Home Cinema

Cinema

ഇവർ മൂന്ന് പേരുമാണ് റിയൽ സൂപ്പർ സ്റ്റാറുകൾ; ലേഡി താരങ്ങളെ കുറിച്ചുള്ള യുവാവിന്റെ കുറിപ്പ് വൈറലാകുന്നു

0
മഞ്ജുവും മംമ്‌തയും ആണ് റിയൽ സൂപ്പർസ്റ്റാർ. കൂടെ പാർവതിയും. ഈ മൂന്ന് പേരുടെയും വ്യത്യസ്ത നിലപാടുകൾ ആണെങ്കിലും മലയാള സിനിമയിൽ കുറച്ചെങ്കിലും ധൈര്യമുള്ളത്  ഇവർക്ക് മാത്രമാണ് എന്നാണ് സുധീഷ് എന്ന യുവാവ് ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. എന്തായാലും ആ കുറിപ്പ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; എനിക്ക് തോനുന്നു ഇന്ന് മലയാള മെയിൻ സ്ട്രീം സിനിമകളിൽ കുറച്ചെങ്കിലും നിലപാടുകൾ ഉള്ള...

ജയസൂര്യയുടെ 100 ആം ചിത്രം സണ്ണിയുടെ ആനൗൺസ്‌മെന്റ് ടീസർ ഭാവങ്ങൾ കൊണ്ട് ചർച്ചയാകുമ്പോൾ.

0
സംവിധായകൻ രഞ്ജിത്ത് ശങ്കറും ജയസൂര്യയും വീണ്ടും ഒരുമിച്ചെത്തുന്ന പുതിയ സിനിമയാണ് സണ്ണി. 30 സെക്കന്റ്‌ ദൈർഗ്യമുള്ള ടീസർ റിലീസ് ആയതോടെ നവ മാധ്യമങ്ങൾ അത് ഏറ്റെടുത്തു കഴിഞ്ഞു. ഭാവാഭിനയങ്ങൾക്ക് ഏറെ പ്രാധാന്യം കൊടുത്തു കൊണ്ടാണ് ടീസർ ഷൂട്ട്‌ ചെയ്തിരിക്കുന്നത്. ദുബായിൽ നിന്നും കൊച്ചിയിൽ എത്തുന്ന ഒരു സംഗീതജ്ഞന്റെ കഥയാണ് സിനിമ.   https://youtu.be/i7Hq_599b-k കൊറോണ മാനദണ്ഡങ്ങൾ എല്ലാം പാലിച്ചു കൊണ്ട് കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലിലാണ്...

വിവാഹത്തെ കുറിച്ചുള്ള എല്ലാ സങ്കല്പങ്ങളും മാറ്റി മറിച്ചൊരു പെൺകുട്ടി; സോഷ്യൽ മീഡിയയിൽ കയ്യടി വാങ്ങി ഈ വിവാഹം

0
വിവാഹ ദിനത്തിൽ പാന്റുംസും സ്യുട്ടും ധരിച്ച് വധു. എന്ന വാർത്ത നവ മാധ്യമങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. പരമ്പരാഗത വേഷങ്ങൾ ധരിച്ചു രാജകുമാരിയായി മണ്ഡപത്തിൽ കയറുന്ന വധുവല്ല ഇത്. മോഡേൺ വസ്ത്രങ്ങളിൽ തിളങ്ങുന്ന ഇന്ത്യൻ നവ വധു. ഇന്ത്യൻ വംശജയും അമേരിക്കൻ സംരംഭകയായ സഞ്ചന ഋഷിയാണ് ഇത്തരത്തിൽ വിവാഹത്തിന് എത്തിയത്. ഡൽഹിയിൽ നിന്നുള്ള വ്യവസായി ധ്രുവ് മഹാജനായിരുന്നു വരൻ. സെപ്റ്റംബർ 20 ആയിരുന്നു കല്യാണം. ഇളം...

അത് പ്രീ വെഡിങ് ഫോട്ടോഷൂട്ട് അല്ല; വൈറൽ ആയ ആ ഫോട്ടോ ഷൂട്ടിന് പിന്നിലെ യാഥാർഥ്യം; തുറന്ന് പറച്ചിലുമായി മനു

0
ഈയിടെ നവ മാധ്യമങ്ങൾ ഏറ്റെടുത്ത ‘അവളുടെ കുറവുകളെ പ്രണയിച്ച രാജകുമാരൻ’ എന്ന തലക്കെട്ടും, ‘സേവ് ദി ഡേറ്റ് ഫൊട്ടോഷൂട്ട് കൺസപ്റ്റ്’ ഈ കുറിപ്പിനെ അടിവരയിട്ടുകൊണ്ടാണ് അതിലെ മോഡൽ കൂടിയായ മനു പറയുന്നു. അത് ഒരു ഒറിജിനൽ കല്യാണ ഫോട്ടോ ഷൂട്ട്‌ അല്ല. ചിലപ്പോൾ അത് അങ്ങനെ ഷെയർ ചെയ്തത് ആവാം. ഇനി അത് ആവർത്തിക്കരുത് എന്നാണ് മനു പറയുന്നത്. മനുവിന്റെ വാക്കുകൾ ഇങ്ങനെ: ആയൂർവേദ ഡോക്ടറുടേയും...

ആരാധകരോട് അഹങ്കാരത്തോടെ പെരുമാറുന്ന താരങ്ങൾ ഇതൊന്ന് കാണുക; എന്നിട്ട് കണ്ട് പഠിക്കണം കേരളത്തിന്റെ ഈ ദത്ത് പുത്രനെ!!!

0
തമിഴ്നാട്ടിലും കേരളത്തിലും ഒരുപോലെ തരംഗം സൃഷ്‌ടിച്ച താരമാണ് ദളപതി വിജയ്. അദ്ദേഹത്തിന്റെ എല്ലാ സിനിമകളും കേരളക്കരയിലും താരംഗമാവാറുണ്ട്. അദ്ദേഹത്തിന്റെ അവസാനമായി ഇറങ്ങിയ സിനിമ ബിഗിൽ മലയാളികൾ മനം നിറഞ്ഞ സ്വീകരിച്ചു. മാസ്റ്റർ സിനിമയിലെ ഈയിടെ റിലീസ് ആയ സോങ് കുട്ടി ബേബി ഏറെ വൈറൽ ആയിരുന്നു. താരമുഖത്തിൽ പ്രമുഖൻ ആണെങ്കിലും ഒരിക്കലും അതിന്റെ ഒരു അഹങ്കാരവും കാണിക്കാത്ത താരമാണ് വിജയ്. വിജയ് വന്നതറിഞ്ഞ് കാണാൻ...

അന്ധഥുൻ മലയാളത്തിലേക്ക്; പൃഥ്വിരാജ് ആണ് പ്രധാന വേഷത്തിൽ എത്തുന്നത്

0
അന്ധദുൻ മലയാളത്തിലേക്ക് റീമേക്ക് ചെയ്യപ്പെടാൻ പോകുന്നു. രവി കെ ചന്ദ്രൻ ആണ് സിനിമ സംവിധാനം ചെയ്യാൻ പോകുന്നത്. പ്രിത്വിരാജ്, അഹാന കൃഷ്ണ, മമ്ത മോഹൻദാസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇതുവരെ ഇക്കാര്യത്തിൽ ഒരു ഔദ്യോഗിക വിശദീകരണം ഇതുവരെ വന്നിട്ടില്ല. ആയുഷ്മാൻ ഖുറാന, രാധിക അപ്തെ, ടാബു തുടങ്ങിയവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ശ്രീറാം രാഘവൻ സംവിധാനം ചെയ്ത സിനിമയാണ് ഇത്. കഴിഞ്ഞ വർഷങ്ങളിൽ...

തന്റെ ജീവിത രേഖയിലൂടെ അനുമോൾ. തങ്കച്ഛനുമായുള്ള പ്രണയം തുറന്ന് പറഞ്ഞു അനുക്കുട്ടി.

0
സ്റ്റാർ മാജിക് എന്ന ജനപ്രിയ ഷോയിലൂടെ ജനമനസ്സിൽ ഇടം നേടിയ താരമാണ് അനുമോൾ അഥവാ അനുക്കുട്ടി. പല വലിയ താരങ്ങൾക്കും ഒപ്പം കൊണ്ടും കൊടുത്തും അനു വളരുന്നു. സ്വതസിദ്ധമായ ശൈലിയിൽ ഫലിതം സൃഷ്ടിക്കുന്നതാണ് അനുവിന്റെ ജനപ്രീതിക്ക് കാരണം. ആര്യനാടാണ് എന്റെ നാട്. അഭിനയ രംഗത്തെത്തിയിട്ട് 7 വർഷം ആകുന്നു. മഴവിൽ മനോരമയിലെ ‘അനിയത്തി’യാണ് ആദ്യ സീരിയൽ. അതിൽ അനു എന്നായിരുന്നു എന്റെ കഥാപാത്രത്തിന്റെയും...

18ആം വിവാഹ വാർഷികത്തിന് സംയുക്ത വർമ ബിജു മേനോൻ നൽകിയ സർപ്രൈസ് ഗിഫ്റ്റ്

0
താര ദമ്പതികളിൽ മലയാളി മനസ്സിൽ ഏറ്റവും കൂടുതൽ ഇടം നേടിയവരാണ് സംയുക്ത വർമയും ബിജു മേനോനും. വിവാഹം കഴിഞ്ഞ് 18 വർഷം കഴിഞ്ഞിട്ടും അവർ ഒരു ഗോസിപ്പ് കോളങ്ങളിൽ പോലും അവർ പ്രത്യക്ഷപ്പെട്ടിട്ടില്ല. വിവാഹം കഴിഞ്ഞതോടെ സിനിമ രംഗത്ത് നിന്ന് മാറി നിൽക്കുകയാണ് സംയുക്ത. ഒരിക്കലും സംയുക്തയോട് അഭിനയിക്കരുത് എന്ന് താൻ പറഞ്ഞിട്ടില്ലെന്ന് ബിജു മേനോൻ പല ഇന്റർവ്യൂകളിലും പറഞ്ഞിട്ടുണ്ട്. എന്നാൽ സംയുക്തക്ക്...

എന്തിന് എല്ലാത്തിലും നെഗറ്റീവ് കാണുന്നു? വിഷ്ണുവിന്റെ മറുപടി ഏറ്റെടുത്ത് ആരാധകർ.

0
ഉപ്പും മുളകും എന്ന പരമ്പരയിലൂടെ ജനശ്രദ്ധ നേടിയ കൊച്ചു താരങ്ങളാണ് ശിവാനിയും മുടിയൻ എന്ന വിഷ്ണുവും. സ്‌ക്രീനിൽ കാണുന്നത് പോലെ യഥാർത്ഥ ജീവിതത്തിലും ഇരുവരും സഹോദരങ്ങളാണ് എന്നാണ് വിഷ്ണു പറയുന്നത്. സ്വന്തമായി ഫാൻ പേജുകൾ ഉള്ളവരാണ് ഉപ്പും മുളകിലെ ഓരോ തരങ്ങളും. പലപ്പോഴും ഡാൻസ് വീഡിയോകളും ചാലഞ്ചുകളുമായി എത്താറുണ്ട് വിഷ്ണുവും ശിവാനിയും. ഈയിടെ പോസ്റ്റ്‌ ചെയ്ത ചാലഞ്ച് വീഡിയോയും അതിലെ കമ്മെന്റുകൾക് വിഷ്ണു നൽകിയ...

മീര ആഗ്രഹിക്കുന്നത് കുപ്രസിദ്ധിയോ? പോരിൽ മുറുകി ഖുശ്ബുവും മീരയും

0
തമിഴ് സൂപ്പർ സ്റ്റാറുകളെ വിമർശിച്ചു പ്രസിദ്ധി നേടുന്ന വിവാദ താരമാണ് മീര മിഥുൻ. ഇപ്പോളിതാ മീരക്ക് എതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കയാണ് ബി ജെ പി നേതാവും നടിയുമായ ഖുശ്ബു. ഖുശ്ബുവിന് സംഭവിച്ച അപകടങ്ങളെ കുറിച്ച് പറഞ്ഞു മീരയുടെ പോസ്റ്റിന് എതിരെയാണ് ഖുശ്ബുവിന്റെ പ്രതികരണം. ഖുശ്ബു തന്റെ പ്രതികരണത്തിൽ പേര് പരാമർശിച്ചിട്ടില്ല. നടിയെന്ന നിലയിലും മനുഷ്യൻ എന്ന നിലയിലും പൂർണ ദുരന്തമാണെന്നും മറ്റുള്ളവരുടെ...

Office Lizenz Kaufen Windows 10 pro lizenz kaufen Office 2019 Lizenz Office 365 lizenz kaufen Windows 10 Home lizenz kaufen Office 2016 lizenz kaufen office lisans satın al office 2019 satın al