Breaking News

വിവാഹത്തോടെ ആ ജോലി ഉപേക്ഷിക്കേണ്ടി വന്നു. പക്ഷെ പഠിച്ചതൊന്നും അമ്മ മറന്നില്ല, അമ്മയെക്കുറിച്ച് അശ്വതി..

0
ഈ നേഴ്സസ് ദിനത്തിൽ ഒരു നേഴ്സ് ആയിരുന്ന അമ്മയെ കുറിച്ചുള്ള കുറിപ്പുമായി എത്തിയിരിക്കുകയാണ് നടിയും, അവതാരകയും ആയ അശ്വതി ശ്രീകാന്ത്. ജീവിതതിരക്കുകൾക്കിടയിൽ തന്റെ നേഴ്സിംഗ് സ്വപ്നം മാറ്റിവച്ചപ്പോഴും തന്റെ അമ്മ ഇന്നും കൈവിടാതെ കാത്തുസൂക്ഷിക്കുന്ന പാഠങ്ങൾക്ക് തന്റെ കുറിപ്പിലൂടെ അശ്വതി അമ്മയ്ക്ക് സല്യൂട്ട് നൽകുകയാണ്. അശ്വതി പങ്കുവയ്ക്കുന്ന ഓരോ കുറിപ്പുകളും വളരെ പെട്ടെന്ന് തന്നെ വൈറൽ ആയി മാറാറുണ്ട്. അശ്വതിയുടെ ഈ...

മൊബൈൽ കമ്പനി ഉടമയായ ഭർത്താവ്. അസിനും, രാഹുലും തമ്മിലുള്ള പ്രണയത്തിനും ഒരു ‘ഗജനി’ ടച്ചുണ്ട്..

0
മലയാളികളുടെ അഭിമാന താരമാണ് നടി അസിൻ തോട്ടുങ്കൽ. കേരളത്തിലാണ് അസിൻ ജനിച്ചുവളർന്നതെങ്കിലും മലയാളത്തിൽ താരം ചെയ്തിട്ടുള്ളത് ആകെ ഒരൊറ്റ ചിത്രം മാത്രം. മോഡൽ കൂടിയായ അസിൻ പക്ഷേ തിളങ്ങിയത് മൊത്തം തെന്നിന്ത്യൻ ഭാഷകളിലും, ബോളിവുഡിലും ഒക്കെയാണ്. മോഡലിങ്ങിലൂടെ അഭിനയരംഗത്തേക്ക് എത്തിയ താരമാണ് അസിൻ. കൊച്ചിയിലെ ഒരു സീറോ മലബാർ കത്തോലിക്കാ കുടുംബത്തിൽ ആണ് അസിൻ ജനിച്ചത്. ബിസിനസുകാരനായ അച്ഛന്റെയും, ശാസ്ത്രജ്ഞനായ അമ്മയുടെയും ഏകമകൾ...

മക്കൾക്ക് കൂട്ടായി വീട്ടിൽ പുതിയൊരു അതിഥി കൂടി. സന്തോഷം പങ്കുവെച്ച് ബഷീറും കുടുംബവും..

0
ബഷീർ ബഷി എന്ന വ്യക്തിക്ക് മലയാളി പ്രേക്ഷകർക്കിടയിൽ ഒരു പരിചയപ്പെടുത്തലിന്റെ ആവശ്യമില്ല. ബിഗ് ബോസ് മലയാളം സീസൺ ഒന്നിലൂടെ പ്രേക്ഷകമനസ്സുകളിൽ കയറിക്കൂടിയ താരമാണ് ബഷീർ ബഷി. ബഷീറിന്റെ കുടുംബ വിശേഷങ്ങൾ ഒക്കെ അറിയാൻ പ്രേക്ഷകർക്ക് വളരെ ഇഷ്ടമാണ്. അതിന് പ്രധാന കാരണം അദ്ദേഹത്തിന് രണ്ട് ഭാര്യമാർക്ക് ഉണ്ട് എന്നുള്ളത് തന്നെയാണ്. ഈ സത്യാവസ്ഥ പലർക്കും ഉൾക്കൊള്ളാൻ മടി ആണെങ്കിലും സന്തുഷ്ടമായി തന്നെയാണ്...

വിവാഹത്തിന് തൊട്ടുമുൻപ് ബിജുവിന്റെ അച്ഛൻ സംയുക്തയെ ഫോണിൽ വിളിച്ചു. പറഞ്ഞത് ഒരൊറ്റ കാര്യം മാത്രം ആയിരുന്നു..

0
ബിജു മേനോൻ, സംയുക്ത മേനോൻ ദമ്പതികളെ കുറിച്ചും, അവരുടെ പ്രണയത്തെക്കുറിച്ചും സുനിൽ വെയിൻസ് എന്ന പ്രേക്ഷകൻ എഴുതിയ കുറിപ്പ്  സമൂഹ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുകയാണ്. ബിജു മേനോൻ ആദ്യമായി അഭിനയിച്ച ചിത്രം മുതൽ ഇരുവരുടെയും പ്രണയ ബന്ധത്തിലെ ഇതുവരെ ആരുമറിയാത്ത കാണാകാഴ്ചകൾ വരെ വളരെ അതിമനോഹരമായി തന്നെ കുറിപ്പിലൂടെ പറഞ്ഞു പോകുന്നു. സുനിലിന്റെ കുറിപ്പ് വായിക്കാം.. 'ഈഗിൾ' എന്ന സിനിമക്ക് മലയാളസിനിമാഭൂമികയിൽ എന്താണ് പ്രസക്തി...

കുഞ്ഞിന് കോവിഡ് ഇല്ല. തെറ്റിദ്ധാരണ പ്രചരിപ്പിച്ചതും, ഫോൺ കാൾ പുറത്തുവിട്ടതും എല്ലാം ബാല തന്നെ. തെളിവുകൾ പുറത്ത്..

0
കഴിഞ്ഞ രണ്ട് ദിവസമായി സോഷ്യൽ മീഡിയ ഒട്ടാകെ ചർച്ചചെയ്യപ്പെടുന്നത് നടൻ ബാലയും, ഗായിക അമൃത സുരേഷും തമ്മിലുള്ള ചില പ്രശ്നങ്ങളാണ്. ഗായിക അമൃതയുടെയും, നടൻ ബാലയുടെയും മകളായ പാപ്പു എന്നു വിളിക്കുന്ന അവന്തികയ്ക്ക് കോവിഡ് ആണെന്നും, ചികിത്സയിലാണെന്നും ഒക്കെ ആയിരുന്നു മാധ്യമങ്ങൾ വാർത്ത പ്രചരിപ്പിച്ചത്. മകളെ കാണണമെന്ന ആവശ്യവുമായി നടൻ ബാല അമൃതയെ വിളിക്കുന്ന ഫോൺ സംഭാഷണത്തിന്റെ കുറച്ചു ഭാഗങ്ങൾ മാത്രം ആയിരുന്നു...

സീരിയലിനെ കണ്ണുംപൂട്ടി പുച്ഛിക്കുന്നവർ ഇതൊക്കെ ഒന്ന് അറിഞ്ഞിരിക്കണം.. കുറിപ്പ്.

0
സീരിയലിനെ പുച്ഛിക്കുന്നവർക്ക് മാത്രമുള്ള പോസ്റ്റ്‌.. ഞാൻ ശരത് സത്യ... കഴിഞ്ഞ 7 വർഷമായി സിനിമ സീരിയൽ രംഗത്ത് സഹസംവിധായകനായി പ്രവർത്തിക്കുന്നു. കൂടുതലും സീരിയലാണ് ചെയ്യുന്നത്. കാലങ്ങളായി സീരിയൽ രംഗത്ത് കേട്ട് വരുന്ന ഒരു അപവാദമാണ് ഇപ്പൊ ഇങ്ങനെ ഒരു പോസ്റ്റ്‌ ഇടാൻ എന്നെ പ്രേരിപ്പിച്ചത് . കുറെയായി ഈ വിഷയം സംസാരിക്കണം എന്ന് വിചാരിക്കുന്നു. കാർത്തികേയന്റെ ഭാഷ കടമെടുത്താൽ "കുറച്ച് ബിസിയായിരുന്നു...

മണിക്കുട്ടനെ വെറുതെ വിടില്ല എന്ന് റംസാൻ. മണിക്കുട്ടനെതിരെ ബിഗ് ബോസ്സ് ഹൗസിൽ ഗ്രൂപ്പിസം..

0
ബിഗ് ബോസ് മൂന്നാം ദിവസം കാണുന്ന ആരും സിനിമാതാരം അശ്വതിയുടെ റിവ്യൂ മിസ്സ് ആക്കാറില്ല. അത്ര മനോഹരമായാണ് അവർ ബിഗ് ബോസിലെ ഓരോ എപ്പിസോഡും വിലയിരുത്തുന്നത്. അശ്വതിയുടെ ഇന്നലത്തെ കുറുപ്പ് കാണാം. ധിദെന്താപ്പ നടന്നെ?? മോർണിംഗ് ആക്ടിവിറ്റി തന്നല്ലേ ?? എല്ലാം സമ്മതിച്ചു, മണിക്കുട്ടൻ കിടിലുവിനെ ആണ് ടാസ്കിൽ പറഞ്ഞത്.എന്നാൽ ഇതിന്റിടക്കു റംസാന്റെ ഷോ ഓഫ്‌ എന്തിനാരുന്നു എന്നു എനിക്കൊരെത്തും പിടിയും കിട്ടിയില്ല. ആവശ്യമില്ലാത്ത...

സുന്ദരിയേ വാ… വെണ്ണിലവേ വാ… ഇത്രമേൽ മലയാളി ആഘോഷിച്ച മറ്റൊരു ആൽബം ഇതുവരെ ഉണ്ടായിട്ടില്ല..

0
സുന്ദരിയേ വാ...വെണ്ണിലവേ വാ.. ഈ പാട്ട് സൃഷ്ടിച്ച ഓളവും ലഹരിയും ആഘോഷവും.. 2006ൽ ഇറങ്ങിയ അന്ന് തൊട്ട് ഇന്ന് വരെ ഇത്രമേൽ മലയാളി ആഘോഷിച്ച മറ്റൊരു ആൽബം ഉണ്ടായിട്ടില്ലെന്ന് തന്നെ പറയാം. എനിക്കോർമയുണ്ട്, ഞാൻ പ്ലസ് വണ്ണിൽ പഠിക്കുന്ന സമയത്തായിരുന്നു ഈ ആൽബം റിലീസായത്. അന്ന് ചായക്കട മുതൽ ബാർബർഷോപ്പിൽ വരെ, ഒന്നനങ്ങിയാൽ ഈ പാട്ട് തന്നെ. ഇതിന് മുമ്പ് കേരളത്തിൽ ഇങ്ങനെയൊരു ഓളവും...

നീണ്ട അഞ്ചു വർഷങ്ങൾക്കു ശേഷം ആ വലിയ സന്തോഷവാർത്തയുമായി സനുഷ. മികച്ച തീരുമാനമെന്ന് ആരാധകർ..

0
ബാലതാരമായി സിനിമയിൽ എത്തി പിന്നീട് മലയാളത്തിലെ മുൻനിര നായികന്മാരിൽ ഒരാളായ താരമാണ് സനുഷ സന്തോഷ്. ഏകദേശം 22 വർഷത്തോളമായി സനുഷ അഭിനയരംഗത്തുണ്ട്. നീ കാലയളവുകളിൽ എല്ലാം ഒരുപിടി മികച്ച കഥാപാത്രങ്ങളുമായി മികച്ച ഒരുപിടി സിനിമകളുടെ ഭാഗമാകാൻ സനുഷയ്ക്ക് സാധിച്ചിട്ടുണ്ട്. സനുഷ എന്നു കേട്ടാൽ ഇപ്പോഴും മലയാളികളുടെ മനസ്സിൽ എത്തുന്ന മുഖം ഒരു കൊച്ചുകുട്ടിയുടെത് തന്നെയാകും. കാഴ്ച, സൗമ്യം എന്നീ ചിത്രങ്ങളിലൂടെ വളരെ ചെറുപ്രായത്തിൽ...

ഉണ്ണിയേട്ടൻ അങ്ങനെ പറഞ്ഞത് ഞാൻ ഒരു വെല്ലുവിളിയായി ഏറ്റെടുക്കുകയായിരുന്നു. അനു സിതാര..

0
മലയാളി പ്രേഷകരുടെ പ്രിയപ്പെട്ട താരമാണ് അനു സിതാര. മികച്ച ഒരുപിടി കഥാപാത്രങ്ങൾ കൊണ്ടും, ശാലീന സൗന്ദര്യം കൊണ്ടും കുടുംബപ്രേഷകരുടെ ഇഷ്ടനായികയായി മാറാൻ അനുവിന് സാധിച്ചിട്ടുണ്ട്. സഹനടി ആയിട്ടായിരുന്നു അനു തന്റെ സിനിമാജീവിതം ആരംഭിച്ചത്. 2013 ൽ പുറത്തിറങ്ങിയ പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെ ആണ് അനു അരങ്ങേറ്റം കുറിക്കുന്നത്. പക്ഷെ ആ ചിത്രം അത്രയങ്ങു ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. ഫഹദ് ഫാസിൽ നായകനായ ഒരു ഇന്ത്യൻ...