Home Cinema Celebrity News

Celebrity News

പ്രമുഖ സംവിധായകൻ അങ്ങനെ പറഞ്ഞപ്പോൾ ‘എന്റെ കിളി പോയി’… വെളിപ്പെടുത്തലുമായി നടി അഞ്ജലി

0
ചെറുതും വലുതുമായ വേഷങ്ങൾ ചെയ്തു കൊണ്ട് മലയാള സിനിമയിൽ സജീവസാന്നിധ്യമാണ് നടി അഞ്ജലി. ഓരോ വർഷവും താരം പത്തിനു മുകളിൽ ചിത്രങ്ങളിൽ അഭിനയിക്കുന്നുണ്ട്. എങ്കിലും കരിയർ ബ്രേക്ക് എന്ന് വിശേഷിപ്പിക്കാവുന്ന ഒരു കഥാപാത്രത്തെ ഇതുവരെ അവതരിപ്പിക്കാൻ കഴിഞ്ഞിട്ട് ഉണ്ടോ എന്ന കാര്യം സംശയമാണ് നിരവധി മലയാള സിനിമകളുടെ ഭാഗമായ താരം ഇപ്പോൾ മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഹിറ്റ്...

10 വയസ്സായില്ലേ, സ്വാതന്ത്ര്യമാക്കികൂടെ മകളെ… ഐശ്വര്യക്കെതിരെ ട്രോളുകൾ…

0
മണിരത്‌നം സംവിധാനം ചെയ്യുന്ന സിനിമയായ 'പൊന്നിയന്‍ സെല്‍വനി'ലാണ് ഐശ്വര്യ അഭിനയിക്കുന്നത്. ഇതിനായി ചെന്നൈയിലെത്തിയതായിരുന്നു ഐശ്വര്യ. നടിയ്ക്കൊപ്പം കുടുംബവും കൂടെ ഉണ്ടായിരുന്നു തിരികെ മുംബൈയില്‍ മടങ്ങിയെത്തിയപ്പോഴായിരുന്നു സംഭവം. വിമാനത്താവളത്തില്‍ നിന്നുമുള്ള ഐശ്വര്യയുടേയും ആരാധ്യയുടേയും ചിത്രങ്ങള്‍ വൈറലായി മാറുകയായിരുന്നു.പത്തു വയസായിട്ടും ആരാധ്യയുടെ കൈ വിട്ടു കൂടെ എന്ന രീതിയിൽ ഉള്ള ട്രോളുകൾ ആയിരുന്നു സോഷ്യൽ മീഡിയയിൽ.ചിത്രങ്ങളില്‍ ആരാധ്യയുടെ കൈയ്യില്‍ മുറുകെ പിടിച്ച് നടക്കുകയാണ് ഐശ്വര്യ....

മോഹൻലാലിനെ വട്ടം ചുറ്റിച്ച ആ നായിക; 10 വർഷങ്ങൾക്കിപ്പുറം മമ്മൂട്ടി ചിത്രത്തിൽ അഭിനയിക്കുന്നു

0
സൂപ്പർ ഹിറ്റ് സിനിമകളിലെ സൂപ്പർ ഹിറ്റ് രംഗങ്ങളാവും പല താരങ്ങളെയും പ്രേക്ഷകർക്ക് ഓർക്കാൻ സഹായിക്കുന്നത്. അത്തരത്തിൽ മോഹൻലാലിനെ വെള്ളം കുടുപ്പിച്ച രംഗമാണ് ഈ നടിയെക്കുറിച്ച് പ്രേക്ഷകർക്ക് ഓർക്കാനുള്ളത്. നോക്കത്താ ദൂരത്ത് കണ്ണും നട്ട് എന്ന ചിത്രത്തിൽ കൂളിംഗ് ഗ്ലാസ് വെച്ച് മോഹൻലാലിനെ പറ്റിച്ച താരം നദിയ മൊയ്തു പത്ത് വർഷങ്ങൾക്ക് ശേഷം വീണ്ടുമൊരു മമ്മൂട്ടി ചിത്രത്തിന്റെ ഭാഗമാവുകയാണ്. തൊണ്ണൂറുകളിലെ മലയാള സിനിമയ്ക്ക്...

നസ്രിയ നിൽക്കുന്നത് ഒരു കിളവിയുടെ അടുത്തല്ല… ഒരു കാലത്തെ മലയാളത്തിലെ താരസുന്ദരിയുടെ അടുത്താണ്…

0
അമൽ നീരദ്-മമ്മൂട്ടി കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന പുതിയ മലയാള ചിത്രമാണ് ഭീഷ്മപർവ്വം. ആവേശകരമായ പ്രഖ്യാപനത്തിനുശേഷം കൊച്ചിയിൽ ചിത്രത്തിന്റെ ഷൂട്ടിംഗ് ജോലികൾ ആരംഭിച്ചിരിക്കുകയാണ്. നിരവധി മുൻനിര താരങ്ങൾ അണിനിരക്കുന്ന ചിത്രത്തെക്കുറിച്ച് പ്രേക്ഷകർക്ക് വളരെ വലിയ പ്രതീക്ഷയാണുള്ളത്. നീണ്ട ഇടവേളയ്ക്ക് ശേഷം ജനപ്രിയ സംവിധായകൻ അമൽ നീരദ് ചിത്രത്തിൽ മമ്മൂട്ടി നായകനായി എത്തുന്നു എന്നത് തന്നെയാണ് 'ഭീഷ്മ പർവ്വ'ത്തിലെ ഏറ്റവും വലിയ ഹൈലൈറ്റ്. നിരവധി പ്രത്യേകതകൾ...

“ഈ മോള് വന്നിരിക്കുന്നത് ചുമ്മാതങ്ങ് പോകാനല്ല…” സൂപ്പർതാര ചിത്രങ്ങളിൽ സ്ഥാനമുറപ്പിച്ച് താരം

0
ചിന്നു എന്ന വിളിപ്പേരോടു കൂടി മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച താരമാണ് സാനിയ അയ്യപ്പൻ. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ സോഷ്യൽ മീഡിയയിലൂടെ മറ്റുമായി വളരെ വലിയ രീതിയിൽ താരം ശ്രദ്ധിക്കപ്പെട്ടിരുന്നു. കൂടുതലായും ട്രോളുകളിലൂടെയാണ് സാനിയ ശ്രദ്ധിക്കപ്പെട്ടതെന്ന് പറയാൻ കഴിയും. ആസ്വാദ്യകരം ആണെങ്കിലും പല ഘട്ടങ്ങളിലും അതിരുകടന്ന പരിഹാസത്തിന് സാനിയ വിധേയമായിട്ടുണ്ട്. എന്നാൽ പരിഹാസങ്ങളെയെല്ലാം അവഗണിച്ചുകൊണ്ട് താരം മുൻനിര നായികമാരുടെ...

മുടി മുറിച്ച് ആണുങ്ങളെപ്പോലെ ആകാനും അറിയാം…സാരിയുടുത്ത് നാടൻ സുന്ദരിയാകാനും അറിയാം… മെർഷീന നീനുവിന് ആരാധകർ കൂടുന്നു…

0
ജനപ്രിയ പരമ്പരകളിൽ ഒന്നായ 'സത്യ എന്ന പെൺകുട്ടി'യിലെ കേന്ദ്രകഥാപാത്രമായ സത്യക്ക് ആരാധകർ നിരവധിയാണ്. വീട്ടമ്മമാർക്ക് പുറമേ യുവാക്കളും സത്യ എന് ന കഥാപാത്രത്തെയും ആ കഥാപാത്രത്തെ അവതരിപ്പിക്കുന്നമെർഷീന നീനുവിന്റെയും ആരാധകരാണ്. റേറ്റിംഗിൽ മിക്കപ്പോഴും മുൻപന്തിയിൽ തന്നെ എത്താറുള്ള സീരിയലിന്റെ ഹൈലൈറ്റ് ടോംബോയ് കഥാപാത്രമായി മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന മെർഷീന നീനു തന്നെയാണ്. സീരിയലിനു പുറമേ സമൂഹമാധ്യമങ്ങളിൽ സജീവമായ താരം പ്രേക്ഷകർക്ക് സുപരിചിതയായി...

തിരക്കുകള്‍ക്കിടയിലും ദൃശ്യം 2 കാണാൻ സമയം കണ്ടെത്തിയല്ലോ വളരെ നന്ദിയുണ്ട്, ക്രിക്കറ്റ് താരം അശ്വിന്റെ പോസ്റ്റിന് മറുപടി നൽകി മോഹന്‍ലാല്‍

aswin
0
വളരെ മികച്ച പ്രതികരണമാണ്  ജീത്തു ജോസഫ്- മോഹന്‍ലാല്‍ ടീമിന്റെ ദൃശ്യം 2വിന്  സിനിമാ പ്രേക്ഷകരില്‍ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്. കേരളത്തിൽ മാത്രമല്ല, രാജ്യത്തൊട്ടാകെ തരംഗം തീർക്കുകയാണ് ഈ സിനിമ. കഴിഞ്ഞ ദിവസമാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരമായ രവിചന്ദ്രന്‍ അശ്വിന്‍ ദൃശ്യം 2 കണ്ട് തന്റെ അഭിപ്രായം ട്വീറ്റ് ചെയ്തത്. ഇപ്പോള്‍ മോഹന്‍ലാല്‍ അശ്വിന് നന്ദി അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ്. https://twitter.com/Mohanlal/status/1364135718369431552?s=20 ഈ തിരക്കുകള്‍ക്കിടയിലും ദൃശ്യം കാണാനും അതിനെ...

സിനിമയിലേയ്ക്ക് ഇനി ഒരു തിരിച്ചു വരവ് ഉണ്ടാകില്ല, വാര്‍ത്തകള്‍ തെറ്റാണ്, കാരണം തുറന്ന് പറഞ്ഞ് ശാലിനി

shalini.actress.malayalam
0
ബേബി ശാലിനി എന്ന പേരിൽ ബാലതാരമായി അഭിനയിച്ച് പ്രശസ്തി നേടിയ ശാലിനി അതിന് ശേഷം നായികയായും തിളങ്ങുകയായിരുന്നു.പിന്നീട് ഇരുപത്തൊന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മണിരത്‌നം ചിത്രം പൊന്നിയിന്‍ ശെല്‍വത്തിലൂടെ ശാലിനി വീണ്ടും അഭിനയരംഗത്തേയ്ക്ക് എന്നുള്ള വാര്‍ത്തകള്‍ കുറച്ച് നാളുകള്‍ക്ക് മുമ്പാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയമായിരുന്നത്. ചില തമിഴ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചത്.എന്നാല്‍ ഇപ്പോഴിതാ തിരിച്ചുവരവ് ഉണ്ടാവില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ്...

സിനിമയില്‍ അഭിനയിക്കാൻ കണ്ണന് ചാൻസ് വാങ്ങികൊടുത്തത് ഞാനല്ലെന്ന് ജയറാം, യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇങ്ങനെയാണ്!

sathiyan-anthikadu
0
പ്രശസ്ത സംവിധായകൻ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത 'കൊച്ചു കൊച്ചു സന്തോഷങ്ങള്‍' എന്ന സിനിമയിലൂടെയാണ് കാളിദാസ് ജയറാം ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. ആ സിനിമയിലേക്ക് സത്യന്‍ അന്തിക്കാട് നേരിട്ട് വിളിച്ചു ചോദിച്ചിട്ടാണ് കാളിദാസിനെ ഫിക്സ് ചെയ്തതെന്നും തന്നോട് സംസാരിക്കും മുന്‍പേ അവന്‍ ആ സിനിമയ്ക്ക് വേണ്ടി ഡേറ്റ് നല്‍കിയെന്നും ജയറാം പറയുന്നു. കാളിദാസ് 'കൊച്ചു കൊച്ചു സന്തോഷങ്ങള്‍' എന്ന സിനിമയിലേക്ക് വന്ന...

അന്ന് പരീക്ഷക്കുള്ള പണം കണ്ടെത്തിയത് ആ പണി ചെയ്ത് ; പ്രിയപ്പെട്ട നടിയുടെ വെളിപ്പെടുത്താൽ കേട്ട് കണ്ണ് നിറഞ്ഞ് ആരാധകർ

0
അന്യ ഭാഷയിൽ നിന്ന് മലയാളത്തിലെത്തി മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളായ നിരവധി നായികമാർ നമുക്കുണ്ട്. കനകയും നന്ദിനിയും മുതൽ വാമിക ഗബ്ബി കത്രീന കൈഫ് തപ്സി വരലക്ഷ്മി ശരത്കുമാർ അങ്ങനെ നീളുന്നു നായികമാരുടെ നിര. അത്തരത്തിൽ മലയാളി ആരാധകരുടെ മനസ്സിൽ ഇടം നേടിയ സുന്ദരി നടിയാണ് നേഹ സക്സേന. മമ്മൂട്ടി രാജൻ സക്കറിയ എന്ന കഥാപാത്രത്തിൽ എത്തിയ...