Home Breaking News

Breaking News

രണ്ടാം വിവാഹത്തിന്റെ തൊട്ടുപിന്നാലെ ആദ്യ ഭാര്യയെ ഓർത്ത് വിഷ്ണു. പോസ്റ്റ്‌ വൈറൽ..

0
രാക്ഷസൻ എന്ന ഒറ്റ ചിത്രം കൊണ്ട് തെന്നിന്ത്യയെ ഒട്ടാകെ കയ്യിലെടുത്ത താരമാണ് വിഷ്ണു വിശാൽ. കഴിഞ്ഞ ദിവസം ആയിരുന്നു താരത്തിന്റെ രണ്ടാം വിവാഹം. ഇന്ത്യൻ ബാഡ്മിന്റൺ താരം ജ്വാല ഗുട്ടയെ ആയിരുന്നു വിഷ്ണു വിവാഹം ചെയ്തത്. ഏറെ നാളുകളായി ഇരുവരും പ്രണയത്തിൽ ആയിരുന്നു. ഹൈദരാബാദിൽ വച്ചു നടന്ന വിവാഹചടങ്ങിൽ ഇരുവരുടെയും അടുത്ത ബന്ധുക്കളും, സുഹൃത്തുക്കളും മാത്രമായിരുന്നു പങ്കെടുത്തത്. വിവാഹം കഴിഞ്ഞ് ഏതാനും...

നിലമോളെ കാണാൻ സമ്മാനവുമായി ആദിൽ പേളിയുടെ വീട്ടിൽ. ആദിലിന്റെ സമ്മാനം കണ്ട് മനസ്സുനിറഞ്ഞു പേളി..

0
മലയാളത്തിലെ നമ്പർ വൻ റിയാലിറ്റി ഷോ ആയ ബിഗ് ബോസ്സിലൂടെ പരിചയപെടുകയും, പ്രണയത്തിലാക്കുകയും, പിന്നീട് വിവാഹിതരാവുകയും ചെയ്തവരാണ് പേർളി മാണിയും, ശ്രീനിഷ് അരവിന്ദും. പേർളിഷ് എന്നാണ് ആരാധകർ ഇവരെ സ്നേഹത്തോടെ വിളിക്കുന്നത്‌. ഇവരെ പോലെ തന്നെ ഇപ്പോൾ സോഷ്യൽ മീഡിയയ്ക്ക് പ്രിയങ്കരി ആണ് ഇവരുടെ കണ്മണിയെയും. പേർളി തന്റെ ഗർഭകാലം മുതൽ കുഞ്ഞു ജനിക്കുന്നതുവരെയുള്ള എല്ലാ വിശേഷങ്ങളും ആരാധകർക്കായി ഇവർ പങ്കുവയ്ക്കുന്നുണ്ടായിരുന്നു....

ഇതൊക്കെ നിസാരം. റാസ്പുട്ടിൻ ചലഞ്ചുമായി വേദ ജയസൂര്യ. വൈറൽ വീഡിയോ..

0
കഴിഞ്ഞ കുറച്ചു നാളുകളായി സോഷ്യൽ മീഡിയ ഒട്ടാകെ കാണുന്നത് റാസ്പുടിൻ പാട്ടും അതിനൊപ്പം ചുവടുവയ്ക്കുന്ന ജാനകി നവീൻ മെഡിക്കൽ വിദ്യാർഥികളെയും ആണ്. ജാനകിയും നവീനും ഒരിക്കലും പ്രതീക്ഷിക്കാത്ത തരത്തിലേക്ക് ആയിരുന്നു വെറും 30 സെക്കൻഡ് ഉള്ള ആ വീഡിയോ കത്തിക്കയറിയത്. ഇവർക്ക് തൊട്ടുപിന്നാലെ റാസ്പുടിൻ ചെല്ലെഞ്ചുമായി നിരവധി ആളുകൾ എത്തുകയുണ്ടായി. ഇപ്പോൾ ഏറ്റവും ഒടുവിൽ പുറത്തുവന്ന റാസ്പുടിൻ ചലഞ്ച് ആണ് സമൂഹ...

MOB ATTACKS ACTRESS SAMYUKTHA HEGDE WHILE WORKING OUT WEARING SPORTS BRA IN A PUBLIC PARK

0
While working out with friends , Kannada actress Samyuktha Hegde was attacked , abused and assaulted in a Bangalore park by a lady called Kavitha Reddy and some men for wearing workout outfits in a public place. She was morally policed, by them for...

ആദ്യ മാതൃദിനം ഇതിലും മനോഹരമാക്കാൻ പറ്റില്ല. നിലയ്ക്ക് ഒപ്പമുള്ള ചിത്രങ്ങളുമായി പേളി..

0
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയും, അവതാരികയും, മോട്ടിവേഷണൽ സ്പീക്കറും ഒക്കെയാണ് പേളി മാണി. സകലകലാവല്ലഭ എന്ന് തന്നെ പേളി മാണിയെ നിസ്സംശയം വിശേഷിപ്പിക്കാം. കാരണം കലാപരമായ എല്ലാ രംഗത്തും തന്റെ പ്രാഗല്ഭ്യം പേളി മാണി തെളിയിച്ചു കഴിഞ്ഞു. മികച്ച അവതരണത്തിലൂടെയാണ് പേളി മാണി കുടുംബപ്രേക്ഷകരുടെ മനസ്സിൽ കയറി പറ്റിയതെന്ന് വേണമെങ്കിൽ പറയാം. ഇന്ത്യാവിഷനിൽ സംപ്രേഷണം ചെയ്തു കൊണ്ടിരുന്ന യെസ്ജുക്സ്ബോക്സ് എന്നാ പരിപാടിയിലൂടെയാണ് പേളി...

ബിഗ് ബോസിൽ ആദ്യമായി അങ്ങനെ അതും സംഭവിച്ചു. ഇനി കളികൾ മാറും..

0
ബിഗ് ബോസ് മലയാളം മൂന്നാം സീസൺ എഴുപതാം ദിവസത്തോട് അടുക്കുകയാണ്. ബിഗ് ബോസിൽ ഇതുവരെ കാണാത്ത സംഭവബഹുലമായ എപ്പിസോഡുകളിലൂടെ ആണ് കഴിഞ്ഞ ആഴ്ചയിലെ ഓരോ ദിവസങ്ങളും കടന്നുപോയത്. കഴിഞ്ഞ ആഴ്ചയിലെ മികച്ച പ്രകടനങ്ങളെ അടിസ്ഥാനമാക്കി അടുത്ത ആഴ്ച യിലേക്കുള്ള ക്യാപ്റ്റനെ തിരഞ്ഞെടുക്കുന്നതിനുള്ള അവസരം ആയിരുന്നു ഇന്നലെ. മൂന്ന് വനിതാ മത്സരാർത്ഥികൾ ആയിരുന്നു ഇത്തവണ ക്യാപ്റ്റൻസി ടാസ്കിലേക്ക് മത്സരിക്കാൻ ഉണ്ടായിരുന്നത്. ആദ്യമായാണ് സ്ത്രീകൾ...

ഒടുവിൽ അമ്പിളിദേവി-ആദിത്യൻ കഥയിലെ വില്ലത്തി ഗ്രീഷ്മ പുതിയ വെളിപ്പെടുത്തലുകളുമായി രംഗത്ത്..

0
കുറച്ചു ദിവസങ്ങൾക്ക് മുമ്പായിരുന്നു നടിയും നർത്തകിയുമായ അമ്പിളി ദേവിയുടെയും ഭർത്താവ് ആദിത്യൻ ജയന്റെയും വിവാഹജീവിതത്തിൽ ഉള്ള ഉലചിലുകളെ പറ്റി സോഷ്യൽ മീഡിയ ഒട്ടാകെ വാർത്തകൾ പരക്കുന്നത്. ആദിത്യന് തൃശ്ശൂർ ഉള്ള ഗ്രീഷ്മ എന്ന യുവതിയുമായി ബന്ധമുണ്ടെന്നും, ആ ബന്ധത്തിൽ ഗ്രീഷ്മ ഗർഭിണിയായി എന്നുമൊക്കെ ആയിരുന്നു അമ്പിളി ദേവി ആരോപിച്ചത്. എന്നാൽ അവയൊക്കെ വെറും കള്ളമാണെന്നും, ഗ്രീഷ്മ തന്റെ സുഹൃത്ത് മാത്രമാണെന്നും ഗ്രീഷ്മ...

ചേച്ചിയുടെ സ്വകാര്യതയെ മാനിച്ചു ഞാനിത് ചെയ്യാറില്ലായിരുന്നു. വൈറൽ ആയി ദുൽഖറിന്റെ കുറിപ്പ്..

0
മെഗാസ്റ്റാർ മമ്മൂട്ടിയുടെ കുടുംബത്തെ ചുറ്റിപ്പറ്റിയുള്ള വാർത്തകളൊക്കെ അറിയാൻ ഏറെ ആകാംക്ഷയാണ് മലയാളികൾക്ക്. വലിയൊരു താരകുടുംബം ആണെങ്കിലും മമ്മുട്ടിയുടെ മകൾ സുറുമി അങ്ങനെ എവിടെയും പ്രത്യക്ഷപ്പെടാറില്ല. മെഗാസ്റ്റാർ കുടുംബത്തിലെ ആരും സുറുമിയെ പറ്റി എവിടെയും പരാമർശിക്കാറുമില്ല. അത് അവരുടെ പ്രൈവസിയെ മാനിച്ചു കൊണ്ട് തന്നെയാണ്. മമ്മൂട്ടിയുടെ മകൾ സുറുമിയുടെ ജന്മദിനമായിരുന്നു ഇന്ന്. പ്രിയപ്പെട്ട സഹോദരി, സുറുമിക്ക് ജന്മദിനാശംസകൾ നേർന്നു കൊണ്ട് എത്തിയിരിക്കുകയാണ് ദുൽഖർ...

കഥയറിയാതിന്നു സൂര്യൻ സ്വർണ്ണതാമരയെ കൈവെടിഞ്ഞോ? അമ്പിളി ദേവിക്ക് എന്തുപറ്റിയെന്ന് ആരാധകർ..

0
മലയാളം ബിഗ് സ്‌ക്രീൻ, മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് ഒരുപോലെ പ്രിയപ്പെട്ട താരമാണ് അമ്പിളി ദേവി. നിരവധി സിനിമകളിലൂടെയും, സീരിയലുകളിലൂടെയും തിളങ്ങിയ അമ്പിളി ഇപ്പോൾ കുറച്ചുനാളുകളായി അഭിനയരംഗത്തു അത്ര സജീവമല്ല. നൃത്തം കൊണ്ടും അഭിനയം കൊണ്ടും ഒരുപോലെ പ്രേഷകരെ വിസ്മയിപ്പിച്ച നടി വിവാഹത്തോടെ ആണ് പൂർണമായും അഭിനയരംഗത്തു നിന്നും വിട്ടുനിക്കുന്നത്. സിനിമാ സീരിയൽ താരമായ ആദിത്യനെ ആയിരുന്നു അമ്പിളി രണ്ടാമത് വിവാഹം ചെയ്തത്. നടി...

താരപുത്രിക്ക് പിറന്നാൾ. ആശംസകൾ നേർന്ന് സിനിമാലോകം. ഏറ്റെടുത്ത് ആരാധകർ..

0
ഒരൊറ്റ സിനിമയിൽ പോലും അഭിനയിച്ചിട്ടിലെങ്കിലും ദിലീപിന്റെയും, മഞ്ജു വാരിയരുടെയും മകൾ മീനാക്ഷിക്ക് സോഷ്യൽ മീഡിയയിൽ നിറയെ ആരാധകരാണ്. മലയാളികളുടെ സ്വന്തം താരപുത്രി ആണ് മീനാക്ഷി. മീനാക്ഷിയെ സംബന്ധിക്കുന്ന ഓരോ വിശേഷങ്ങളും അറിയാൻ പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമാണ്. ഇന്ന് മീനാക്ഷിയുടെ ജന്മദിനമാണ്. താരപുത്രിക്ക് ജന്മദിനാശംസകൾ നേർന്നുകൊണ്ട് നിരവധി ആളുകളാണ് എത്തുന്നത്. സൗന്ദര്യത്തിലും ഒട്ടും മോശമല്ല മീനാക്ഷി. അമ്മ മഞ്ജുവിനെ പോലെ തന്നെയാണ് മീനാക്ഷി...