Home Cinema

Cinema

നിന്നെപ്പോലൊരു മോൾ എനിക്കുമുണ്ട് ഭാര്യ വിളിക്കുന്നതിനേക്കാളും കൂടുതൽ എന്നെ വിളിച്ച് കാര്യങ്ങൾ തിരക്കുന്നത് അവളാണ് ഇപ്പോഴും എന്റെ കൂടെയാണ് അവൾ കിടക്കുന്നത് നിറഞ്ഞ കണ്ണുകളോടെ മകളെ ക്കുറിച്ച് ബിനു അടിമാലി….

0
മിമിക്രിയിലെ തന്റേതായ ശൈലികൊണ്ട് സിനിമ ലോകത്തേക്ക് എത്തിയ കലാകാരനാണ് ബിനു അടിമാലി. നടനും നിർമാതാവുമായ മണിയൻ പിള്ള രാജുവാണ് ബിനുവിന് സിനിമയിൽ ആദ്യമായി ഒരു വേഷം നൽകിയത്. ആദ്യ ചിത്രം തൽസമയം ഒരു പെൺകുട്ടിയാണ്. തുടർന്ന് ഇതിഹാസ, പാവാട, പത്തേമാരി, കിങ് ലയർ, ജോർജേട്ടൻസ് പൂരം, കാർബൺ തുടങ്ങി അമ്പതോളം സിനിമകളിൽ ബിനു ഇതിനോടകം അഭിനയിച്ചു. കൃഷിക്കാരായ അച്ഛന്റെയും അമ്മയുടേയും മകനായ...

മമ്മൂട്ടിക്കും തിലകനും ഒപ്പം കാറിൽ യാത്ര ചെയ്യാൻ ഭയം ആണെന്ന് നടൻ മുകേഷ്….

0
മലയാള സിനിമയിലെ ഒരു വാഹന പ്രേമിയാണ് മേഗാസ്റ്റാര്‍ മമ്മൂട്ടി. നടന്റെ ഗാരേജില്‍ നിരവധി ആഡംബര വാഹനങ്ങളാണുള്ളത്. മമ്മൂട്ടിയുടെ വാഹനങ്ങള്‍ക്ക് ഒരു പ്രത്യേകതയുമുണ്ട്, മറ്റൊന്നുമല്ല 369 എന്ന നമ്പര്‍. മമ്മൂട്ടിയുടെ വാഹാന കമ്പത്തെ കുറിച്ചും അദ്ദേഹത്തോടൊപ്പം യാത്ര ചെയ്തപ്പോഴുള്ള അനുഭവവും തുറന്ന് പറഞ്ഞിരിക്കുകയാണ് മുകേഷ്. തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് മുകേഷ് ഇക്കാര്യം പറഞ്ഞത്. മുകേഷിന്റെ വാക്കുകള്‍ ഇങ്ങനെ, ‘എല്ലാവര്‍ക്കും അറിയും പോലെ...

“ഇത് തന്റെ സുഹൃത്ത് ശ്രീജിത്ത് പണിക്കരോട് പോയി പറയൂ” മേപ്പടിയാൻ വിവാദത്തിൽ മഞ്ജു വാര്യരേ സപ്പോർട്ട് ചെയ്തു ഇട്ട പോസ്റ്റിലും നടൻ ഉണ്ണിമുകുന്ദനു വിമർശനം….

0
ഉണ്ണി മുകുന്ദൻ പ്രധാന വേഷത്തിലെത്തിയ മേപ്പടിയാന് മികച്ച പ്രതികരണമാണ് വിവിധ ഭാഗങ്ങളിൽ നിന്നും ലഭിച്ചിരുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ പോസ്റ്റർ മഞ്ജു വാര്യർ പങ്കുവച്ചതുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രചരണങ്ങളിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഉണ്ണി മുകുന്ദൻ. പങ്കുവച്ചിരുന്ന പോസ്റ്ററുകൾ ഒരഴ്ചക്കകം നീക്കം ചെയ്യുമെന്ന് നേരത്തെ മഞ്ജു വാര്യരുടെ സോഷ്യൽ മീഡിയ ടീം അറിയിച്ചുവെന്ന് ഉണ്ണി വ്യക്തമാക്കി. ഹലോ സുഹൃത്തുക്കളെ, മേപ്പടിയാൻ എന്ന എന്റെ സിനിമയുടെ പ്രചരണാർത്ഥം...

അന്ന് അയാൾക്ക് തല്ല് കൊടുത്ത ശേഷം ആയിരുന്നു ഞാൻ മറുപടി പറഞ്ഞത് നടി സുരഭി ലക്ഷ്മി പറയുന്നു….

0
ചെറുതും വലുതുമായ അനേകം കഥാപാത്രങ്ങൾ ചെയ്‌തെങ്കിലും ടെലിവിഷൻ പരിപാടികളിലൂടെയാണ് സുരഭി മലയാളികൾക്ക് സുപരിചിതയാകുന്നത്. എം80 മൂസയിലെ പാത്തു എന്ന കഥാപാത്രം പ്രേക്ഷകർക്കിടയിൽ സുരഭിയെ പ്രശസ്തയാക്കിയത്. ബൈ ദ് പീപ്പിൾ എന്ന ചിത്രത്തിലൂടെയാണ് സുരഭി മലയാള സിനിമയിലേക്കെത്തുന്നത്. ഇതിനോടകം മുപ്പതിലധികം ചിത്രങ്ങളിൽ അഭിനയിച്ചു. മിന്നാമിനുങ്ങിലെ അഭിനയത്തിന് സംസ്ഥാന ചലച്ചിത്ര ജൂറിയുടെ പ്രത്യേക പരാമർശം നേടിയിരുന്നു . 2016 ലെ മലയാളം ഫിലിം ക്രിട്ടിക്‌സ്...

അടൽസ് ഒൺലി സിനിമകൾ കാണാറുണ്ട് അത് കാണുന്നത് കൊണ്ട് എന്താണ് തെറ്റ് എന്നു വീണ്ടും തുറന്ന് ചോദിച്ചു നടി അനാർക്കലി മരയ്ക്കാർ….

0
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അനാര്‍ക്കലി മരിക്കാര്‍. ആനന്ദം എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ നടി പിന്നീട് മന്ദാരം, ഉയരെ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് അനാര്‍ക്കലി. നിരവധി ചിത്രങ്ങളും വീഡിയോകളും താരം പങ്കുവെയ്ക്കാറുണ്ട്. ഹോട്ട് ലുക്കിലുള്ള ചിത്രങ്ങളും താരം പങ്കുവെയ്ക്കാറുണ്ട്. ചിത്രങ്ങളെല്ലാം നിമിഷ നേരം കൊണ്ട് തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയും ചെയ്യും. സാമൂഹികവും കുടുംബപരവുമായ കാര്യങ്ങള്‍ തന്റെ...

കോമഡി റോൾ ചെയ്തു കോമഡി സിനിമയുടെ ഭാഗമാകാൻ ആണ് ഇഷ്ടം എന്നു ബിരിയാണി യിലെ നായിക കനി കുസൃതി…..

0
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് കനി കുസൃതി. കേരള കഫൈ, ശിക്കാർ, കോക്ടെയിൽ, ഉറുമി തുടങ്ങി നിരവധി സിനിമകളിൽ ചെറുതും വലുതം ശ്രദ്ധേയമായതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. മലയാളത്തിന് പുറമേ തമിഴിലും ഇംഗ്ലീഷ് സിനിമകളിലും കനി അഭിനയിച്ചിട്ടുണ്ട്. ബിരിയാണിയിലെ അഭിനയത്തിന് നടിക്ക് മികച്ച നടിക്കുള്ള സംസ്ഥാന സർക്കാർ പുരസ്‌കാരവും ലഭിച്ചു. നടിയെന്നതിൽ ഉപരി തന്റെ നിലപാടുകൾ വിളിച്ചു പറയാൻ യാതൊരു മടിയും നടി കാണിക്കാറുമില്ല....

ആ കുഞ്ഞിനും തനിക്കും എതിരെ ആരോപണം ഉണ്ടായിട്ടും കൂടുതല്‍ പ്രതികരിക്കാത്തത് ആ കുഞ്ഞിന് അങ്ങനെയെങ്കിലും സഹായം ലഭിക്കട്ടെ എന്ന് കരുതിയാണ് എന്നു നടി ആര്യ….

0
തന്റെ മകളുടെ പേരില്‍ പ്രചരിക്കുന്ന തെറ്റായ വാര്‍ത്തയ്ക്ക് എതിരെ രംഗത്ത് എത്തിയിരിക്കുകയാണ് നടിയും അവതാരകയും മുന്‍ ബിഗ്‌ബോസ് താരവുമായ ആര്യ. തന്റെ സുഹൃത്തിന്റെ കുഞ്ഞിന് കരള്‍ മാറ്റി വയ്ക്കുന്ന ശസ്ത്രക്രിയ നടത്തുവാനായി സഹായം അഭ്യര്‍ത്ഥിച്ച് വീഡിയോ ആര്യ തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ചിരുന്നു. ഇത് ആര്യ തന്റെ മകള്‍ക്ക് വേണ്ടി അഭ്യര്‍ത്ഥിക്കുന്നു എന്ന വിധത്തിലാണ് വാര്‍ത്ത പ്രചരിക്കുന്നത്. ഇതിനെതിരെയാണ് ആര്യ രംഗത്തെത്തിയത്....

അക്ഷരാർത്ഥത്തിൽ അത് തന്നെയാണ് ഹൃദയം. ഹൃദയം പ്രേക്ഷകഹൃദയം കീഴടക്കുമ്പോൾ..

0
https://youtu.be/00dbxGdbVDA   വിനീത് ശ്രീനിവാസൻ ഒരുഗ്ര കാമുകഹൃദയത്തിന് ഉടമയാണെന്ന് അയാളുടെ മുൻപടങ്ങളിലൂടെ തന്നെ തെളിയിച്ചിട്ടുണ്ട്... അതിനൊപ്പം അയാൾ സ്വന്തം ലൈഫ് ഏറ്റവും നന്നായി എസ്‌പ്ലോർ ചെയ്ത വ്യക്തി കൂടെയാണ്... ഒറ്റ വാക്കിൽ വിനീത് ശ്രീനിവാസന്റെ കാമുക ഹൃദയത്തിന്റെയും ലൈഫ് ഇൻസിഡന്റുകളുടെയും ഉന്മാദമാണ് ഹൃദയം.. !! പ്രണവിനെ പറ്റി വിനീതൊരു ഇന്റർവ്യൂവിൽ പറഞ്ഞത് അയാളുടെ ചിരിക്കൊരു പറഞ്ഞറിയിക്കാനാവാത്ത ഭംഗിയുണ്ടെന്നാണ്, അത് ക്യാപ്ചർ ചെയ്യാനാണ് ഹൃദയത്തിലൂടെ താൻ...

പ്രശസ്തയായ ഒരു കലാകാരിയെ ഇത്തരം ദുർബലമായ ആശങ്കകളിലേക്ക് വലിച്ചിഴക്കരുത് ; കുറിപ്പുമായി ഉണ്ണി മുകുന്ദൻ..

0
ഉണ്ണിമുകുന്ദൻറെ ആദ്യ നിർമ്മാണ സംരംഭത്തിൽ ഉണ്ണിമുകുന്ദന് നായകനായ വിഷ്ണു മോഹൻ ഒരുക്കിയ മേപ്പടിയാൻ എന്ന ചിത്രം തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്.. ചിത്രം റിലീസ് ചെയ്ത അന്ന് മുതൽ ഈ ചിത്രത്തെ സംബന്ധിച്ച് നിരവധി വിമർശനങ്ങളാണ് ഉയർന്നുവന്നത്.. ഉണ്ണിമുകുന്ദൻ റെ ആദ്യ നിർമ്മാണ സംരംഭം എന്ന നിലയിൽ  നിരവധി താരങ്ങൾ അദ്ദേഹത്തെ പിന്തുണച്ചുകൊണ്ട് മേപ്പടിയാന്റെ പോസ്റ്ററുകൾ ഷെയർ ചെയ്തിരുന്നു.. അത്തരത്തിൽ നടി മഞ്ജുവാര്യരും...

ഞാൻ പ്രവർത്തിച്ച മികച്ച സംവിധായകരിൽ ഒരാളാണ് മോഹൻലാൽ ; സന്തോഷ്‌ ശിവൻ..

0
മോഹൻലാൽ ആദ്യമായി സംവിധായക കുപ്പായം അണിയുന്ന ചിത്രമാണ് ബറോസ്. ഏറെ ആകാംഷയോടെയാണ് സിനിമാപ്രേമികൾ എല്ലാവരും ഈ ചിത്രത്തെ കാത്തിരിക്കുന്നത്. ഇപ്പോഴും ഇത്രയും വലിയൊരു ചിത്രത്തിൽ പ്രവർത്തിക്കാൻ ആയതിൽ സന്തോഷം പങ്കിടുകയാണ് പ്രശസ്ത ഛായാഗ്രാഹകനായ സന്തോഷ് ശിവൻ.. തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് സന്തോഷ് ഈ കാര്യം പറഞ്ഞത്.. താനിതുവരെ പ്രവർത്തിച്ചവരിൽ ഏറ്റവും മികച്ച സംവിധായകരിൽ ഒരാളാണ് മോഹൻലാൽ എന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.. ...