Home Cinema News In Tamil

Cinema News In Tamil

ബോളിവുഡ് സിനിമയിൽ അഭിനയിക്കാൻ ഒരുപാട് ഇഷ്ടം ആണ് എന്നാൽ ഈ ഒരു കാരണം കൊണ്ടാണ് വേണ്ടാന്നു വെക്കുന്നത്…..

0
മലയാളത്തിലൂടെ തുടക്കം കുറിച്ച് തെന്നിന്ത്യയുടെ പ്രിയ നായികയായിരിക്കുകയാണ് സായ് പല്ലവി. തന്റെ നിലപാടുകള്‍ ധൈര്യത്തോടെ പറയാന്‍ യാതൊരു മടിയും താരം കാണിക്കാറില്ല. വ്യക്തമായ തീരുമാനങ്ങളും കാഴ്ചപാടുമുള്ള വ്യക്തിയാണ് നടി. പലപ്പോഴും നടിയുടെ തീരുമാനങ്ങളും തുറന്നു പറച്ചിലുകളും ശ്രദ്ധ നേടാറുണ്ട്. ഇപ്പോള്‍ ഹിന്ദി സിനിമയില്‍ അവസരം ലഭിച്ചാല്‍ അഭിനയിക്കുമോ എന്ന ചോദ്യത്തിന് സായ് പല്ലവി നല്‍കിയ മറുപടിയാണ് ശ്രദ്ധേയമായി മാറിക്കൊണ്ടിരിക്കുന്നത്. ബോളിവുഡ് സിനിമ എന്ന്...

ഈ കാരണങ്ങൾ കൊണ്ട് ഒക്കെ ആയിരുന്നു നയൻതാര സിനിമാലോകത്തെ വിവാദ നായിക ആയി നിലനിന്നത്…..

0
1995 ലാണ് പ്രഭുദേവ റംലത്തിനെ വിവാഹം കഴിച്ചത്. ഈ ബന്ധത്തില്‍ രണ്ട് മക്കളുണ്ട്. മുസ്ലിം ആയിരുന്ന റംലത്ത് പ്രഭുദേവയെ വിവാഹം കഴിച്ച ശേഷം ഹൈന്ദവമതം സ്വീകരിക്കുകയും ലത എന്ന് പേര് മാറ്റുകയും ചെയ്തിരുന്നു. സിനിമാലോകം ആഘോഷമാക്കിയ പ്രണയമായിരുന്നു നയന്‍താരയുടേയും പ്രഭുദേവയുടേയും. ഇരുവരും വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു. പിന്നീട് ആ ബന്ധം വളര്‍ന്ന് പ്രണയമാകുകയും ഇരുവരും ഒന്നിച്ച്‌ ജീവിക്കാന്‍ ആഗ്രഹിക്കുന്ന ഘട്ടം വരെ എത്തുകയും...

അല്ലു അർജ്ജുൻ എപ്പോഴും തനിക്ക് സഹോദര തുല്യൻ ആണെന്ന് നടൻ ഫഹദ് ഫാസിൽ ….

0
ഫഹദ് ഫാസിൽ തനിക്ക് സഹോദരനെ പോലെയാണെന്ന് തെന്നിന്ത്യൻ താരം അല്ലു അർജുൻ. ഫഹദ് ഫാസിലെ അഭിനേതാവിനോട് വലിയ ബഹുമാനമാണെന്നും ഇനിയും നേരിൽ കാണണമെന്നും അല്ലു അർജുൻ പറഞ്ഞു.അല്ലു അർജുന്റെ പുതിയ ചിത്രമായ പുഷ്പയുടെ പ്രീ റിലീസ് ഇവന്റിലായിരുന്നു അല്ലു അർജുന്റെ പരാമർശം. സുകുമാർ സംവിധാനം ചെയ്ത ചിത്രത്തിൽ സംഗീതം നിർവഹിച്ചിരിക്കുന്നത് ദേവി ശ്രീ പ്രസാദാണ്. സുകുമാർ എന്നാൽ പ്രീ റിലീസ് ഇവന്റിൽ...

തമിഴ് നടനോട് മോശമായി സംസാരിച്ചു നടൻ വിജയ്‌ സേതുപതിക്ക് എതിരെ ചെന്നൈ മെട്രോപോളിറ്റന്‍ കോടതി കേസെടുത്തു….

0
തമിഴ് നടന്‍ മഹാഗാന്ധിയുടെ പരാതിയില്‍ നടന്‍ വിജയ് സേതുപതിക്കെതിരെ സമന്‍സ് അയച്ച് ചെന്നൈ മെട്രോപോളിറ്റന്‍ കോടതി.നവംബര്‍ 2 ന് ബെംഗളൂരു ഇന്റര്‍നാഷ്ണല്‍ എയര്‍പോര്‍ട്ടില്‍ വെച്ച് നടന്ന സംഘര്‍ഷത്തോടനുബന്ധിച്ചാണ് വിജയ് സേതുപതിക്കെതിരെ മഹാഗാന്ധി കോടതിയില്‍ ഹരജി ഫയല്‍ ചെയ്തത്. വിമാനത്താവളത്തില്‍ വെച്ച് സേതുപതി തനിക്കെതിരെ പരിഹസിക്കുന്നതും അവഹേളിക്കുന്ന തരത്തിലുമുള്ള പരാമര്‍ശങ്ങള്‍ നടത്തി എന്നാണ് മഹാഗാന്ധിയുടെ പരാതിയില്‍ പറയുന്നത്. വിജയ് സേതുപതിയെ അനുഗമിച്ച പാസ്റ്റര്‍...

ചീരു ഇല്ലാത്ത ദുഃഖം മാറുന്നത് മകന്റെ ചിരിക്കുന്ന മുഖം കാണുമ്പോഴാണ് നടി മേഘ്ന രാജ്….

0
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മേഘ്‌ന രാജ്. കന്നഡയില്‍ നിന്നും മലയാളത്തിലെത്തിയെ നടി ചുരുക്കും ചില ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ടു. ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ 2018ലാണ് മേഘ്‌ന രാജും കന്നട യുവതാരമായിരുന്ന ചിരഞ്ജീവി സര്‍ജയും തമ്മില്‍ വിവാഹിതരായത്. എന്നാല്‍ ഈ ജീവിതം അധിക കാലം ജീവിക്കാന്‍ ഇവര്‍ക്കായില്ല. 2020ല്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ചിരഞ്ജീവി അപ്രതീക്ഷിതമായി അന്തരിക്കുകയായിരുന്നു. അന്ന് മേഘ്‌ന ഗര്‍ഭിണിയായിരുന്നു. ഇന്ന് മേഘ്‌നയെ മുന്നോട്ട്...

കുഞ്ഞിന്റെ ചിത്രങ്ങൾ ആദ്യമായി സോഷ്യൽ മീഡിയയിൽ പങ്കു വെച്ചു നടി ഭാമ….

0
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഭാമ. ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലൂടെയാണ് നടി മലയാളികളുടെ മുന്നില്‍ എത്തുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും നടി തിളങ്ങി. അടുത്തിടെയാണ് നടി അമ്മയായ സന്തോഷം പങ്കുവെച്ച് രംഗത്ത് എത്തിയത്. കഴിഞ്ഞ വര്‍ഷം ജനുവരി 30ന് ആയിരുന്നു ഭാമയുടെ വിവാഹം. അരുണ്‍ ആണ് ഭാമയുടെ കഴുത്തില്‍ മിന്നു ചാര്‍ത്തിയത്. വിവാഹ വാര്‍ഷികാഘോഷത്തിന് പിന്നാലെയാണ്...

ഭർത്താവ് നോൺ വെജ് കഴിക്കും എങ്കിലുംവീട്ടിൽ നോൺ വെജ് വാങ്ങാറില്ല കാരണം തുറന്നു പറഞ്ഞു നടി ഇന്ദ്രജ….

0
ഒരുകാലത്ത് മലയാളികളുടെ പ്രിയപ്പെട്ട നടിയായിരുന്നു ഇന്ദ്രജ. തമിഴ് ചിത്രങ്ങളിലൂടെയാണ് നടി അഭിനയ രംഗത്ത് എത്തുന്നത്. ആദ്യ രണ്ട് ചിത്രങ്ങള്‍ക്ക് ശേഷം തെലുങ്കില്‍ സജീവമായി. പിന്നീട് കന്നഡയില്‍ അഭിനിയിച്ച ശേഷം മലയാളത്തിലേക്ക് വരുകയായിരുന്നു. വിവാഹ ശേഷവും ഇന്ദ്രജ അഭിനയ രംഗത്ത് സജീവമായിരുന്നു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇന്ദ്രജ തന്റെ മനസ തുറന്നത്. വീട്ടില്‍ നല്ല നോണ്‍ വേജ് കഴിക്കുന്ന ഒരാളുണ്ടല്ലോ എന്ന...

ഇനി ഒരിക്കലും തന്നെ “തലേ” എന്നു വിളിക്കരുത് എന്നുആരാധകരോട് അപേക്ഷിച്ചു നടൻ അജിത്….

0
തമിഴിലെ സൂപ്പര്‍ താരങ്ങളില്‍ ഒരാളാണ് അജിത് കുമാര്‍. ആരാധകര്‍ തല എന്ന് സ്‌നേഹത്തോടെ വിളിക്കുന്ന താരത്തിന്റെ പുതിയ ചിത്രമായ ‘വാലിമൈ’ക്ക് കാത്തിരിക്കുകയാണ് സിനിമാ പ്രേമികള്‍. എന്നാല്‍ തന്നെ ഇനി മുതല്‍ ‘തല’ എന്ന് അഭിസംബോധന ചെയ്യരുതെന്ന് അഭ്യര്‍ത്ഥിച്ചിരിക്കുകയാണ് അജിത്. മാധ്യമങ്ങള്‍ക്കും ആരാധകര്‍ക്കും എഴുതിയ തുറന്ന കത്തിലാണ് തന്നെ ഇനി മുതല്‍ തല എന്ന് അഭിസംബോധന ചെയ്യരുതെന്ന് അജിത് അഭ്യര്‍ത്ഥിച്ചത്. ഇനി മുതല്‍ ‘അജിത്...

എന്നെ ഇഷ്ടം അല്ലാത്തവർ എന്റെ സിനിമ കാണണം എന്ന് എനിക്ക് നിർബന്ധം ഇല്ല തുറന്നടിച്ചു നയൻതാര…

0
മലയാള സിനിമയിലൂടെ അരങ്ങേറി തെന്നിന്ത്യയുടെ പ്രിയ നായികയായി മാറിയിരിക്കുകയാണ് നയന്‍താര. തമിഴ് സിനിമയിലെ ലേഡി സൂപ്പര്‍സ്റ്റാറാണ് താരം. നവംബര്‍ 18ന് ആയിരുന്നു നടിയുടെ ജന്മദിനം. സിനിമ സുഹൃത്തക്കളും ആരാധകരും അടക്കം നിരവധി പേരാണ് നയന്‍താരയ്ക്ക് ആശംസകളുമായി രംഗത്ത് എത്തിയത്. ഇതിനിടെ നയന്‍താരയുടെ ഒരു വീഡിയോയും വൈറലായി. കരിയറിന്റെ ആദ്യ കാലത്ത് ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖമാണ് വൈറലായത്. വീഡിയോയില്‍ നയന്‍താര തന്നെ കുറിച്ച്...

നടി സ്നേഹയെ പറ്റിച്ചു 26 ലക്ഷം രൂപ തട്ടിയെടുത്തു ;പൊലീസിൽ പരാതി നൽകി താരം….

0
പണം തട്ടിയെന്ന് ആരോപിച്ച് വ്യവസായികള്‍ക്കെതിരേ പൊലീസില്‍ പരാതി നല്‍കി നടി സ്‌നേഹ. 26 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. ചെന്നൈ കാനാതുര്‍ പോലീസ് സ്‌റ്റേഷനിലാണ് നടി പരാതി നല്‍കിയിരിക്കുന്നതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. രണ്ട് വ്യവസായികൾക്ക് എതിരെയാണ് നടി പരാതി നൽകിയിരിക്കുന്നത്. കമ്പനിയില്‍ പണം നിക്ഷേപിച്ചാല്‍ വലിയ ലാഭം നല്‍കാമെന്ന് ഇവര്‍ വാഗ്ദാനം ചെയ്തു. എന്നാൽ പണം തിരികെ ചോദിച്ചപ്പോൾ നിരസിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു...