Home Breaking News

Breaking News

തന്റെ കരിയർ തന്നെ പുനർനിർവചിച്ചത് ഈ ചിത്രമാണ് ; ഫഹദ് ഫാസിൽ..

0
ഇന്ന് മലയാള സിനിമയിലെ ഏറ്റവും അഭിനയശേഷി ഉള്ള നടൻ ആരാണെന്ന് ചോദിച്ചാൽ താരങ്ങൾക്കും, സിനിമാ പ്രേമികൾക്കും ഒരൊറ്റ ഉത്തരമേ ഉണ്ടാകു, അതാണ് ഫഹദ് ഫാസിൽ.. പിതാവായ ഫാസിൽ സംവിധാനം ചെയ്ത കയ്യെത്തും ദൂരത്ത് എന്ന ചിത്രത്തിന്റെ വൻ പരാജയത്തെ തുടർന്ന് സിനിമാ ജീവിതത്തിൽ നിന്നും വലിയൊരു ഇടവേള എടുത്ത്, തന്റെ രണ്ടാം വരവ് അതിഗംഭീരം ആക്കി മാറ്റിയ യുവതാരമാണ് ഫഹദ് ഫാസിൽ.. ...

പ്രണയത്തിൽ ഇവിടെയാണ് നമുക്ക് തെറ്റുപറ്റുന്നത്. ഒരിക്കൽ ഒരുപാട് സ്നേഹിച്ചവർ പെട്ടന്നൊരു ദിവസം നമ്മുടെ ശത്രുക്കളായി മാറുന്നത് ഇതുകൊണ്ടാണ്..

0
ഒരിക്കൽ ഒരുപാട് സ്നേഹിച്ചവർ പെട്ടന്നൊരു ദിവസം എങ്ങനെ ആണ് ശത്രുക്കളായി മാറുന്നത്. അത്രയും കാലം നൽകിയ സ്നേഹവും കരുതലും വാത്സല്യവുമെല്ലാം പെട്ടന്നൊരു ദിവസം എവിടേക്കാണ് ഓടി ഒളിക്കുന്നത്. എല്ലാ പ്രണയങ്ങളും തുടങ്ങുന്നത് ജീവിത കാലം മുഴുവൻ കൂടെയുണ്ടാകുമെന്ന നാം പോലും അറിയാതെ ഒരിക്കൽ കള്ളങ്ങളായി മാറുന്ന ഉറപ്പിൽ നിന്നുമാണ്. നേരം പുലർന്നിട്ടും സംസാരിച്ചു കൊതിതീരാത്ത വിശേഷങ്ങളും ചേർന്നു നടക്കുമ്പോൾ ഹൃദയത്തിൽ ഉണ്ടാകുന്ന മരവിപ്പിക്കുന്ന...

ഈ അടുത്തു കണ്ട ഏറ്റവും മികച്ച സ്ത്രീ ആണ് മേതിൽ ദേവിക ; വൈറൽ കുറിപ്പ് വായിക്കാം …!!!

0
ഡാർക്ക് ഹ്യൂമർ എന്ന കറുത്ത ഫലിതത്തിന്റെ ഫ്ലേവർ ചാലിച്ച് പറഞ്ഞാൽ ഡിവോഴ്സ് എന്ന സ്ഥിതിവിശേഷത്തോടുള്ള മേതിൽ ദേവികയുടെ ഈ മനോഹര സമീപനം കേട്ടിട്ട് അവരോട് പ്രണയം തോന്നിപ്പോകുന്നു. ഇത്ര പോസിറ്റീവ് ആയി ഈ വിഷയത്തെ കൈകാര്യം ചെയ്യുന്ന മറ്റൊരു സന്ദർഭം അടുത്ത കാലത്തൊന്നും ഓർക്കുന്നില്ല. അതായത് എല്ലാം കഴിഞ്ഞ് കുറെക്കാലം കഴിഞ്ഞുള്ള തുറന്ന് പറച്ചിലുകളുടെ സമയത്തെ കാര്യമല്ല, മറിച്ച് ഇങ്ങനെ "ഹീറ്റ്...

91 കിലോ കടന്ന വണ്ണത്തെ വീണ നായർ വരുത്തിക്ക് വരുത്തിയത് ഇങ്ങനെയാണ്.. വീഡിയോ..

0
മലയാളത്തിന്റെ പ്രിയ നായികയായ  വീണ നായർ തന്റെ ശരീര ഭാരം കുറച്ച്  കൂടുതൽ സുന്ദരിയായി മാറിയത് സോഷ്യൽ മീഡിയയിൽ ഒട്ടാകെ വലിയ വാർത്തയായി മാറിയിരുന്നു.. പുത്തൻ മേക്കോവറിൽ ആണ് ഇപ്പോൾ വീണ നായർ.. പുതിയ മേക്കോവറിൽ ഉള്ള ചിത്രങ്ങളും വീഡിയോയും എല്ലാം വീണ നായർ തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു.. അതെല്ലാം വളരെ പെട്ടെന്നാണ് വൈറലായി മാറിയത്.. ഇപ്പോഴിതാ വീണ വണ്ണം കുറഞ്ഞും...

ഈ രണ്ട് സിനിമകളും തമ്മിൽ ഉപമിച്ചതിന്റെ കാരണം ഇതാണ്.

0
ആദ്യത്തെ ഫോട്ടോയിൽ സ്വപ്നങ്ങൾക്കും തന്റെ ആഗ്രഹങ്ങൾക്ക് വേണ്ടി കുഞ്ഞിനെ ഇല്ലാതാക്കുവാൻ ശ്രമിക്കുന്ന സാറ.. രണ്ടാമത്തെ ഫോട്ടോയിൽ എഴുനേൽക്കാൻ പോലും പറ്റാതെ കിടക്കുന്ന തന്റെ ഭർത്താവ് ചന്ദ്രദാസിന് പഴയ രീതിയിൽ ആകുവാൻ വേണ്ടി പൈസക്ക് ഉണ്ടാക്കുവാൻ മറ്റൊരു പുരുഷന്റെ കുഞ്ഞിനെ വയറ്റിൽ ചുമക്കുവാൻ വാടക ഗർഭപാത്രം നൽകുവാൻ തയാറായ ആനി.. സാറ കുഞ്ഞ് വേണ്ട എന്ന തീരുമാനത്തിൽ വിവാഹം ചെയ്ത് ആക്സിഡന്റൽ പ്രേഗ്നെൻസിയിലൂടെ...

സത്യം പറഞ്ഞാൽ എന്താണ് ഫെമിനിസം? സമൂഹത്തിന്റെ പൊതുധാരണ ഇരട്ടിയായി വളരേണ്ടിയിരിക്കുന്നു..

0
"പഴയത് എല്ലാം മറക്കാനും പൊറുക്കാനും ഞാൻ തയ്യാറാണ്. നീ പഴയത് പോലെ അടങ്ങി ഒതുങ്ങി ജീവിച്ചാൽ മതി".. "എൽവിസ് എന്തിനാ എന്നോട് ക്ഷമിച്ചെന്നു പറഞ്ഞത്?.. അങ്ങനെ ആണെങ്കിൽ ഞാൻ തിരിച്ചു എൽവിസിന്റെ അടുത്തും ക്ഷമികണ്ടേ??.. എൽവിസ് എന്നോടും തെറ്റ് ചെയ്തിട്ടില്ലേ?.. അതിനു ഇമ്പോർട്ടന്റ് ഇല്ലേ??.... എൽവിസിന്റെ ജീവിതം അഴിച്ചു വിട്ട പട്ടം പോലെ ആയിരുന്നു. എന്തും ചെയ്യാം, ഒന്നിലധികം പെണ്ണുമായി സമ്പർക്കം പുലർത്താം.അതൊക്കെ...

ആരാധകർക്ക് ആയി പുത്തൻ ചിത്രങ്ങൾ പങ്കു വെച്ചു ഐശ്വര്യ റായ് ; ഗർഭിണി ആണോ എന്ന് തിരക്കി ആരാധകരും…!!!

0
അഭിഷേക് ബച്ചൻ ഐശ്വര്യ റായ് ദമ്പതികൾക്ക് തെന്നിന്ത്യ മുഴുവൻ ആരാധകരാണ്. 2007 ലാണ് ഐശ്വര്യയും അഭിഷേകും വിവാഹിതരാകുന്നത്. മുംബൈ ജുഹുവിലുള്ള ബച്ചൻ കുടുംബത്തിന്റെ ബംഗ്ലാവായ പ്രതീക്ഷയിലായിരുന്നു വിവാഹ ചടങ്ങുകൾ. അത്യാഢംബരത്തിൽ നടന്ന ചടങ്ങുകൾ പത്ത് ദിവസത്തോളം നീണ്ടു നിന്നിരുന്നുവെന്ന് മുൻപ് അഭിഷേക് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഒമ്പത് വയസുകാരി ആരാധ്യയാണ് ഇരുവരുടെയും ഒരേ ഒരു മകൾ. ഇപ്പോഴിതാ ബോളിവുഡ് ഗോസിപ്പ് കോളങ്ങളിൽ...

സാറ ആണോ, അനു ആണോ ശെരി? ഇതിന് ഉത്തരം നിങ്ങൾ തന്നെ കണ്ടെത്തണം..

0
സാറ ആണോ അനു ആണോ ശരി...?? അതിനു അനു ആരാണ്..?? എല്ലാവർക്കും സംശയം ഉള്ള ചോദ്യം ആണ് സാറായെ എല്ലാവർക്കും അറിയാമല്ലോ ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത അന്ന ബെൻ നായികയായ സാറാസിലെ സാറ തന്നെ. ഇനി അനുവിലേക്ക് വരാം.. കഴിഞ്ഞ ദിവസം മലയാളത്തിന്റെ സ്വന്തം ഓ ടി ടി പ്ലാറ്റ്ഫോമായ നീ സ്ട്രീമിൽ ഒരേ സമയം തമിഴിലും മലയാളത്തിലും റിലീസ്...

മോഹൻലാലിന്റെ ആശംസകൾക്ക് മാത്രം മറുപടി നൽകി ദുൽഖർ ;മോഹൻലാൽ പറഞ്ഞത് ഇങ്ങനെ…!!!

0
മോഹന്‍ലാലിന്റെ പിറന്നാള്‍ ആശംസകള്‍ക്ക് മാത്രം മറുപടി നല്‍കി ദുല്‍ഖര്‍ സല്‍മാന്‍. സിനിമാതാരങ്ങളും ആരാധകരും മത്സരിച്ചായിരുന്നു നടന് ആശംസകള്‍ നേര്‍ന്നത്. ഈ ആശംസ പ്രവാഹത്തിനിടെ ദുല്‍ഖര്‍ മറുപടി കൊടുത്തത് മോഹന്‍ലാലിന് മാത്രം. 'വളരെ സ്‌പെഷ്യല്‍ വ്യക്തിക്ക് സ്‌പെഷ്യല്‍ ജന്മദിനാശംസകള്‍.ലോകത്തിലെ എല്ലാ സന്തോഷങ്ങളും ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ' മോഹന്‍ലാല്‍ കുറിച്ചു. 'ഓ മൈ ഗോഡ്, വളരെയധികം നന്ദി ഈ സ്‌പെഷ്യല്‍ ആശംസകള്‍ക്ക്' എന്ന് ദുല്‍ഖര്‍ സല്‍മാന്‍ മറുപടി...

ആരാധകർക്ക് ആയി പുത്തൻ ചിത്രങ്ങൾ പങ്കു വെച്ചു പ്രിയാമണി ; ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകിയില്ല…!!!

0
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് പ്രിയാമണി.മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും കന്നടയിലും തിളങ്ങിയ നടിയാണ് പ്രിയാമണി. 2003 ൽ തെലുങ്കിൽ കൂടി ആയിരുന്നു പ്രിയാ മണി സിനിമയിൽ എത്തുന്നത്. പിന്നീട് തമിഴിലും മലയാളത്തിലുമെല്ലാം നിരവധി സിനിമകളിൽ അഭിനയിച്ചു. സത്യം ആയിരുന്നു ആദ്യ മലയാള ചിത്രം. ബിസിനസുകാരനായ മുസ്തഫയുമായായിരുന്നു പ്രിയ മണിയുടെ വിവാഹം നടന്നത്. അടുത്തിടെ ഇവരുടെ വിവാഹവുമായി ബന്ധപ്പെട്ട വാർത്തകൾ ഗോസിപ്പു കോളങ്ങളിൽ...