മുല്ല ഇനി ഇല്ലെന്ന് വിശ്വസിക്കാനാകാതെ പണ്ഡിയൻ സ്റ്റോർസ്.

0

തമിഴ് സീരിയൽ താരം വി ജെ ചിത്രയുടെ മരണ വാർത്തയറിഞ്ഞ് എന്ത് ചെയ്യണം എന്ന് അറിയാതെ നിൽക്കുകയാണ് തമിഴ് സീരിയൽ ലോകം. സഹ പ്രവർത്തക മരിച്ച വാർത്ത അറിഞ്ഞു പാണ്ട്യൻ സ്റ്റോർസ് എല്ലാ അഭിനേതാക്കളും കണ്ണീർ അണിഞ്ഞിരിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വരുന്നത്.

മോർച്ചറിക്ക് പുറത്തു താരങ്ങൾ നിൽക്കുന്ന കാഴ്ച വേദനാജനകമാണ്. മരണത്തിന് തൊട്ട് മുമ്പ് ചിത്ര പങ്ക് വെച്ച ചിത്രങ്ങളിൽ പോലും സങ്കടത്തിന്റെ നിഴൽ വീണിട്ടില്ല. ഇൻസ്റ്റാഗ്രാമിൽ ഒന്നര മില്യണിൽ അധികം ഫോളോവേർസ് ഉള്ള താരം ആണ് ചിത്ര.