തനിക്ക് പത്തിൽ പഠിക്കുമ്പോൾ കിട്ടിയ മാർക്ക് തുറന്നു പറഞ്ഞു പേർളി ; വിശ്വസിക്കാൻ ആവുന്നില്ല എന്നു ആരാധകർ…!!

0

മലയാളികളുടെ പ്രിയ നടി ആണ് പേർളി മാണി.

ബിഗ് ബോസ്സ് സീസണ് 1 കൂടി ആണ് പേർളി ആളുകളുടെ പ്രിയങ്കരി ആയി മാറിയത്.

ബിഗ് ബോസ്സിൽ വെച്ചു തന്നെ ശ്രീനിഷ് അരവിന്ദ് ആയുള്ള പ്രണയം ഒടുവിൽ വിവാഹത്തിൽ എത്തി.

സോഷ്യൽ മീഡിയയിൽ എപ്പോഴും സജീവം ആണ് പേർളി മാണി. തന്റെ ലൈഫിൽ എന്തു വിശേഷങ്ങൾ ഉണ്ടേലും താരം ആരാധകർ ആയി പങ്കു വെക്കും. താരത്തിനു സ്വന്തം ആയി യൂ ട്യൂബ് ചാനൽ ഉണ്ട്. മിക്കപ്പോഴും തന്റെ വിശേഷങ്ങൾ താരം യൂട്യുവ് ചാനലിൽ കൂടി പങ്കു വെക്കാറുണ്ട്. പേളിഷ് എന്നാണ് ചാനലിന്റെ പേര്. ഭർത്താവ് ശ്രീനിഷ് ആയി ആണ് പേർളി ചാനൽ നോക്കുന്നത്. പേർളിക്ക് ഒരു കുഞ്ഞു കൂടി ഉണ്ട് നിള എന്നാണ് പേര്. കുഞ്ഞിന്റെ വിശേഷങ്ങൾ ആയി താരം എപ്പോഴും സോഷ്യൽ മീഡിയയിൽ വരാറുണ്ട്.

ഇപ്പോൾ താരം പങ്കു വെച്ച ഒരു രസകരമായ പോസ്റ്റ് ആണ് സോഷ്യൽ മീഡിയയിൽ ചർച്ച ആകുന്നത് തന്റെ പത്താം ക്ലാസ്സിലെ മാർക്ക് വെളിപ്പെടുത്തി കൊണ്ടു ആണ് താരം പോസ്റ്റ് ഇട്ടിരിക്കുന്നത്.കഴിഞ്ഞ ദിവസം sslc റിസൾട്ട് വന്നിരുന്നു അതിന്റെ പശ്ചാത്തലത്തിൽ ആണ് താരം ഇത്തരത്തിൽ ഒരു പോസ്റ്റ് ഇട്ടിരിക്കുന്നത് പോസ്റ്റ് ഇപ്പോൾ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു നിരവധി ആരാധകർ ആണ് കമന്റ് ആയി എത്തുന്നത്.

കഴിഞ്ഞ ദിവസം ആയിരുന്നു പേർളി മാണിയുടെ സഹോദരിയുടെ വിവാഹം വളരെ അടുത്ത സുഹൃതുക്കലും ബന്ധുക്കളും മാത്രം പങ്കെടുത്ത ചടങ്ങു ആയിരുന്നു അത്. അതിന്റെ ചിത്രങലും മറ്റും പേർളി തന്റെ ഇൻസ്റ്റാഗ്രാ മിൽ പങ്കി ട്ടിരുന്നു. പേരിലിയെ പോലെ തന്നെ അനിയത്തി സോഷ്യൽ മീഡിയയിൽ സജീവം ആണ് കേരളത്തിൽ മലയാളികൾ ഏറ്റവു കൂടുതൽ കാത്തിരുന്ന ഒരു പ്രസവം പേർളി മാണിയുടെ ആയിരുന്നു. നിരവധി വിമർശനം ട്രോളിന് ഒക്കെ സാഹചര്യ ഒരുക്കിയത് ആണ് അത്. മലയാളികൾ ഏറ്റവും കൂടുതൽ സോഷ്യൽ മീഡിയ വഴി അറിഞ്ഞ വാര്ത്ത അത് തന്നെ ആയി രുന്നു എന്നത് മറ്റൊരു സത്യം.

പേർളി ശ്രീനിഷും പ്രണയത്തിൽ ആയപ്പോ ആളുകൾ പലരും പറഞ്ഞത് ഒരിക്കലും ഇവർ ഒന്നിക്കിൽ എല്ലാം നാടക ആണ് എന്ന് പറഞ്ഞവരുടെ വാ അടപ്പിച്ച ഒന്ന് ആയിരുന്നു ഇവരുടെ കല്യാണം. ഇപ്പോൾ ശ്രീനിഷ് സീരിതൽ രംഗത്തു സജീവം ആണ്. മഴവിൽ മനോരമയിലെ zee കേരളത്തിലെ ഒക്കെ സീരിയലിൽ ശ്രീനിഷ് അഭിനയിക്കുന്നത്. സോഷ്യൽ മീഡിയയിൽ തന്നെ ഏറ്റവും കൂടുതൽ നെഗറ്റീവ് കമന്റ് കിട്ടുന്ന താര ജോഡികൾ കൂടി ആണ് ശ്രീനിഷും പേർളിയും എന്നത് മറ്റൊരു സത്യം.