“മനുഷ്യൻമാർ അല്ലേ, തെറ്റ് സംഭവിക്കാം. ദിലീപ് എന്ന നടനെ ഇപ്പോഴും ഇഷ്ടമാണ്” ; ഒമർ ലുലു..

0

നടൻ ദിലീപിന്റെ ഡേറ്റ് എപ്പോൾ കിട്ടിയാലും താൻ സിനിമ ചെയ്യുമെന്ന് സംവിധായകൻ ഒമർ ലുലു.. അയാൾ തെറ്റ് ചെയ്തു എന്നു കോടതിക്ക് തെളിഞ്ഞാൽ ശിക്ഷിക്കപ്പെടും ഇല്ലെങ്കിൽ കേ സിൽ നിന്ന് കു റ്റ വിമുക്തനാക്കും എന്നും ഒമർ ലുലു ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെ വ്യക്തമാക്കുന്നു.. എല്ലാവർക്കും എപ്പോഴും ശരി മാത്രമല്ലല്ലോ, തെറ്റും സംഭവിക്കാറില്ലേ എന്നും ഒമർ ലുലു ചോദിക്കുന്നു.. മനുഷ്യന്മാർക്ക് തെറ്റു സംഭവിക്കാനുള്ള കാരണം, നമുക്കറിയില്ല എന്നും അതിൽ ഉൾപ്പെട്ടവർക്ക് മാത്രമേ അത് അറിയൂ എന്നും ഒമർ ലുലു കുറിച്ചു.. കുറിപ്പ് ഇങ്ങനെ ;

ദിലീപ് എന്ന നടനെ ഇപ്പോഴും ഇഷ്ടമാണ് അയാളുടെ ഡെയ്റ്റ് കിട്ടിയാൽ തീർച്ചയായും ഞാന്‍ സിനിമ ചെയ്യും. അയാൾ തെറ്റ് ചെയ്തു എന്നു കോടതിക്ക് തെളിഞ്ഞാൽ ശിക്ഷിക്കപ്പെടും ഇല്ലെങ്കിൽ കേ സിൽ നിന്ന് കു റ്റവി മുക്തനാക്കും. എല്ലാവർക്കും എപ്പോഴും ശരി മാത്രം അല്ലല്ലോ തെറ്റും പറ്റാം എല്ലാവരും മനുഷ്യൻമാർ അല്ലേ തെറ്റ് സംഭവിക്കാൻ ഉള്ള സാഹചര്യം നമ്മുക്ക് എന്താണെന്ന് അറിയില്ല അതിൽ ഉൾപ്പെട്ടവർക്ക് മാത്രമേ അറിയു അതുകൊണ്ട്  “സത്യം ജയിക്കട്ടെ”.

സൗമ്യ കേ സിലെ പ്ര തി യായ ഗോവിന്ദച്ചാമിക്കൊപ്പം ദിലീപിനെ താരതമ്യപ്പെടുത്തുന്നവർക്കും ഒമർ ലുലു തക്കതായ മറുപടി കൊടുക്കുന്നുണ്ട്.. എന്നാൽ ഒമറിന്റെ ഈ പോസ്റ്റ് വലിയ വിമർശനങ്ങൾക്ക് വഴി തെളിയിച്ചിട്ടുണ്ട്…