Breaking News

ഈ 4 എണ്ണത്തെ കൊണ്ട് പരിപാടിക്ക് കുറച്ച് റേറ്റിംഗ് കൂടിയെന്നല്ലാതെ വേറെ എന്തുണ്ടായി? ഷോയുടെ ഫ്ലോ തന്നെ ഇവർ കളഞ്ഞുവെന്ന് ആരാധകർ..

0
ബിഗ് ബോസ് മലയാളം മൂന്നാം സീസൺ ഓരോ ദിവസം കഴിയുംതോറും സംഭവമായ മുഹൂർത്തങ്ങളിലൂടെ ആണ് കടന്നുപോയ്കൊണ്ടിരിക്കുന്നത്. ബിഗ് ബോസ്സ് പ്രേഷകരിൽ ചിലർ ഈ സീസൺ വളരെ മോശമായ ഒരു സീസൺ ആയി എന്നു പറയുമ്പോൾ മറ്റ് ചിലർ ഈ സീസൺ മികച്ച ഒന്നായി എന്നു പറയുന്നവരും ഉണ്ട്. മിക്കപ്പോഴും ഇത് സംബന്ധിച്ച് ബിഗ് ബോസ് ഗ്രൂപുകളിൽ പല ചർച്ചകളും നടക്കാറുണ്ട്. ഇപ്പോഴതാ അത്തരത്തിൽ...

നിവിനോട് കഥ പറഞ്ഞത് വെറും 10 മിനിറ്റിൽ. എന്റെ കണ്ണുകൾ നിറഞ്ഞു. സൗഹൃദകഥയുമായി എബ്രിഡ്..

0
സംവിധായകൻ മാർട്ടിൻ പ്രക്കാട്ടുമായുള്ള സൗഹൃദത്തിന്റെ കഥയുമായി സംവിധായകൻ എബ്രിഡ് ഷൈൻ. മാർട്ടിന്റെ സംവിധാനത്തിൽ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ നായാട്ട് എന്ന ചിത്രത്തെ പ്രകീർത്തിച്ചു കൊണ്ടാണ് എബ്രിഡ് ഷൈൻ ഫേസ്ബുക്കിൽ കുറിച്ചത്. അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണരൂപം. മാർട്ടിൻ പ്രക്കാട്ട് ന്റെ നായാട്ട് കഥയും റിവ്യൂവും അല്ല.. കുറെ വർഷങ്ങൾക്ക് മുൻപ് മാർട്ടിനും ഞാനും വനിത യുടെ ഓഫീസിൽ വർഷങ്ങളോളം ഒരുമിച്ചു ജോലി ചെയ്തു . ഒരു സ്റ്റുഡിയോയിൽ ഫോട്ടോ...

പാളയം മാർക്കറ്റിൽ ആൾക്കൂട്ടത്തിൽ നിന്നും ഫോട്ടോഷൂട്ടുമായി നടി അനുശ്രീ. താരത്തെ കണ്ട് അമ്പരന്ന് ജനങ്ങൾ. വീഡിയോ..

0
നാടൻ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ ശ്രദ്ധേയമായി മാറിയ താരമാണ്  അനുശ്രീ. പ്രേക്ഷകർ എന്നും ഓർക്കുന്ന ഡയമണ്ട് നെക്ലേസിലെ രാജശ്രീ ആയിട്ടാണ് അനുശ്രീ വെള്ളിത്തിരയിലേക്ക് എത്തുന്നത്. മികച്ച ഒരുപിടി കഥാപാത്രങ്ങൾ കൊണ്ട് വളരെ ചുരുങ്ങിയ കാലം കൊണ്ടു തന്നെ പ്രേക്ഷകപ്രശംസ സ്വന്തമാക്കാൻ അനുശ്രീക്ക് സാധിച്ചു. അനുശ്രി തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങൾക്കെല്ലാം  ഒരല്പം വ്യത്യസ്ത എപ്പോഴും ഉണ്ട്. അതുകൊണ്ട് തന്നെയാണ് അനുശ്രീ എന്ന താരത്തെ മലയാളികൾക്ക് ഇത്രയേറെ...

സഹതാപം കൊണ്ടാണ് അവർ രണ്ടും ബിഗ് ബോസ്സിൽ പിടിച്ചുനിൽക്കുന്നത്. എല്ലാവരുടെയും ഇടയിൽ ആ സഹതാപ ഗെയിം ഏറ്റിട്ടുണ്ടെന്ന് അശ്വതി..

0
ബിഗ് ബോസ് മൂന്നാം സീസൺ അതിന്റെ അവസാനത്തെ ദിവസങ്ങളോട് അടുത്തു കൊണ്ടിരിക്കുകയാണ്. ഈ ആഴ്ചയിൽ ഒരാൾ കൂടി പുറത്തു പോകും എന്ന് എല്ലാവരും കരുതിയെങ്കിലും ഈയാഴ്ചയിൽ എവിഷൻ ഇല്ലെന്നാണ് മോഹൻലാൽ പറഞ്ഞത്. ഇന്നലത്തെ എപ്പിസോഡിനെ കുറിച്ചുള്ള അശ്വതിയുടെ റിവ്യൂ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. റിവ്യൂ വായിക്കാം.. ഇന്ന് ലാലേട്ടൻ നമ്മടെ അബ്രാം ഖുറേഷിടെ ഡ്രെസ്സൊക്കെ ഇട്ടാണ് വന്നേക്കുന്നതേ.. "ലോകത്തിൻ കഥയറിയാതെ"... അതന്നെ ലാലേട്ടൻ...

കുടുംബവിളക്കിനെ പിന്തള്ളി സാന്ത്വനം വീണ്ടും ഒന്നാമത്. ആഹ്ലാദത്തിൽ ശിവാഞ്ജലി ആരാധകർ..

0
സംപ്രേഷണം ആരംഭിച്ച് വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകപ്രീതി ആർജിച്ച ഒരു പരമ്പരയാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സ്വാന്ത്വനം. ഒരു കൂട്ടുകുടുംബത്തിലെ രസകരമായ മുഹൂർത്തങ്ങളെ ഒട്ടും കൃത്രിമത്വം ഒന്നും ചേർക്കാതെ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതുകൊണ്ടുതന്നെയാണ് ഈ പരമ്പരയെ കുടുംബപ്രേക്ഷകർ ഇത്രയേറെ ഇഷ്ടപ്പെടുന്നത്. അതുതന്നെയാണ് ഈ പരമ്പരയുടെ ഇത്രയും വലിയ വിജയത്തിന് കാരണവും. ഏഷ്യാനെറ്റിൽ തന്നെ വളരെ ഹിറ്റായി പൊയ്ക്കൊണ്ടിരുന്ന വാനമ്പാടി എന്ന പരമ്പരയ്ക്ക് ശേഷം ചിപ്പി...

സ്റ്റാർ മാജിക്‌ താരം അനുവിന്റെ വിവാഹം കഴിഞ്ഞോ? സത്യാവസ്ഥ ഇതാണ്..

0
മലയാള ടെലിവിഷൻ പ്രേക്ഷകർക്ക് അനിയത്തികുട്ടിയാണ് അനുമോൾ. വെറുമൊരു കഥാപാത്രങ്ങൾ ആയല്ല, അനുമോൾ ആയി തന്നെയാണ് താരത്തെ പ്രേഷകർ നെഞ്ചിലേറ്റിയത്. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്തുകൊണ്ടിരുന്ന അനിയത്തി എന്ന സീരിയലിലൂടെ ആണ് അനുമോൾ മിനിസ്‌ക്രീൻ രംഗത്തേക്ക് കടന്നുവരുന്നത്. പക്ഷെ അനുമോളെ പ്രേക്ഷകർ നെഞ്ചോടു ചേർത്തുപിടിച്ചത് ഫ്ലവഴ്സ് ടീവിയിലെ സ്റ്റാർ മാജിക്‌ എന്ന പരിപാടിയിലൂടെ ആണ്. ഈ ഒരു ഒറ്റ പരിപാടിയിലൂടെ ലക്ഷകണക്കിന് ആരാധകരെ സ്വന്തമാക്കാൻ...

ആ ഒരൊറ്റ സീൻ, അതു മാത്രം മതി അവർ തമ്മിലുള്ള കെമിസ്ട്രി നമ്മൾക്ക് മനസ്സിലാവാൻ. ജൂൺ സിനിമയിൽ നിങ്ങൾ അധികം ശ്രദ്ധിക്കാതെ പോയ ഒരു സൗഹൃദകഥ..

0
സ്കൂൾ കാലഘട്ടം പറഞ്ഞു പോകുന്ന സിനിമകളിൽ ഇന്നും പലരുടെയും ഫേവറേറ്റ് ലിസ്റ്റിൽ ഉള്ള ചിത്രമാണ് ജൂൺ. രജിഷ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ഈ സിനിമയിൽ അധികമാരും ശ്രദ്ധിക്കാതെ, പ്രശംസിക്കാതെ പോയ ഒരു സൗഹൃദത്തെ പറ്റി പറയുകയാണ് ആർവ് അഞ്ചൽ എന്ന യുവാവ്. അദ്ദേഹത്തിന്റെ കുറിപ്പ് വായിക്കാം.. ജൂൺ സിനിമ കാണുമ്പോഴെല്ലാം ജൂണിനോടൊപ്പമൊ അതിൽ കൂടുതലോ ഇഷ്ട്ടം തോന്നിയിട്ടുള്ള ഒരു കഥാപാത്രമുണ്ട്..!! Arm Wrestling ചാമ്പ്യനാണ്...

ആദ്യ മാതൃദിനം ഇതിലും മനോഹരമാക്കാൻ പറ്റില്ല. നിലയ്ക്ക് ഒപ്പമുള്ള ചിത്രങ്ങളുമായി പേളി..

0
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയും, അവതാരികയും, മോട്ടിവേഷണൽ സ്പീക്കറും ഒക്കെയാണ് പേളി മാണി. സകലകലാവല്ലഭ എന്ന് തന്നെ പേളി മാണിയെ നിസ്സംശയം വിശേഷിപ്പിക്കാം. കാരണം കലാപരമായ എല്ലാ രംഗത്തും തന്റെ പ്രാഗല്ഭ്യം പേളി മാണി തെളിയിച്ചു കഴിഞ്ഞു. മികച്ച അവതരണത്തിലൂടെയാണ് പേളി മാണി കുടുംബപ്രേക്ഷകരുടെ മനസ്സിൽ കയറി പറ്റിയതെന്ന് വേണമെങ്കിൽ പറയാം. ഇന്ത്യാവിഷനിൽ സംപ്രേഷണം ചെയ്തു കൊണ്ടിരുന്ന യെസ്ജുക്സ്ബോക്സ് എന്നാ പരിപാടിയിലൂടെയാണ് പേളി...

മക്കളെ ഒക്കെത്തെടുത്ത് ഓർമപുതുക്കി സിന്ധു അമ്മ. അഹാനയുടെ വീട്ടിലെ മാതൃദിന കാഴ്ചകൾ ഇതാ..

0
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. കഴിഞ്ഞ കുറെ കാലങ്ങളായി മലയാള സിനിമയിലെയും, മിനിസ്‌ക്രീനിലെയും ഒക്കെ നിറസാന്നിധ്യമാണ് കൃഷ്ണകുമാർ. ചെറുതും വലുതുമായ ഒട്ടേറെ കഥാപാത്രങ്ങളെ അദ്ദേഹം മലയാള സിനിമയ്ക്ക് സമ്മാനിച്ചിട്ടുണ്ട്. എന്നാൽ കുറച്ചുകാലങ്ങളായി മലയാള സിനിമയിൽ അദ്ദേഹം അത്ര സജീവമല്ല. മാത്രവുമല്ല സീരിയൽ രംഗത്തേക്ക് അദ്ദേഹം സജീവമായി മാറുകയും ചെയ്തു. ഇപ്പോൾ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന കൂടെവിടെ എന്ന പരമ്പരയിൽ പ്രധാന...

കപട മുഖംമൂടി വെച്ച് ജനത്തെ ചിരിപ്പിക്കുന്ന ഈ ചതിയനെ എല്ലാവരും തിരിച്ചറിയണം. ജിനു കോട്ടയം എന്ന കലാകാരന്റെ ചതിയെ തുറന്നുകാണിച്ചു ഭാര്യ..

0
നടനും മിമിക്രി കലാകാരനുമായ ജിനു കോട്ടയത്തിന് എതിരെ കടുത്ത ആരോപണങ്ങളുമായി ഭാര്യ തനൂജ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. തന്റെ ഭർത്താവായ ജിനു മറ്റൊരാളുടെ ഭാര്യയെ കൊണ്ട് ഒളിച്ചോടി എന്ന തരത്തിലായിരുന്നു തനുജയുടെ ഫേസ്ബുക്ക് പോസ്റ്റ്‌. എന്നാൽ ആ സ്ത്രീ സുഹൃത്ത് മാത്രമാണെന്ന് ജിനു പറഞ്ഞിരുന്നു. ഇപ്പോൾ ഇതാ ജിനുവിനെതിരെ കൂടുതൽ തെളിവുകളും ആയി രംഗത്ത് എത്തിയിരിക്കുകയാണ് തനുജ. തനുജയുടെ ഫേസ്ബുക്ക് കുറിപ്പ്...