Home Cinema Celebrity News

Celebrity News

രാധികയുടെ മാറ്റം കണ്ട് അമ്പരന്ന് ആരാധകർ, പുതിയ മേക്കോവറിൽ പഴയ റസിയ

Radhika....
0
മോഹൻ ലാൽ നായകനായ വിയറ്റ്നാം കോളനി എന്ന ചിത്രത്തിലെ  ചെറിയ വേഷതിലൂടെയാണ് രാധിക സിനിമയിലേക്ക് എത്തിയത്. പിന്നീട് ഷാഫി സംവിധാനം ചെയ്ത വൺമാൻ ഷോയിൽ ജയറാമിന്റെ സഹോദരിയായി വേഷമിട്ടു. ഒരു കാലത്ത് ക്ലാസ്സ്‌മേറ്റ്സ് എന്ന ചിത്രം മലയാളികൾക്ക് ഒരു ആവേശമായിരുന്നു, ലാൽ ജോസ് സംവിധാനം ചെയ്ത ചിത്രം വലിയ വിജയമായിരുന്നു അതിലെ ഓരോ കഥാപാത്രങ്ങളും നമുക്ക് ഇപ്പോഴും മനസ്സിൽ അങ്ങനെതന്നെ നിലനിൽക്കുന്നു, പുതുമയുള്ള കഥയും...

സാരിയിൽ സുന്ദരിയായി നവ്യ നായർ, ചിത്രങ്ങൾ ഏറ്റെടുത്ത്‌ ആരാധകർ

Navya-Nair...jp
0
ദിലീപ് നായകനായ ഇഷ്ടംമെന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് പ്രവേശിച്ച നവ്യ നായർ.നന്ദനം എന്ന ചിത്രത്തിലെ അഭിനയം ശ്രദ്ധയാകർഷിച്ചു.ചിത്രത്തിലെ ബാലാമണി എന്ന കഥാപാത്രം നവ്യാ നായർക്ക് നേടിക്കൊടുത്ത പ്രശസ്തി വളരെ വലുതാണ്.  ഇതിലെ അഭിനയത്തിന് മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചു. കണ്ണേ മടങ്ങുക, സൈറ എന്നീ ചിത്രങ്ങളിലെ അഭിനയത്തിനും പുരസ്കാരം ലഭിച്ചു.അൻപതിലധികം മലയാളചിത്രങ്ങളിൽ നവ്യ അഭിനയിച്ചിട്ടുണ്ട്. മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ്...

മകന്‍ വിജയ് ബിജെപിയിലേക്ക് പോകുമോ ?? വ്യക്തമാക്കി നടന്റെ പിതാവ്!!

Bjp..
0
സംവിധാകനായ അച്ഛൻ ചന്ദ്രശേഖറിന്റെ ചിത്രത്തിൽ ബാലതാരമായി അഭിനയിച്ച വിജയ്. നാളൈയ തീർപ്പ് എന്ന ചലച്ചിത്രത്തിലാണ് ആദ്യമായി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്.പിന്നീട് അങ്ങോട്ടു  തമിഴ് സൂപ്പർ സ്റ്റാർ എന്ന നിലയിലേക്ക് ഉയർന്നു. തമിഴ് സൂപ്പർതാരം വിജയ് രാഷ്‌ട്രീയത്തിലേക്ക് എത്തുന്നുവെന്ന ദീർഘനാളത്തെ അഭ്യൂഹങ്ങൾ ശക്തമാക്കി അച്ഛൻ എസ് എ ചന്ദ്രശേഖറിന്റെ പ്രസ്‌താവന വര്‍ഷങ്ങളായി സിനിമയും രാഷ്ട്രീയവും തമ്മില്‍ അഭേദ്യമായ ബന്ധമുള്ള സംസ്ഥാനമാണ് തമിഴ്നാട്. മാസങ്ങൾക്ക് മുൻപ് തമിഴ്നാട്ടിലെ വിവിധ...

ലൊക്കേഷനിൽ മാസ്ക് അണിഞ്ഞു സുന്ദരയായി മഞ്ജു

Manju-warrier.j.j
0
കരുത്തുറ്റ ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ നടിയാണ് മഞ്ജു വാര്യർ. 20-ഓളം മലയാള സിനിമകളിൽ ഒട്ടേറെ നായിക വേഷങ്ങൾ ചെയ്തു. 'ഈ പുഴയും കടന്ന്' എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച അഭിനേത്രിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരവും, 'കണ്ണെഴുതി പൊട്ടൂം തൊട്ട്' എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ ജൂറിയുടെ പ്രത്യേക പരാമർശവും മഞ്ജു വാര്യർ സ്വന്തമാക്കി. മലയാള സിനിമയില്‍ വലിയ ഒരു...

വി​​​വാ​ഹ​മോ​ചിതയാകുന്നു എന്ന് പറഞ്ഞവർക്ക് വി​​​വാ​ഹ​വാ​ര്‍​ഷി​​​കത്തില്‍ തന്നെ മറുപടി നൽകി ഭൂമിക

Bhumika-Chawla...
0
തെലുങ്ക് , ഹിന്ദി , തമിഴ് , മലയാളം , കന്നഡ , ഭോജ്പുരി , പഞ്ചാബി ഭാഷകളിലായി   നിരവധി വ്യത്യസ്ത വേഷത്തിലെത്തി അനേകം ആരാധകരെ നേടിയ നായികയാണ് ഭൂമിക. പരസ്യ ചിത്രങ്ങളും ഹിന്ദി മ്യൂസിക് വീഡിയോ ആൽബങ്ങളും ഉപയോഗിച്ച് കരിയർ ആരംഭിച്ച താരം  അഭിനയത്തിൽ തന്റേതായ കഴിവ് പുലർത്തി. അടുത്തിടെയായി ഭ​ര്‍​ത്താ​വ് ​ഭ​ര​ത് ​താ​ക്കൂ​റു​മാ​യി​​​ ​​ഭൂ​മി​​​ക​ ​ചൗള ​വേ​ര്‍​പി​​​രി​​​ഞ്ഞു​വെ​ന്ന​ ​വാ​ര്‍​ത്ത​...

വധുവിനെക്കുറിച്ചുളള സങ്കല്‍പ്പങ്ങളുമായി ഉണ്ണി മുകുന്ദന്‍

Unni-Mukundan.....jp
0
മമ്മൂട്ടി നായകനായ ബോംബെ മാർച്ച് 12  ആയിരുന്നു ഉണ്ണി മുകുന്ദന്റെ മലയാളത്തിലെ ആദ്യ ചിത്രം.വൈശാഖ് സംവിധാനം ചെയ്ത മല്ലൂസിംഗ് എന്ന ചിത്രത്തിൽ നായകനായി. മല്ലുസിങ്ങിന്റെ  വലിയ വിജയം ഒരുപിടി സിനിമകളിൽ നായകവേഷം ചെയ്യാൻ ഉണ്ണി മുകുന്ദന്  പിന്നീട് അവസരമൊരുക്കി. ലാൽജോസ് സംവിധാനം ചെയ്ത വിക്രമാദിത്യൻ എന്ന ചിത്രത്തിൽ ദുൽഖർ സൽമാനൊപ്പം ഉണ്ണി മുകുന്ദൻ നായകനായി. ആ സിനിമ വലിയ വിജയമാകുകയും ഉണ്ണി മുകുന്ദന്റെ അഭിനയം നിരൂപക...

മാസ്സ് ലുക്കിൽ അനു ഇമ്മാനുവല്‍, ചിത്രങ്ങള്‍ കാണാം

Anu-Emmanuel.....jp
0
സ്വപ്‌ന സഞ്ചാരി എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് രംഗപ്രവേശനം ചെയ്ത അനു ഇമ്മാനുവല്‍.  ചിത്രത്തില്‍ ജയറാമിന്റെയും സംവൃത സുനിലിന്റെയും മകളായി അഭിനയിച്ചു. പിന്നീട് പഠനത്തിന് വേണ്ടി യുഎസില്‍ പോവുകയായിരുന്നു. നിവിന്‍ പോളി സംവിധായകനാകുന്ന ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിലാണ് അനു നായികയായി എത്തുന്നത്‌. മലയാളത്തില്‍ നിന്നും തമിഴ്, തെലുങ്ക് സിനിമകളിലേക്ക് ചേക്കേറിയ അനു ഇമ്മാനുവലിന്റെ പുതിയ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. അതിസുന്ദരിയായാണ്...

അഭിനയത്തിൽ നടന്മാരെക്കാൾ കൂടുതൽ ശ്രദ്ധിക്കുന്നത് നടിമാരെയാണ്, പരാമര്‍ശവുമായ താര സുന്ദരി സാമന്ത

Samantha-Akkineni.photo
0
തെന്നിന്ത്യയുടെ താരസുന്ദരിയാണ് സാമന്ത ഏങ്കിലും മലയാളികളുടെ ഇഷ്ട്ട നായികാ കഥാപാത്രമാണ്.നാല് ഫിലിംഫെയർ അവാർഡുകളും നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യൻ സിനിമാ വ്യവസായത്തിലെ ഒരു മുൻനിര നടി ആയിട്ടാണ് താരം അറിയപ്പെടുന്നത്.വാണിജ്യാടിസ്ഥാനത്തിൽ മോഡലിംഗ് അസൈൻമെന്റുകളിൽ ഭാഗിക സമയം ജോലി ചെയ്തിരുന്നു. ഗൗതം മേനോന്റെ തെലുങ്ക് റൊമാൻസ് ചിത്രമായ യു മായാ ചേസവേ എന്ന ചിത്രത്തിലെ  കഥാപാത്രം വളരെ ശ്രദ്ദേയമായി. ഇപ്പോള്‍ സാമന്തയുടെ പരാമര്‍ശമാണ് ഏവരെയും...

തെലങ്കാനയ്ക്കായി സഹായം അഭ്യര്‍ത്ഥിച്ച്‌ സൂപ്പര്‍ താരം വിജയ് ദേവരകൊണ്ട

Vijay-Devarakonda.jp
0
തെലുങ്ക് സിനിമയിലെ ഏറ്റവും തിരക്കുള്ള യുവ നടന്മാരിൽ ഒരാളാണ് വിജയ് സായ് ദേവരകൊണ്ട.തെലങ്കാന ആണ് സ്വദേശം.ഫിലിം ഫെയർ അവാർഡ്‌ ഉൾപ്പെടെ ഒട്ടനേകം പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. പഠനത്തിന് ശേഷം നാടകങ്ങളിലൂടെയാണ് വിജയ് മുഖ്യധാരയിലേക്ക് വരുന്നത്. രവി ബാബുവിന്റെ 2011ൽ പുറത്തിറങ്ങിയ ചിത്രമായ നുവ്വിലയിൽ ഒരു ക്രിക്കറ്റ് കളിക്കാരന്റെ വേഷത്തിലൂടെയാണ് സിനിമയിലേക്ക് രംഗപ്രവേശം ചെയ്തത്. കനത്ത മഴയില്‍ പ്രളയത്തില്‍ മുങ്ങിയ തെലങ്കാനയ്ക്കായി സഹായം അഭ്യര്‍ത്ഥിച്ച്‌ നടന്‍...

താരസംഘടനയായ അമ്മക്കെതിരെ പരോക്ഷ വിമര്‍ശനവുമായി ഷമ്മി തിലകന്‍

Shammi-Thilakan.jp
0
പ്രശസ്ത മലയാള സിനിമാ നടനും ഡബ്ബിങ് കലാകാരനുമായ  ഷമ്മി തിലകൻ. മലയാള സിനിമയിലെ താര സംഘടനയായ അമ്മയ്ക്ക് എതിരെ പരോക്ഷ പരിഹാസവുമായി  എത്തിരിക്കുകയാണ്.അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങള്‍ വിവാദമായിരുന്നു. ഇതില്‍ പ്രതിഷേധിച്ച്‌ നടി പാര്‍വതി തിരുവോത്ത് സംഘടനയില്‍ നിന്നും രാജിവെച്ചിരുന്നു. സംഘടനയില്‍ ഇനി ഒരുമാറ്റമുണ്ടാവില്ലെന്ന് മനസ്സിലായതു കൊണ്ടാണ് രാജി എന്നാണ് പാര്‍വതി...