരു വീഡിയോ വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നു. നടി ജിയാ ഖാനുമൊത്തുള്ളതാണ് വീഡിയോ. ഈ മരണത്തിലെ പ്രതികളെ രക്ഷിക്കാന്‍ പലരും ശ്രമിക്കുന്നതായി റാബിയ പറഞ്ഞിരുന്നു. അതിനു...
‘ചിലര്‍ ഇതിനെ സാഹസികമെന്ന് വിളിക്കുന്നു ! പക്ഷെ ഞാൻ ഇതിനെ ജീവിതം എന്ന് വിളിക്കുന്നു ! അനു ജോസഫിന്റെ ചിത്രങ്ങള്‍ വൈറല്‍…
മലയാള സീരിയൽ, സിനിമ , ആൽബം തുടങ്ങിയ മേഖലകളിൽ എല്ലാം തന്റെ സാനിധ്യം അറിയിച്ച കലാകാരിയാണ് ആണ് അനു ജോസഫ്. നീണ്ട മുടിയുള്ള ശാലീന സുന്ദരിയായ അനു മികച്ച ഒരു അവതാരക കൂടിയാണ്. ഇതുവരെ അനു വിവാഹം കഴിച്ചിട്ടില്ല എന്നതാണ് മറ്റൊരു വസ്തുത. ടി.വി ചന്ദ്രന് സംവിധാനം ചെയ്ത പാഠം ഒന്ന് - ഒരു വിലാപം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് വന്ന...
ഈ കെട്ടകാലത്തെ വെളിച്ചത്തിലേക്കു നയിക്കുവാന്‍ സ്നേഹത്തിന്റെ ആ പ്രകാശത്തിനേ കഴിയൂ, വൈറലായി മമ്മൂട്ടിയുടെ കുറിപ്പ്!
കോറോണയും ഉരുൾപൊട്ടലും വിമാന അപകടവുമെക്കെയായി വാൻ ദുരന്തമാണ് ഇന്ന് കേരളം നേരിട്ടുകൊണ്ടിരിക്കുന്നത്. അടിക്കടി കേരളം വളരെ അപകടകരമായ സാഹചര്യത്തിലൂടെയാണ് കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്. ഈ അവസരത്തിൽ മമ്മൂട്ടി പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുകയാണ്.
നമുക്ക് ഒട്ടും പരിചിതമല്ലാത്ത, നമ്മുടെ തലമുറ ഒരിക്കല്‍ പോലും അനുഭവിച്ചിട്ടില്ലാത്ത ആതുരമായ, വേദനാജനകമായ കാലത്തിലൂടെയാണ് ലോകമിപ്പോള്‍ കടന്നു പോയ്ക്കൊണ്ടിരിക്കുന്നത്. മനുഷ്യരാശി ഒന്നടങ്കം നിസ്സഹായരായി സ്തംഭിച്ചു നില്ക്കയാണ്....
എനിക്ക് ഇഷ്ടമുള്ള ആളെ ഞാൻ കെട്ടിപ്പിടിക്കും; എന്ന് കരുതി എന്റെ ശരീരത്തിൽ തൊടാനുള്ള അധികാരം ഞാൻ ആർക്കും നൽകിയിട്ടില്ല !! രഞ്ജിനി
തന്റെ നിലപാടുകൾ തുറന്നു പറയുവാനും അതിൽ ഉറച്ച് നിൽക്കുവാനും യാതൊരു മടിയുമില്ലാത്ത താരമാണ് രഞ്ജിനി. അതുകൊണ്ട് തന്നെ രഞ്ജിനിക്കെതിരെ നിരവധി വിവാദങ്ങളും സൈബർ അക്രമങ്ങളും ഉണ്ടായിട്ടുണ്ട്. ആങ്കറിങ് രംഗത്ത് ഒരു പുതിയ തരംഗം സൃഷ്ടിച്ചത് തന്നെ രഞ്ജിനി ആയിരുന്നു, പിന്നീട് വന്ന പലരും രഞ്ജിനിയുടെ പാത പിന്തുടരുക ആയിരുന്നു എന്ന് തന്നെ പറയാം. പലപ്പോഴും പല സ്ഥലങ്ങളിൽ സ്ത്രീകൾ അനുഭവിക്കുന്ന എന്ന...
ആദ്യ കാലങ്ങളില്‍ മുട്ടിന് മുകള്‍ ഭാഗം കാണുന്ന വസ്ത്രങ്ങള്‍ ധരിക്കാന്‍ നാണമായിരുന്നു !! നയൻതാര
മലയാള സിനിമയിൽ തുടങ്ങി ഇന്ന് തെന്നിത്യയിലെ ഏറ്റവും തിരക്കുള്ള താരമായി മാറിയ ആളാണ് നയൻതാര. മികച്ച നടി എന്നതുപോലെത്തന്നെ ഗോസ്സിപ്പുകളുടെ കാര്യത്തിലും താരം ഒട്ടും പിറകിലല്ല.. തിരുവല്ല സ്വദേശിയായ ഡയാന മറിയം കുര്യന് എന്ന പേരില്‍ നിന്നും നയന്‍ താരയായി മാറിയത് വളരെ പെട്ടന്നായിരുന്നു. മനസ്സിനക്കരെ എന്ന ജയറാം ചിത്രത്തിലാണ് നയന്‍താര ആദ്യമായി നായികയായി മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. മനസ്സിനക്കരെ...
തന്റെ ജോലിക്ക് ലഭിക്കുന്ന കൂലി എത്രയാണെന്നു ഭാര്യയോട് പറയും, അതിനൊരു കാരണവും ഉണ്ട്: ചാക്കോച്ചൻ!
മലയാള സിനിമയിലെ എക്കാലത്തേയും റൊമാന്റിക് ഹീറോ ആണ് ചാക്കോച്ചൻ. ചാക്കോച്ചന്റെ സന്തോഷങ്ങൾ എല്ലാം താരം ആരാധകരുമായി പങ്കുവെക്കാറുമുണ്ട്. അടുത്തിടേയ്ക്കാണ് നീണ്ട നാളത്തെ കാത്തിരിപ്പിന് ശേഷം താരത്തിന് കുഞ്ഞു പിറന്നത്. കുഞ്ഞിന്റെ പേരും ചിത്രവുമെല്ലാം തന്നെ ചാക്കോച്ചൻ ആരാധകരുമായി പങ്കുവെച്ചിരുന്നു. മലയാളികൾക്ക് ചാക്കോച്ചന്റേയും പ്രിയയുടെയും വിശേഷങ്ങൾ അറിയാൻ എന്നും താൽപ്പര്യമാണ്. മലയാള സിനിമയിൽ മാതൃക ദാമ്പത്യം നയിക്കുന്ന ഇവരുടെ കൂടുതൽ വിശേഷങ്ങൾ അറിയാനുള്ള...
മോഹന്‍ലാല്‍ മദ്യപിച്ചിട്ടാണോ ആ സീൻ അഭിനയിച്ചതെന്ന് നടി സരിത ചോദിച്ചു ! ജോഷി പറയുന്നു !
മലയാള സിനിമയുടെ താരരാജാവാണ് മോഹൻലാൽ, സംവിധായകൻ ജോഷി മോഹൻലാലിനെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യൽ മീഡിയിൽ വൈറലായി മാറിയിരിക്കുന്നത്. മ്ബര്‍ 20 മദ്രാസ് മെയില്‍ എന്ന ചിത്രത്തിന്റെ സംവിധായകൻ കൂടിയായ അദ്ദേഹം പറഞ്ഞ ചില കാര്യങ്ങൾ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു, ചിത്രത്തിന്റെ തിരക്കഥ വായിച്ച ശേഷം അതിലെ ഒരു സീനിലെ ഡയലോഗുകള്‍ മാറ്റണമെന്ന് മോഹന്‍ലാല്‍ ആവിശ്യപ്പെട്ടു എന്നതായിരുന്നു...